Manorama Music Songs

Manorama Music Songs Manorama Music creates and distributes albums, film soundtracks, devotional and classical music.

We offer a rich library of Malayalam songs and engaging animation content for children in 12 regional languages across India.

17/07/2025

രാമായണ വിചാരം - രാമായണം നൽകുന്ന സദ്ചിന്തകളും സന്ദേശങ്ങളും | അവതരണം : സരിത അയ്യർ

17/07/2025

രാമായണത്തിൻ്റെ ആനുകാലിക പ്രസക്തി| Ramayana Vicharam | Day 1| Saritha Iyer |കർക്കടകം 1 |രാമായണ വിചാരം
രാമായണത്തിൻ്റെ ആനുകാലിക പ്രസക്തി | കർക്കടകം 01 | രാമായണ വിചാരം - രാമായണം നൽകുന്ന സദ്ചിന്തകളും സന്ദേശങ്ങളും | അവതരണം : സരിത അയ്യർ

രാമായണ വിചാരത്തിൻ്റെ എല്ലാ ഭാഗങ്ങളും കാണുവാനായി ഈ ലിങ്ക് https://www.youtube.com/playlist?list=PL5Yll4A2WVAc4ugix3iBcaVrDUCq-gsj7 ഉപയോഗിക്കുക

കൂടുതൽ ഹിന്ദു ഭക്തിഗാനങ്ങൾക്കും വീഡിയോകൾക്കുമായി മനോരമ മ്യൂസിക് യൂട്യൂബ്
ചാനൽ https://www.youtube.com/c/HinduDevotionalSongs സബ്സ്ക്രൈബ് ചെയ്യൂ

17/07/2025

ഇഷ്ടദേവതാ വന്ദനം | കർക്കടകം 01| സിത്താര കൃഷ്ണകുമാർ പാരായണം ചെയ്യുന്ന തുഞ്ചത്തു എഴുത്തച്ഛൻ്റെ അദ്ധ്യാത്മ രാമായണത്തിലെ തെരെഞ്ഞെടുത്ത ഭാഗങ്ങൾ | Orchestration : വിശ്വജിത് C T
Watch This Video in Youtube : https://youtu.be/p82tGKwmf7E

കൂടുതൽ ഹിന്ദു ഭക്തിഗാനങ്ങൾക്കും വീഡിയോകൾക്കുമായി മനോരമ മ്യൂസിക് യൂട്യൂബ്
ചാനൽ https://www.youtube.com/c/HinduDevotionalSongs സബ്സ്ക്രൈബ് ചെയ്യൂ

16/07/2025

Sree Rama Mangala Sthuthi | Video Song | Sankaran Namboothiri | Daily Chanting Mantras

Lyrics : Traditional | Music : Traditional
Singer : Sankaran Namboothiri | Album : Nithya Prarthana Vol 1

കൂടുതൽ ഹിന്ദു ഭക്തിഗാനങ്ങൾക്കും വീഡിയോകൾക്കുമായി മനോരമ മ്യൂസിക് യൂട്യൂബ്
ചാനൽ https://www.youtube.com/c/HinduDevotionalSongs സബ്സ്ക്രൈബ് ചെയ്യൂ

16/07/2025

Valayonnitha |Video Song| Rock N Roll |Vijay Yesudas | Girish Puthenchery | Mohanlal |Ranjith Govind
Lyrics : Girish Puthenchery | Music : Vidya Sagar | Singer : Vijay Yesudas & Ranjith Govind | Movie: Rock & Roll

16/07/2025

കർക്കിടക കഞ്ഞി| Karkkidaka kanji | Suchithra | Food & Cooking | Kerala Cuisine | കർക്കിടക മാസത്തിൽ ആയുർ ആരോഗ്യ സൗഖ്യത്തിനായ് കർക്കിടക കഞ്ഞി അത്യുത്തമമാണ്. ദശപുഷപങ്ങളാൽ സമൃദ്ധമായ ഈ പാചക കൂട്ട് തീർച്ചയായും നിങ്ങളും പരീക്ഷിച്ചു നോക്കണം.

Ingredients..
ഉണക്കലരി | തേങ്ങാ രണ്ടാം പാൽ | തേങ്ങാ ഒന്നാം പാൽ
ചെറുപയർ | ഉലുവ | ആശാളി | ജീരകം | ഉപ്പ്
Preparation : Suchithra Sabith | Editing: Sherin Krishna | Creative Head: Riyaz Irinjalakuda | Sound Engineer: Sreejith Sankar
Art: Junaid Junu
Shooting Floor & Studio: Magic Mango Film Studio, Cochin

16/07/2025

പാലാഴി വാസനെ | കാണിപ്പയ്യൂർ കൈകൊട്ടി സംഘം അവതരിപ്പിക്കുന്ന തിരുവാതിര വീഡിയോ
Content Owner : Manorama Music
For more videos please subscribe our classical youtube channel : https://www.youtube.com/c/CarnaticClassical

16/07/2025

ചിത്ര അരുൺ ആലപിക്കുന്ന ഭക്തിസാന്ദ്രമായ ശ്രീരാമ ഭക്തിഗാനം വീഡിയോ | രചന : സിജു തുറവൂർ

Creative Head: Riyaz Irinjalakuda | Camera: Nithin Thalikulam
Editing: Reneesh Ottapalam | Recording & Mixing: Sreejith Sankar
Floor Suport: Deby Mathew, Abijith | Studio: Magic Mango Film Studio

15/07/2025

കേരളത്തിലെ പ്രസിദ്ധവും പുരാതനവുമായ ശ്രീരാമക്ഷേത്രമാണ് തൃപ്രയാർ ക്ഷേത്രം. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ "മര്യാദാ പുരുഷോത്തമൻ" ശ്രീരാമനെ ഖര-ദൂഷണ-ത്രിശ്ശിരസ്സുക്കളെയും അവരുടെ സൈന്യത്തെയും വധിച്ചശേഷമുള്ള അത്യുഗ്രഭാവത്തിൽ ചതുർബാഹു വിഷ്ണുരൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.

15/07/2025

Kumkumappoovithalil | Njanum Ente Familiyum | Video | Rajeev Alunkal | M G Sreekumar | K S Chithra
Lyrics : Rajeev Alunkal | Music : M.G.Sree Kumar
Singer : M.G.Sreekumar & K.S.Chithra
Movie : Njanum Ente Familiyum

Address

Cochin

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+914844447751

Alerts

Be the first to know and let us send you an email when Manorama Music Songs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Manorama Music Songs:

Share