ACOP Cochin District

ACOP Cochin District Welcome to the official page of ACOP Cochin District! We're passionate about spreading the Gospel and serving our community. God bless!

Stay updated on our evangelistic works, upcoming events and inspiring stories of faith.

22/06/2026
ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു.ജീവിതത്തിലെ ഏത് കഷ്ടതയിലും നമ്മെ കൈവിടാതെ കൂടെയുണ്ടാകുന്ന ഏറ്റവും അടുത്ത തുണയാണ് കർ...
22/05/2026

ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു.

ജീവിതത്തിലെ ഏത് കഷ്ടതയിലും നമ്മെ കൈവിടാതെ കൂടെയുണ്ടാകുന്ന ഏറ്റവും അടുത്ത തുണയാണ് കർത്താവ്.

ഭയം നിറഞ്ഞ നിമിഷങ്ങളിൽ അവന്റെ സാന്നിധ്യം സമാധാനമാകുന്നു, ദുർബലതയിൽ അവന്റെ ശക്തി നമ്മെ ഉയർത്തുന്നു. ✨

“ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.”
— സങ്കീർത്തനങ്ങൾ 46:1

ACOP COCHIN CENTER

Cochin District ന്റെ മാസയോഗം മേയ് 9 ന് ആലുവ ACOP സഭയിൽ വച്ച് നടത്തപ്പെടും...   !
27/04/2026

Cochin District ന്റെ മാസയോഗം മേയ് 9 ന് ആലുവ ACOP സഭയിൽ വച്ച് നടത്തപ്പെടും...

!

ACOP Cochin Center ൻ്റെ മാസയോഗം ശനിയാഴ്ച്ച ഗോതുരുത്ത് സഭയിൽ വച്ച് നടത്തപ്പെടുന്നു...ഏവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്...
11/03/2026

ACOP Cochin Center ൻ്റെ മാസയോഗം ശനിയാഴ്ച്ച ഗോതുരുത്ത് സഭയിൽ വച്ച് നടത്തപ്പെടുന്നു...

ഏവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു....




ഈ വർഷത്തെ ആദ്യ മാസയോഗം ACOP പൂമല സഭയിൽ വച്ച് നടത്തപ്പെട്ടു...ദൈവത്തിന് മഹത്വം .....
16/01/2026

ഈ വർഷത്തെ ആദ്യ മാസയോഗം ACOP പൂമല സഭയിൽ വച്ച് നടത്തപ്പെട്ടു...

ദൈവത്തിന് മഹത്വം .....

Welcome 🤝
09/10/2025

Welcome 🤝

ACP Cochin District ൻ്റെ മാസയോഗം - 12th July 2025  Mulamthuruthy Church
03/07/2025

ACP Cochin District ൻ്റെ മാസയോഗം - 12th July 2025

Mulamthuruthy Church

സ്വാഗതം.... 💐💐
26/06/2025

സ്വാഗതം.... 💐💐

ACP ജനറൽ കൺവൻഷൻ്റെ അനുഗ്രഹത്തിനായി Cochin District ൻ്റെ ഉപവാസ പ്രാർത്ഥന വെള്ളിയാഴ്ച്ച(20th June 2025), ACP Perumbavoor സ...
18/06/2025

ACP ജനറൽ കൺവൻഷൻ്റെ അനുഗ്രഹത്തിനായി Cochin District ൻ്റെ ഉപവാസ പ്രാർത്ഥന വെള്ളിയാഴ്ച്ച(20th June 2025), ACP Perumbavoor സഭയിൽ വച്ച് നടത്തപ്പെടുന്നു.

ഏവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു....

ACP Mulamthuruthy സഭയിൽ നടന്ന Cochin District Committee Meeting ൽ നിന്നും.....
17/06/2025

ACP Mulamthuruthy സഭയിൽ നടന്ന Cochin District Committee Meeting ൽ നിന്നും.....

Address

Kochi

Website

Alerts

Be the first to know and let us send you an email when ACOP Cochin District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share