03/06/2025
വെറുപ്പിൻ്റെ രാഷ്ട്രീയത്തിന് കടിഞ്ഞാനിടേണ്ട സമയം എന്നെ അതിക്രമിച്ചു.
ഇപ്പൊൾ വേണ്ടത് ചേർത്തുപിടിക്കലിൻ്റെ രാഷ്ട്രീയമാണ്.
നമുക്ക് ചുറ്റും കരുതലിൻ്റെ ഒരു തലോടലിന് വേണ്ടി, ഒരു കരസ്പർശത്തിന് വേണ്ടി ദാഹിക്കുന്ന പരശ്ശതം മനുഷ്യരുണ്ട്. അവരെ നമുക്ക് ചേർത്ത് പിടിക്കാം.
നമ്മിൽ മനുഷ്യത്വം വിടരട്ടെ
പാരാകെ മാനവികത നിറയട്ടെ