The COD

The COD Welcome to The COD – Decoding the World Around You. At The COD, we go beyond the headlines to bring you the "Core Of the Data."

We are a premium media destination dedicated to high-impact journalism, deep-dive documentaries, and thought-provoking convers

21/08/2026

മലയാളി വിദ്യാർത്ഥികൾ പഠനത്തിനായി ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്ന രാജ്യങ്ങൾ ഏതൊക്കെയാണ്? 🌍🎓

UK, Canada, Australia തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം പുതിയതായി ഉയർന്നുവരുന്ന പഠന സാധ്യതകൾ എന്തൊക്കെയാണ്? ✈️

വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ ഈ വീഡിയോയിൽ. 🎓🌏

നിങ്ങളുടെ അഭിപ്രായം കമന്റിൽ പറയൂ! 👇

20/08/2026

മലയാളി വിദ്യാർത്ഥികളും
ഇന്ത്യൻ വംശജരും വിദേശത്ത് ആക്രമിക്കപ്പെടുന്നത് എന്ത് കൊണ്ടാണ് ?

19/08/2026

വ്യത്യസ്തമായ ഒരു സിനിമ ആക്ടിങ് ക്യാമ്പ് | സിനിമ വണ്ടി | പ്രശാന്ത് മുരളിഅഭിനയത്തോട് താല്പര്യമുള്ളവർക്കായി പരമ്പരാഗത രീതിക...
07/08/2026

വ്യത്യസ്തമായ ഒരു സിനിമ ആക്ടിങ് ക്യാമ്പ് | സിനിമ വണ്ടി | പ്രശാന്ത് മുരളി
അഭിനയത്തോട് താല്പര്യമുള്ളവർക്കായി പരമ്പരാഗത രീതികളിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഒരു ആക്ടിങ് ക്യാമ്പുമായി 'സിനിമ വണ്ടി' എത്തുന്നു. പൈസ പൈസാ , ലാൽബാഗ് , ബട്ടർഫ്‌ളൈ ഗേൾ എന്നീ സിനിമകളുടെ സംവിധായകനായ പ്രശാന്ത് മുരളിയുടെ നേതൃത്വത്തിലാണ് ഈ സവിശേഷ പരിശീലനം സംഘടിപ്പിക്കുന്നത്.

തിയേറ്റർ വ്യായാമങ്ങൾ, ക്യാമറയ്ക്ക് മുന്നിലെ സ്വാഭാവിക പ്രകടനം, കഥാപാത്ര രൂപീകരണം (Character Building), ഇംപ്രൊവൈസേഷൻ (Improvisation) എന്നിവയ്ക്ക് മുൻഗണന നൽകുന്നതാണ് ക്യാമ്പിന്റെ ഘടന. വെറുമൊരു പഠനക്ലാസ്സ് എന്നതിലുപരി, സിനിമയുടെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലാൻ ആഗ്രഹിക്കുന്നവർക്ക് കാര്യങ്ങൾ നേരിട്ടറിയാനും സ്വന്തം കഴിവുകൾ മെച്ചപ്പെടുത്താനുമുള്ള മികച്ചൊരു വേദിയാണിത്. Anand Lalitha Krishnamurthy Murali


https://youtu.be/3RRc8Lju6JY

03/08/2026

നിങ്ങളുടെ ജോലിയും AI കൊണ്ടുപോകുമോ? പണി പോകാതിരിക്കാൻ ഇത് അറിയൂ! 💡
Ecnomic ജേർണലിസ്റ്റ് James Paul , Anand.

25/05/2026

ചെറിയ സിനിമകൾക്ക് തിയേറ്റർ കിട്ടാൻ ബുദ്ധിമുട്ടാണ്

24/05/2026

ചെറിയ സിനിമകൾ കാണാൻ ഇപ്പോൾ പ്രേക്ഷകരുണ്ട്

22/05/2026

അവാർഡ് പ്രതീക്ഷിച്ചിരുന്നു

20/05/2026

1) മാധവികുട്ടി എഴുതിയ പ്രണയങ്ങൾ , അവരുടെ മാത്രം ഫാന്റസികളാണ്,

2) സിനിമ മേഖലയിൽ സ്ത്രീകൾക്ക് പിടിച്ചു നില്ക്കാൻ വളരെ ബുദ്ധിമുട്ടാണ്,
കെയർ ഏട്ടന്മാരുടെ ഇഷ്ടത്തിന് നിന്നില്ലേൽ അവർ പാരപണിയും

3) അല്പം വീട്ടുകാര്യം, രണ്ടു മതത്തിൽ പെട്ട അച്ഛനും അമ്മയും അതുമൂലം ഉണ്ടായ ബുദ്ധിമുട്ടുകൾ

4) അച്ഛൻ അറിയാതെ സീരിയൽ തിരക്കഥ എഴുതി

5) സ്കൂളിൽ നേരിട്ട അവഗണന
Anu Chandra

15/05/2026

ജീവിത അനുഭവത്തിന് ഒപ്പം ഇമാജിനേഷൻ കൂടെ ചേർത്തലെ കഥകൾ ഉണ്ടാക്കാൻ പറ്റൂ..

Address

Kochi

Website

Alerts

Be the first to know and let us send you an email when The COD posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share