Justice for Anliya

Justice for Anliya

07/03/2026
അന്ന് Anliya .... ഇന്ന് വിസമയ.... നമ്മുടെ നിയമം എവിടെ ?
22/06/2021

അന്ന് Anliya .... ഇന്ന് വിസമയ.... നമ്മുടെ നിയമം എവിടെ ?

19/11/2020
07/09/2020

മരണത്തിന് രണ്ടു വർഷമിപ്പുറവും വേട്ടയാടപ്പെടുന്നവൾ.. ആൻലിയക്ക് നീതി ലഭിക്കുമോ?

News courtesy : TOP NEWS KERALA

05/09/2020

മകളെ അവര്‍ കൊന്നതാണ്;നീതി കാത്ത് ഹൈജിനസ്

Video Courtesy : Channel Kerala
https://youtu.be/8VYecT711KQ

" 2018 AUGUST 25 തിരുവോണത്തിന് നിൻറെ കൂടെ ഉണ്ടായിരുന്ന എൻറെ മകൾ ANLIYA നിൻറെ ഭാര്യയുടെ BODY  4 -ാം ദിവസം എങ്ങനെ  ആലുവ പു...
03/09/2020

" 2018 AUGUST 25 തിരുവോണത്തിന് നിൻറെ കൂടെ ഉണ്ടായിരുന്ന എൻറെ മകൾ ANLIYA നിൻറെ ഭാര്യയുടെ BODY 4 -ാം ദിവസം എങ്ങനെ ആലുവ പുഴയിൽ പൊങ്ങി... ? "

എടാ Justin ...
നീ വെറുതെ കുറച്ചു ഫേക്ക് FACEBOOK account-ൻെ്റ പേരിൽ കയറിയത് കൊണ്ട് ആരാണെന്ന് മനസ്സിലാക്കാൻ
സിക്സ്ത് സെൻസ് ഒന്നും വേണ്ട....
എന്നെയും എൻറെ കുടുംബത്തിനെയും മറ്റുള്ളവരെയും നീ വിഡ്ഢിയാക്കാൻ ശ്രമിക്കുന്നത് രണ്ടുവർഷമായി .....

നീ ഇപ്പോഴും എൻറെ കുഞ്ഞിനെ തോന്നിയവാസം പറഞ്ഞാൽ .. എടാ നീയൊക്കെ എന്താണ് വിചാരിച്ചിരികുന്നത് ആളുകളുടെ മുന്നിൽ ഒരു FAKE ACCCOUNT
നിർമ്മിച്ച് ALEX JOHN പിന്നെ SAJEEV MENON എന്ന് പറഞ്ഞ പല Account - ിൽ കിടന്നു നീ പറയ്....
ജനങ്ങൾ വിഡ്ഢിയും പൊട്ടന്മാരുമല്ലാ നിങ്ങളൊട് മറുപടി പറയാൻ .....
കുഞ്ഞിനെ കൊന്ന കൊലയാളി കുടുംബം....

നിൻറെ അപ്പനും അപ്പൻറെ അനിയനും റെയിൽവേ സ്റ്റേഷനിൽ ചായ വിൽപ്പന ആയിരുന്നു പോലും അറിയാതെയാണ് ആ കുഞ്ഞിനെ
ആ വീട്ടിൽ കല്യാണം കഴിച്ചു തന്നത് .....

നിൻറെ ഈ പൊയ്മുഖം അടുത്തുതന്നെ തീരും കണ്ടോ എത്ര നാൾ പിടിച്ചു നിൽക്കാൻ കഴിയും...

ക്രൈംബ്രാഞ്ചിന് അവർക്ക് ഞാൻ അയച്ചു കൊടുക്കുന്നുണ്ട് നീ കാണിക്കുന്ന മുഴുവനും .... അവിടെ നീ കിടന്നു കുഞ്ഞിനെ അനാവശ്യം പറഞ്ഞിട്ട് കാര്യമില്ല ....

ഇനിയും പോലീസിനും റിപ്പോർട്ട്സിനും ഞാൻ എല്ലാ ഡീറ്റെയിൽസും കൊടുക്കും നിൻറെ കുടുംബത്തിൻറെ പൊയ്മുഖം ജനങ്ങളുടെ മുമ്പിൽ ഞങ്ങൾ വലിച്ച് കീറും .....

എടാ ജസ്റ്റി...
Anliya - യെ കൊന്നു തളളീട്ട് നായക്ക് മുറുമുറുപ്പ് എന്നാ പോലെ കിടന്നു പറയുന്നുണ്ട് FAKE ACCOUNT use ചെയ്തു...

നിൻറെ അപ്പനോട് നീയും നിൻറെ ചേട്ടത്തിയും ആയിട്ടുളള ബന്ധത്തെക്കുറിച്ച് പറഞ്ഞപ്പോൾ നിൻെ്റ അപ്പൻ പറഞ്ഞത് " ജസ്റ്റിൻ വൈരാഗ്യം ഉള്ളവനാണ്
"
എന്നും പറഞ്ഞ് ജസ്റ്റിനെയും അവൻറെ അമ്മയും തല്ലാൻ മുതിർനിരുന്നു ....

നാട്ടുകാരുടെ മുൻപിൽ വെള്ളപൂശാൻ കുറച്ച് ഫേക്ക് അക്കൗണ്ട് ...


സൗദിയിൽ വെച്ച് അവളുടെ കെെയിൽ കിടന്ന കുപ്പി വള കൊണ്ട് കൊച്ചിനെ്റ കൈ ചെറുതായി മുറിഞ്ഞതാണ് നീ വലിയ സംഭവം ആക്കി കാണിച്ചിട്ടുണ്ട് .....

അതിനുളള തെളിവുകൾ ഞങ്ങൾ പോലീസിന് കൊടുത്തിട്ടുണ്ട് ...
കള്ളത്തരം പറഞ്ഞു നീ അങ്ങ് ജയിക്കും എന്ന് ഏതോ വിഡ്ഢിയായ ADVOCATE പറഞ്ഞുതന്നത് അനുസരിച്ച്
നീ കുറെ സംഭവം ഉണ്ടാക്കുന്നത്.....


ഇതുവരെ ഞാനും എൻറെ കുടുംബവും ഇത് പ്രതികരിക്കാതിരുന്നത് നിന്നെ ഭയന്നിട്ട് അല്ല എന്ന് വെച്ചാൽ എനിക്ക് നീതി കിട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ടുമാത്രം ...
എനിക്കും എൻറെ കുടുംബത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല...
ഇതുവരെ ഞങ്ങൾ ഇറങ്ങി തിരിച്ച ഒരു കാര്യങ്ങളും ദൈവം തടസ്സപ്പെടുത്തിട്ടില്ല....

പൊയ്മുഖം വലിച്ചുകീറും ദിവസങ്ങളുള്ളു .. നീ തീരാറായി മകനെ....

ഈയിടെ ഫേസ്ബുക്കിൽ വന്ന SREELA SREE FACEBOOK POST വയറലായപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ...

ആ സഹോദരി എന്നെ വിളിച്ചിരുന്ന് ....
" ഒരു വയസ്സ് മൂത്ത ആ സഹോദരിയുടെ മകൾക്ക് വരെ നല്ലത് പറഞ്ഞുകൊടുക്കുകയും കുട്ടികൾക്ക് ഫ്രീയായി ട്യൂഷൻ എടുത്തു കൊടുക്കുകയും ചെയ്തിരുന്ന
ഒരു നല്ല മോൾ ആയിരുന്നു ANLIYA...... " (Sreela sree fb post)
അതുപോലെ ഞാനും എൻറെ കുടുംബവും നന്മകൾ മാത്രമേ ചെയ്തിട്ടുള്ളൂ .....



എൻെ്റ ദൈവം എനിക്ക് വേണ്ടി യുദ്ധം ചെയ്യും..... അത് എൻറെ ഉറച്ച വിശ്വാസമാണ്...

JUSTIN നീ എവിടെ കിടന്ന് തുളിയാലും ...
നിന്നെ വെറുതെ വിടാൻ അനുവദിക്കില്ല.....
മകനെ നീയും നിൻറെ കുടുംബവും അഴി എണ്ണും അത് ഉറപ്പാണ്......
ഇതെല്ലാം നീ എന്നെ കൊണ്ട് പറയിപ്പിച്ചതാണ്...
പേടിച്ച് പേടിച്ച് ഒളിച്ചിരിക്കുന്നതല്ലാ ക്രൈംബ്രാഞ്ച് പറഞ്ഞിട്ടാണ് ഇത്രനാളും മിണ്ടാതിരുന്നത്... ഇനിയൊരു ദാക്ഷണ്യം പ്രതീക്ഷിക്കേണ്ട നീ...

എടാ ഈ ലോകത്ത് ഒരു സിനിമയിൽപോലും കാണാത്ത ഒരു വില്ലനാണ് നീ ....

ജസ്റ്റിൻെ്റ അപ്പൻറെ അനിയനും( varghese ) ഭാര്യയും ANLIYA -യെയും കുഞ്ഞിനെയും ജസ്റ്റിനും കുടുംബവും അറിയാതെ കാണാൻ വന്നപ്പോൾ ...

അന്ന് വർഗീസ് ഞങ്ങളോട് പറഞ്ഞത് " ജസ്റ്റിനും കുടുംബവും അവർക്ക് ഇരുപതിനായിരം രൂപ കൊടുത്ത് വീട്ടിൽ നിന്ന് ചവിട്ടി പുറത്താക്കി എന്നാണ്..
ഇന്ന് അവര് ചായക്കടയിൽ വേല ചെയ്താണ് ആണ് അവർ ജീവിക്കുന്നത് ( VARGHESE FAMILY - ജസ്റ്റിൻറെ അപ്പൻറെ അനിയൻ ) ..

അവരുടെ സങ്കടം കണ്ടു എൻറെ ഭാര്യ അവർക്ക് പൈസ കൊടുത്തണ് പറഞ്ഞയച്ചത് "


നിൻറെ അപ്പൻ അമ്മ ബന്ധുകാരു തമ്മിലുളള പ്രശ്നം അറിഞ്ഞതിൻെ്റ വൈരാഗ്യവും
അതുപോലെ ദുബായിൽ വെച്ച് നീ വേശികളുമായി ഇടപഴികിയതുകൊണ്ടുണ്ടായ HERPES എന്ന പകർച്ചവ്യാധി രോഗം JUSTIN -ന് ഉള്ളതുകൊണ്ട് NEW BORN BABY - ക്കും ANLIYA - ക്കും
പകരും എന്നതുകൊണ്ട് ജസ്റ്റിനൊട് മാറി കിടക്കാൻ ANLIYA പറഞ്ഞു ...

കൂടാതെ ജസ്റ്റിനും ജസ്റ്റിൻെ്റ ചേട്ടത്തിമായുള്ള അവിഹിത ബന്ധം
ANLIYA ചൂണ്ടിക്കാട്ടിയതാണ് ജസ്റ്റിന് ഇതുപോലെ വൈരാഗ്യം ANLIYA യൊട് തൊന്നിച്ചത് .....

ഈ കാരണങ്ങളാലാണ് ...
ANLIYA- യെ ഈ ഭൂമുഖത്തുനിന്ന് തന്നെ JUSTIN ഇല്ലാതാക്കിയത്...

JUSTIN ഭാര്യയും ജനിച്ച കുഞ്ഞിനെയും ആറുമാസം എല്ലാ ഞായറാഴ്ചയും കൊച്ചിയിലെ വീട്ടിൽ ഒറ്റക്കാക്കി ക്രിമിനൽ അഡ്വക്കേറ്റ് മായി സംസാരിച്ചു പ്ലാൻ ചെയ്തു അതനുസരിച്ച് നടത്തിയ
ഒരു കൃത്യം ആണ് ഇത്...

താമസിക്കാതെ ഈ ലോകം മുഴുവനും തിരിച്ചറിയും....

രണ്ടുമൂന്നു ഫേക്ക് അക്കൗണ്ട് ഉപയോഗിച്ച് എന്തു തോന്നിവാസവും പറഞ്ഞു കഴിഞ്ഞാൽ സത്യങ്ങളെല്ലാം മൂടി പോകും എന്ന് നിൻറെ വിചാരം ശുദ്ധ മണ്ടത്തരമാണ്......

ഇനിയും എനിക്ക് ഒത്തിരി പറയാനുണ്ട്... അത് നീ എന്നെ കൊണ്ട് ചെയ്യിക്കരുത്..
ഞങ്ങൾ ഈ പോരാടുന്നത് എൻറെ മകളുടെ നീതിക്ക് മാത്രമല്ല... പെൺകുട്ടികൾ ഉള്ള എല്ലാ മാതാപിതാക്കൾക്ക് വേണ്ടിയും ഭർത്താവിൻറെ ഭതൃകുടുംബത്തിലെ പീഡനങ്ങൾ സഹിച്ചു കഴിയുന്ന എല്ലാ പെൺമക്കൾക്കും വേണ്ടി കൂടിയാണ്....

- HYGENOUS PARAKKAL ( ANLIYA's FATHER )

02/09/2020
02/09/2020

ആന്‍ലിയ മരിച്ചിട്ട് രണ്ട് വര്‍ഷം പിന്നിടുന്നു | FB post of Sreela sree
Video courtesy : Marunadan Malayali

02/09/2020

എന്തൊരു സ്മാർട്ട് ആയിരുന്നു ആൻലിയ; അവൾ ആത്മഹത്യ ചെയ്യില്ല ഒരിക്കലും; കാരണം അവൾ മനക്കരുത്തുള്ള കുട്ടിയായിരുന്.....

Address

Kochi

Telephone

+917559982998

Website

Alerts

Be the first to know and let us send you an email when Justice for Anliya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Justice for Anliya:

Share