Hibiscus Mentality

Hibiscus Mentality Recent animal and in-vitro studies suggest a potential link between Hibiscus and mental health

08/01/2026

സഖാവ് ❤️
നിലപാട് 🔥
തീവ്രത 🤔

ഗാസയ്ക്ക് വേണ്ടിയും അമേരിക്കയ്ക്ക് എതിരെയും മാത്രം ആയിരിക്കും എന്നും നമ്മുടെ അന്താരാഷ്ട്ര നിലപാടുകൾ. ഈ ശബ്ദങ്ങൾ നിലക്കാത...
08/01/2026

ഗാസയ്ക്ക് വേണ്ടിയും അമേരിക്കയ്ക്ക് എതിരെയും മാത്രം ആയിരിക്കും എന്നും നമ്മുടെ അന്താരാഷ്ട്ര നിലപാടുകൾ. ഈ ശബ്ദങ്ങൾ നിലക്കാതിരിക്കട്ടെ...... ലോകസമാധാനത്തിന് വേണ്ടി എന്നും നിലകൊള്ളുന്ന സഖാവിനോപ്പം ❤️

ജീവിതകാലം മുഴുവൻ എന്നും ഒരേ ആശയവും ചിന്താഗതിയും മാത്രം ചുമന്നു നടന്നോളാമെന്നു ആരും ആർക്കും കടപ്പെട്ടു പോകാനോ, അടിമപ്പെട്...
08/01/2026

ജീവിതകാലം മുഴുവൻ എന്നും ഒരേ ആശയവും ചിന്താഗതിയും മാത്രം ചുമന്നു നടന്നോളാമെന്നു ആരും ആർക്കും കടപ്പെട്ടു പോകാനോ, അടിമപ്പെട്ടു പോകാനോ പാടില്ല. ശരിയെന്നു തോന്നുമ്പോൾ സത്യം എന്ന് സ്വയം ബോധ്യപ്പെട്ടാൽ എന്തും മാറ്റിപ്പറയാനും മാറി ചിന്തിക്കാനും ഉള്ള സ്വാതന്ത്ര്യം, അതാണ് നമ്മുടെ ജനാധിപത്യത്തിന്റെ വിജയവും സൗന്ദര്യവും. എന്നാലും......... 🤔

Address

Kochi
Kochi

Website

Alerts

Be the first to know and let us send you an email when Hibiscus Mentality posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share