IUML Edayappuram Shakha

IUML Edayappuram Shakha This the page of the Edayappuram Muslim League.

 #മികവിൻ്റെ_നിറവിന്_മുസ്ലീം_ലീഗിൻ്റെ_ആദരംമുസ്ലിം ലീഗ് എടയപ്പുറം ശാഖ കമ്മിറ്റി സംഘടിപ്പിച്ച അവാർഡ് ദാനം 30.06.2025 വൈകിട്...
03/07/2025

#മികവിൻ്റെ_നിറവിന്_മുസ്ലീം_ലീഗിൻ്റെ_ആദരം
മുസ്ലിം ലീഗ് എടയപ്പുറം ശാഖ കമ്മിറ്റി സംഘടിപ്പിച്ച അവാർഡ് ദാനം 30.06.2025 വൈകിട്ട് 7 മണിക്ക് എടയപ്പുറംലീഗ് ഹൗസിൽ നടന്നു

 #മികവിൻ്റെ_നിറവിന്_മുസ്ലിം_ലീഗിൻ്റെ_ആദരംതിങ്കൾ വൈകിട്ട് 7ന് എടയപ്പുറംലീഗ് ഹൗസിൽഉദ്ഘാടനം : #അഡ്വ_ഹാരിസ്_ബീരാൻ_എം_പി
28/06/2025

#മികവിൻ്റെ_നിറവിന്_മുസ്ലിം_ലീഗിൻ്റെ_ആദരം
തിങ്കൾ വൈകിട്ട് 7ന് എടയപ്പുറംലീഗ് ഹൗസിൽ
ഉദ്ഘാടനം : #അഡ്വ_ഹാരിസ്_ബീരാൻ_എം_പി

08/04/2025

എന്തൊരു തമാശയാ വെള്ളാപ്പള്ളി പറഞ്ഞത്... എസ്എൻഡിപിക്ക് മെമ്പറെ ഉണ്ടാക്കി കൊടുക്കലാണോ ലീ​ഗിന്റെ പരിപാടി " KM Shaji Hate Speech Malappuram | SNDP leader Vellappally Natesan

 #സി_എച്ച്_  #സെന്റര്  ദിനത്തിൽ മുസ്ലീം ലീഗ് എടയപ്പുറം ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടയപ്പുറം ജുമാ മസ്ജിദിന് മുൻപിൽ മ...
14/03/2025

#സി_എച്ച്_ #സെന്റര് ദിനത്തിൽ മുസ്ലീം ലീഗ് എടയപ്പുറം ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടയപ്പുറം ജുമാ മസ്ജിദിന് മുൻപിൽ മുസ്ലീം ലീഗ് പ്രവർത്തകർ ഫണ്ട് സമാഹരണം നടത്തി
Indian Union Muslim League Muslim Youth League Indian Union Muslim League - Kerala State Sayyid Basheer Ali Shihab Thangal Sayyid Sadik Ali Shihab Thangal Sayyid Hameed Ali Shihab Thangal

03/03/2025

അഞ്ച് പേർക്ക് പരീക്ഷ എഴുതാൻ അഞ്ഞൂറ്
പോലീസിന്റെ സംരക്ഷണം.

അറസ്റ്റും,കരുതൽ തടങ്കലും ഉപയോഗിച്ച് നെറികേടുകൾക്ക് ഭരണകൂടത്തിന്റെ കവചം..

ഷഹബാസ് വധക്കേസ്
പ്രതികളെ പരീക്ഷയെഴുതാൻ
അനുവദിക്കില്ല..!🔥

ജുവനൈൽ ഹോമിലേക്ക്
Msf പ്രതിഷേധം..!✊


MsfProtest
Thamarassery ShahabasMurder📌

27/02/2025

വർഗ്ഗീയവാദി പി സി ജോർജ്ജിനെ പൂട്ടിയ യൂത്ത്ലീഗ് ചുണക്കുട്ടികൾ 🔥🔥
🛑🎥👇🏻👇🏻
https://youtube.com/shorts/tL6vIMnOpnU?feature=share

എറണാകുളം ജില്ല അണ്ടർ 2️⃣0️⃣ ഫുഡ്ബോൾ  ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അജ്മൽ കാജയെ എടയപ്പുറം മുസ്ലിം ലീഗ് ശാഖാ കമ്മിറ്റിയുട...
19/12/2024

എറണാകുളം ജില്ല അണ്ടർ 2️⃣0️⃣ ഫുഡ്ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അജ്മൽ കാജയെ എടയപ്പുറം മുസ്ലിം ലീഗ് ശാഖാ കമ്മിറ്റിയുടെ നേത്യത്വത്തിൽ വാർഡംഗം സാഹിദ അബ്ദുൾ സലാം മൊമെന്റോയും ഉപഹാരവും നൽകി ആദരിക്കുന്നു...

15/10/2024

വർഷംതോറും നടത്തിവരാറുള്ള പ്രാർത്ഥനാ ദിനത്തിൽ ആലുവ എടയപ്പുറം ഖാജാ മുഈനുദ്ദീൻ ചിഷ്ത്തിയ മദ്രസയിൽ പാണക്കാട് സയ്യിദ് സിദ്ഖ് അലി ശിഹാബ് തങ്ങളും സയ്യിദ് ദിൽദാർ അലി ശിഹാബ് തങ്ങളും പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി
Sayyid Abbas Ali Shihab Thangal Sayyid Basheer Ali Shihab Thangal

27/09/2024

മുസ്ലിം ലീഗ് എടയപ്പുറം ശാഖാ കമ്മിറ്റി ഓഫീസിൽ പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ എത്തിയപ്പോൾ...
Sayyid Sadik Ali Shihab Thangal
Indian Union Muslim League Muslim Youth League IUML Edayappuram Shakha

20/09/2024

ജിൻഷയുട സ്വപ്നം നിറവേറ്റി
കൊടുത്ത് കുഞ്ഞാലികുട്ടി സാഹിബ്‌ 🥰
PK Kunhalikutty 💚

08/09/2024

White Guard - Kerala State 💚

Address

Kochi

Telephone

+919846193844

Website

Alerts

Be the first to know and let us send you an email when IUML Edayappuram Shakha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to IUML Edayappuram Shakha:

Share