Mirror Media

Mirror Media followers

സ്വകാര്യ ഫ്ലാറ്റിന് സൗന്ദര്യം വർധിപ്പിക്കാൻഅനധികൃതമായി മരം മുറിച്ചു മാറ്റി. പൊതുജനത്തിന് തണലേകിയാതൊരു തടസ്സങ്ങളും ഇല്ലാത...
13/04/2026

സ്വകാര്യ ഫ്ലാറ്റിന് സൗന്ദര്യം വർധിപ്പിക്കാൻ
അനധികൃതമായി മരം മുറിച്ചു മാറ്റി. പൊതുജനത്തിന് തണലേകി
യാതൊരു തടസ്സങ്ങളും ഇല്ലാതെ നിന്നിരുന്ന രണ്ടു വലിയ മരങ്ങളാണ് ഇത്തരത്തിൽ അനധികൃതമായി സ്വകാര്യ താൽപര്യം കണക്കിലെടുത്ത് മുറിച്ചു മാറ്റിയത്.
തൃപ്പൂണിത്തറ റിഫൈനറി റോഡിൽ
അലിയാര് പാലത്തിനു സമീപം നിന്നിരുന്ന മരമാണ് മുറിച്ചുമാറ്റിയത്.
എത്ര കിട്ടി കാണും ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും

04/04/2026

കൊച്ചിയിൽ ആളില്ല

നിറമോ രൂപമോ ഭാവമോ വ്യത്യാസമില്ലാതെ, അന്നും ഇന്നും ഇനി അങ്ങോട്ടും...  ഒരൊറ്റ നിലപാട്  വർഗീയത തുലയട്ടെSFI
04/04/2026

നിറമോ രൂപമോ ഭാവമോ വ്യത്യാസമില്ലാതെ, അന്നും ഇന്നും ഇനി അങ്ങോട്ടും...
ഒരൊറ്റ നിലപാട്
വർഗീയത തുലയട്ടെ
SFI

വെച്ച വെടി സ്വന്തം കുണ്ടിക്ക് തന്നെ കൊണ്ട നായർ
03/04/2026

വെച്ച വെടി സ്വന്തം കുണ്ടിക്ക് തന്നെ കൊണ്ട നായർ

രാജു പി നായർ തൃപ്പൂണിത്തുറയിൽ മത്സരിക്കാൻ തയ്പ്പിച്ചകുപ്പായം ഇടാൻ പറ്റാത്തതിൻ്റെ വിഷമത്തിൽ മനപൂർവം പറഞ്ഞതോകള്ള ആരോപണം ഉന...
01/04/2026

രാജു പി നായർ
തൃപ്പൂണിത്തുറയിൽ മത്സരിക്കാൻ തയ്പ്പിച്ച
കുപ്പായം ഇടാൻ പറ്റാത്തതിൻ്റെ വിഷമത്തിൽ മനപൂർവം പറഞ്ഞതോ

കള്ള ആരോപണം ഉന്നയിച്ച് അര മണിക്കൂർ കഴിയുമ്പോഴേക്കും നിങ്ങടെ നുണേശത്തരം പൊളിച്ചു കൈയിൽ തന്നിട്ടുണ്ട്.
ഇത് നിങ്ങളെ പോലെ പിരിച്ചതെത്ര,
ചിലവഴിച്ചതെത്ര,
എന്നതിനെ കുറിച്ച് കണക്കില്ലാത്ത പാർട്ടിയല്ല.
പിരിച്ചതിന്റെയും ചിലവാക്കിയതിന്റെയും അണാ പൈസ തിരിച്ചുള്ള കണക്കു സൂക്ഷിക്കുന്ന പാർട്ടിയാണ്.

ഇനി പറ,
നിങ്ങൾ പിരിച്ചതെത്ര ?
കട്ടതെത്ര ?
മുക്കിയതെത്ര ?

വെറും 30 മിനിറ്റിന് മുന്‍പ് വലിയ ബോംബെന്ന് കരുതി റിപ്പോര്‍ട്ട്ര്‍ ചാനലില്‍ ഈ ശവംതൂക്കി ഒന്ന് പൊട്ടിച്ചു : "CPI(M) കേന്ദ്രകമ്മിറ്റി പിരിച്ച വയനാട് ഫണ്ടെവിടെന്ന്?"

മറുപടി വന്നു:

സിപിഎം കേന്ദ്രകമ്മിറ്റി ഏ കെ ജി സെന്‍റര്‍ ന്യൂഡല്‍ഹി

21/03/2025 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 92 ലക്ഷം രൂപ CMDRF No. C3323346 എന്നതിലേക്ക് കൊടുത്തിരിക്കുന്നു. പിന്നീട് വന്ന തുക 99,000 മേയ് 6 2025 നും കൊടുത്തിരിക്കുന്നു.

സ്വന്തം പാര്‍ട്ടിയുടെ രീതി വെച്ച് ഞങ്ങളെ അളക്കാൻ വരരുത്. ഇത് പാർട്ടി വേറെയാണ് !

30/03/2026

അലൻ സോളി
ലൂയി ഫിലിപ്പ്
നമ്മുടെ തൃപ്പൂണിത്തറയിൽ

25/03/2026
മാറാത്തത് മാറുംതുണിയില്ല സ്വാമിമാർ നമ്മുടെ നാട്ടിൽ ചന്ദ്രശേഖർ ജീക്കൊപ്പംജനനേന്ദ്രിയം കാണിച്ച് പൊതു സ്ഥലത്ത് നടക്കുന്നത് ...
24/03/2026

മാറാത്തത് മാറും
തുണിയില്ല സ്വാമിമാർ നമ്മുടെ നാട്ടിൽ ചന്ദ്രശേഖർ ജീക്കൊപ്പം

ജനനേന്ദ്രിയം കാണിച്ച് പൊതു സ്ഥലത്ത് നടക്കുന്നത് (Exhibitionism) ഇന്ത്യയിൽ നിയമപ്രകാരം കുറ്റകൃത്യമാണ്. മൂന്ന് മാസം വരെ തടവും പിഴയും കിട്ടാവുന്ന ഒന്നാണെന്നാണ് എൻ്റെ ധാരണ.

നോർത്തിന്ത്യയിൽ കഞ്ചാവും വലിച്ചു കയറ്റി ഇങ്ങനെ നടക്കുന്നത് സാധാരണമായിരിക്കാം. പക്ഷെ കേരളത്തിൽ കണ്ടാൽ സംഘിയല്ലാത്തവർ കൂവും. സംഘികൾക്ക് തന്നെ നാണം തോന്നുന്നുണ്ടാവും, കുറഞ്ഞ പക്ഷം സ്ത്രീകൾക്കെങ്കിലും. കൊണ്ടു നടന്ന് വോട്ട് ചോദിക്കാൻ പറ്റുമോ? ആ കിറ്റെക്സ് സാബുച്ചേട്ടനോട് പറഞ്ഞിരുന്നെങ്കിൽ ഒരു അണ്ടർവെയറെങ്കിലും സ്പോൺസർ ചെയ്തേനെ.

ബ്ലർ ചെയ്തും പൂപ്പാത്രം വച്ച് ഒളിപ്പിച്ചും പലരും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. IT ആക്റ്റ് പ്രകാരം നഗ്‌നദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുന്നതും കുറ്റകൃത്യമാണ്.

ഓർക്കുക മാറാത്തത് മാറും, നാണമില്ലാത്തവന്മാർ വരുമ്പോൾ 🤷🏼‍♂️

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം ഇതുവരെ 51,534 കോടി രൂപയാണ് ക്ഷേമ പെൻഷൻ ഇനത്തിൽ വിതരണം ചെയ്തത്
23/03/2026

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം ഇതുവരെ 51,534 കോടി രൂപയാണ് ക്ഷേമ പെൻഷൻ ഇനത്തിൽ വിതരണം ചെയ്തത്

23/03/2026

#സസ്നേഹം_ശ്രീനിജിൻ
കുന്നത്തുനാട്ടിലെ ശാപമോക്ഷം കിട്ടിയ റോഡുകൾ ....... *അഡ്വ. പി.വി. ശ്രീനിജിൻ മനസ്സുതുറക്കുന്നു*

തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിനൊപ്പം ചേർത്ത affidavit ൽ തെരഞ്ഞെടുപ്പ് കമീഷന്റെ സീലിനു പകരം ബി...
23/03/2026

തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിനൊപ്പം ചേർത്ത affidavit ൽ തെരഞ്ഞെടുപ്പ് കമീഷന്റെ സീലിനു പകരം ബിജെപി കേരള ഘടകത്തിന്റെ സീൽ. വോട്ടിങ് മെഷീനിൽ ഏത് ബട്ടൺ ഞെക്കിയാലും താമര തെളിയുന്നു എന്ന വാർത്ത പലവട്ടം കേട്ടിട്ടുണ്ട്. എന്നാൽ ബിജെപിയും തെരഞ്ഞെടുപ്പ് കമീഷനും ഒരേ സീൽ ആണ് ഉപയോഗിക്കുന്നത് എന്ന വാർത്ത ഇതാദ്യമാണ്.എല്ലാ ഇ മെയിൽ വിലാസക്കാർക്കും ഇത് കിട്ടിയിട്ടുണ്ട്.

Address

Kochi

Website

Alerts

Be the first to know and let us send you an email when Mirror Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share