Noore Madeena

  • Home
  • Noore Madeena

Noore Madeena I Love Madeena

Mera Huzoorﷺ!💎
17/12/2025

Mera Huzoorﷺ!💎

JUMUHA MUBARAK ❤️
12/12/2025

JUMUHA MUBARAK ❤️

25/11/2025

ഇരുളിൽ മിന്നും താരം പോൽ
ഹൃദയമിൽ ലെങ്കും മൗലിദിൻ
ശീലുകൾ! പാപങ്ങളുടെ
കൊടുങ്കാറ്റ് വീശിടും തീരത്ത്,
മെഹ്ബൂബിൻ ﷺ പാദമുദ്ര
പതിഞ്ഞ ഹുബ്ബിൻ വഴികൾ
ചൂണ്ടിക്കാട്ടിയ ഇമ്പമാർന്ന
ഈരടികൾ മനമിൽ മധുരം!

*ഖൽബകം മരുഭൂ പോൽ*
*വരണ്ടുണങ്ങിയപ്പോൾ,*
*ഹുസ്നൈനിയിലൂടെ*
*ഉദിച്ചുയർന്നൊരു പ്രഭ!"*
💚✨!"

24/11/2025

സ്വപ്നഭൂമിയൊന്ന് പുൽകീടണം...
മുത്തിൻﷺ ചാരെയൊരിടം നേടണം 💚🫀

#മദീന

22/11/2025

അനുരാഗത്തിൻ്റെ സ്വര
ലയത്തിൽ മോഹങ്ങൾ
സംഗീതനിർഭയമാകുന്നു,
ഹിജ്റയുടെ വഴിത്താരകൾ
രാഗങ്ങൾക്ക് ഈണമിടുന്നു,
വാക്കുകളിൽ നവജീവൻ്റെ
തുടിപ്പ് ഉയരുന്നു, ആഗ്രഹ
അലകടലിലെ തിരകളെല്ലാം
ആർത്തു ഒച്ചവെയ്ക്കുന്നു!

എല്ലാ രാജവീഥിയും മണൽ
പാതകളും, കാൽപ്പാടുകളും
ഒന്നിലായ് ലയിക്കുമ്പോൾ
മനമിൽ മദീന തീവ്രമായിടുന്നു!

*!!💔🤲🏻*

*الـلـهـم اجـعـل مـوتـي فـي الـمـديـنـة.!*
*الـلـهـم اجـعـل قـبـري جـنـة الـبـقـيـعـة.!*

20/11/2025

റസൂൽ (സ്വ)❤️❤️❤️❤️
#റസൂൽ

വെള്ളി രാവിനെമാധുര്യമേറുംസ്വലാത്തിനാൽഅലങ്കരിക്കാം.!🤍"സ്വീകരിക്കുമെന്ന്ഉറപ്പുള്ള അമൽ സ്വലാത്ത് മാത്രം".*♡︎🌹اللـــہـم صل ع...
20/11/2025

വെള്ളി രാവിനെ
മാധുര്യമേറും
സ്വലാത്തിനാൽ
അലങ്കരിക്കാം.!🤍

"സ്വീകരിക്കുമെന്ന്
ഉറപ്പുള്ള അമൽ
സ്വലാത്ത് മാത്രം".

*♡︎🌹اللـــہـم صل عــــلى الــــنور وأهلــــہ🌹♡︎*

🥰🥰🥰🥰🥰

19/11/2025

الصَّلاَةُ وَالسّلامُ عَلَيْكَ ياَسَيِّدِي يٰارَسُول اللهﷺ

ഒരു തുള്ളി പ്രത്യാശ ഉള്ളിലുണ്ട്!🤍"

Address


Website

Alerts

Be the first to know and let us send you an email when Noore Madeena posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share