Jomyag Vu3fpf

Jomyag Vu3fpf Jomy AG 's page Jomy AG's personal page.

04/09/2026

ഇത് പിസയിലെ ചരിഞ്ഞ ഗോപുരമാണോ ? 50 Ohm 150W single resistor Home brewed dummy load for transceiver checking.

28/08/2026

കുമിള പോലുള്ള ജീവിതം പൊട്ടുന്നതിനു മുന്നേ ആടിയും പാടിയും സന്തോഷിക്കുക.

19/08/2026

International Photography Day Greetings To All.

16/08/2026

ഇന്ന് കൊല്ലവർഷം 1202 ചിങ്ങം ഒന്നാം തീയതി. എല്ലാവർക്കും സമ്പൽസമൃതമായ ഒരു പുതിയ കൊല്ലവർഷത്തിൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.

15/08/2026

എറണാകുളും, എളംകുളം ചെറുപുഷ് ദേവാലയത്തിൽ, 80ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇടവക വികാരി ദേശീയ പതാക ഉയത്തിയപ്പോൾ. എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു.

06/08/2026

എന്താ ഇത്, ലുട്ടാപ്പിയുടെ കുന്തം ആണോ? 📡 2M VHF Homebrew Antenna | 144–146 MHz
A homebrew antenna for 2M VHF communication, using a 6 mm thick aluminium rod. More than 100W Power handing capacity.
The complete antenna-building process and testing video will be coming soon on my YouTube channel.
AntennaBuilding 144MHz 146MHz HamRadioIndia VU3FPF

02/08/2026

എന്റെ പൊന്നോണത്തുമ്പീ, ചിങ്ങമാസം അടുക്കാറായി തിരുവോണവും വരവായി… എന്നിട്ടുമെന്തേ നീ എന്നരികിലേക്കെത്താത്തേ?

Address

Chilavannur
Kochi
682020

Alerts

Be the first to know and let us send you an email when Jomyag Vu3fpf posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jomyag Vu3fpf:

Shortcuts

Share