Viral Malayali

Viral Malayali പേജ് ലൈക്ക് ചെയ്യൂ

12/08/2025

Glanza×Baleno, Hyryder × Grand Vitara, Rumion × Ertiga, Taisor×fronx.. സംഗതി ഇതൊക്കെ ഒന്നാണെന്ന് തോന്നുമെങ്കിലും പ്രാക്ടിക്കലി അങ്ങനെ അല്ല. വിവേക് ജി ഈ പറഞ്ഞത് ഒരു കാര്യം തന്നെയാണ്..

04/07/2025

മന്ത്രി മുഹമ്മദ്‌ റിയാസ് പയ്യന്നൂർ മണ്ഡലത്തിലെ പാടിയിൽ കടവ് പാലം പ്രവർത്തി ഉദ്ഘാടനം ചെയ്തപ്പോൾ

10/06/2025

അവാർഡ് ഫങ്ങ്ഷനിലേക്ക് എത്തിച്ചേരുന്ന പ്രിയപ്പെട്ട മന്ത്രി മുഹമ്മദ്‌ റിയാസ്

21/05/2025

സർക്കാറിന്റെ 4 ആം വാർഷിക ആഘോഷം... വിജയത്തിന്റെ മധുരം....തുടരും...!!❤️

18/05/2025

കേരളത്തിന് പുതുവർഷ സമ്മാനമായി 45 മീറ്റർ 6 വരി.. : മുഹമ്മദ്‌ റിയാസ് ❤️

സുരക്ഷയിൽ മാരുതി കാറുകൾ പുതിയ അധ്യായം രചിക്കുന്നു. ഇപ്പോൾ നിങ്ങളുടെ പ്രിയപ്പെട്ട മാരുതി കാറുകളിലെല്ലാം ആറ് എയർബാഗുകളുടെ...
17/05/2025

സുരക്ഷയിൽ മാരുതി കാറുകൾ പുതിയ അധ്യായം രചിക്കുന്നു. ഇപ്പോൾ നിങ്ങളുടെ പ്രിയപ്പെട്ട മാരുതി കാറുകളിലെല്ലാം ആറ് എയർബാഗുകളുടെ കാവലുണ്ട്.

കൂടാതെ മെയ് മാസത്തിൽ വാങ്ങിയാൽ 68000 രൂപ വരെ ഓഫറും നേടാം

12/05/2025

മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട് സരസ് മേള 2025 പരിപാടിക്ക് വന്നപ്പോൾ

04/05/2025

ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് ആയ മുഴപ്പിലങ്ങാട് ബീച്ചിലൂടെ ഒരു ഡ്രൈവ്

24/03/2025

മുരുകല്ലിങ്ങൽ മൽസ്യ കൃഷി വിളവെടുപ്പിൽ നിന്നും

23/03/2025

പാരാഗ്ലൈഡിങ് @ Vagamon
3500 അടി ഉയരത്തിൽ പറന്ന് മന്ത്രി മുഹമ്മദ് റിയാസ് 🤩🤩

19/03/2025

അഞ്ച് വർഷം കൊണ്ട് കേരളത്തിലെ 50 ശതമാനം പൊതുമരാമത്ത് റോഡുകളും രാജ്യത്തെ ഉയർന്ന ഗുണനിലവാരമുള്ള റോഡ് നിർമ്മാണ രീതിയായ ബിഎം ബിസി നിലവാരത്തിലാക്കണമെന്നായിരുന്നു ലക്ഷ്യം. മൂന്നര വർഷം കൊണ്ട് ലക്ഷ്യം യാഥാർഥ്യമാക്കാനായി.

14/03/2025

പൊങ്കാല ആഘോഷങ്ങളിൽ പങ്കെടുത്ത് മന്ത്രി മുഹമ്മദ് റിയാസ്

Address

Kochi

Website

Alerts

Be the first to know and let us send you an email when Viral Malayali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category