26/04/2025
13 Backlogs Clear ചെയ്ത് 6 വർഷത്തിന് ശേഷം ഞാൻ ഡിഗ്രി നേടി – അതും Chicken Pox നിടയിൽ!
ഈ video എന്റെ ജീവിതത്തിലെ ഏറ്റവും പ്രത്യേകമായൊരു ദിവസമാണ്. Chicken Pox വന്ന സമയത്ത് എന്റെ ദിവസങ്ങൾ എങ്ങനെയാണ് നീങ്ങിയതെന്നും, ഭക്ഷണ ശീലം, ചെറിയ workout, ഒപ്പം 6 വർഷം കഴിയുമ്പോൾ 13 backlogs clear ചെയ്ത് ഞാൻ എങ്ങനെ Graduation പൂർത്തിയാക്കിയെന്നും ഞാൻ ഈ vlog-ൽ തുറന്ന് പങ്കുവെക്കുന്നു.
പല മാസങ്ങൾക്കു ശേഷം upload ചെയ്യുന്ന video ആണിത് – അതിനാൽ നിങ്ങളുടെ support എന്നും പോലെ ഇപ്പോഴും അത്യാവശ്യമാണ്.
Video കാണാം, comment ഇടൂ, support ചെയ്യൂ.
Love you all!
🥀