Rashtrabhoomi

Rashtrabhoomi Online Malayalam Daily/Print Magazine Malayalam Online News Latest Kerala news

19/02/2026

'കേസുമായി മുന്നോട്ട് പോകും, ഭർത്താവുമായി പ്രശ്നങ്ങളുണ്ടായിരുന്നില്ല'; യുവതിയുടെ മരണത്തിൽ പിതാവ് ...

https://youtu.be/h0R3ij7zBEQ?si=9GikPWhVaRc49hLa
19/02/2026

https://youtu.be/h0R3ij7zBEQ?si=9GikPWhVaRc49hLa

'കേസുമായി മുന്നോട്ട് പോകും, ഭർത്താവുമായി പ്രശ്നങ്ങളുണ്ടായിരുന്നില്ല'; യുവതിയുടെ മരണത്തിൽ പിതാവ് ...

19/02/2026

യുവതി ആത്മഹത്യ ചെയ്ത സംഭവം: മാനേജ്മെന്റ് ന് യുവതി നെരത്തെ നൽകിയ പരാതി അവഗണിച്ചു
https://www.facebook.com/share/188vdNEkAf/

https://www.facebook.com/share/p/1CK8ATwdRv/
18/02/2026

https://www.facebook.com/share/p/1CK8ATwdRv/

ശാസ്താംകോട്ട :പത്തനംതിട്ട കടമ്പനാട് 35-കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം പോരുവഴി സ്വദേശിയായ സുഹൈലിനെ ഏനാത്ത് പോലീസാണ് കസ്റ്റഡിയിലെടുത്തത്.

ഈ മാസം 14-നാണ് യുവതിയെ കടമ്പനാടുള്ള ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണ് അന്വേഷണം സുഹൈൽ അൻസാരിയിലേക്ക് നീണ്ടത്.

നിർണ്ണായകമായത് ആത്മഹത്യാക്കുറിപ്പ്:

"എന്റെ മരണത്തിന് കാരണം സുഹൈൽ" എന്ന് ആത്മഹത്യാക്കുറിപ്പിൽ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. യുവതിയുടെ മരണശേഷം ബന്ധുക്കൾക്ക് ലഭിച്ച ഈ കുറിപ്പാണ് കേസിൽ നിർണ്ണായക തെളിവായി മാറിയത്.

സുഹൈലും യുവതിയും ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. സുഹൃത്തായ സുഹൈലിൽ നിന്നുള്ള മാനസിക സമ്മർദ്ദമാണോ അതോ മറ്റ് പ്രകോപനങ്ങളാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

24/12/2025

എല്ലാവർക്കും ഞങ്ങളുടെ ക്രിസ്തുമസ് ആശംസകൾ


17/12/2025

♥️Gud Night♥️






15/12/2025

♥️Gud Night♥️

Address

Kochi
Kochi
682026

Alerts

Be the first to know and let us send you an email when Rashtrabhoomi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rashtrabhoomi:

Share

കണ്ടതും കേട്ടതും...അറിഞ്ഞതും അറിയാത്തതും...

https://goo.gl/hfKrxK

Rashtrabhoomi News is a 24X7 Malayalam News & Current Affairs Web portal in Kerala India

https://goo.gl/hfKrxK