SLATE MEDIA Malayalam

SLATE MEDIA Malayalam � Film & Content Creation \ � Music & Culture \ � Global Politics & Events \ Your modern perspect

Some artists entertain, some enlighten, some provoke.   did it all, with a smile that carried truth and a laugh that car...
20/12/2025

Some artists entertain, some enlighten, some provoke. did it all, with a smile that carried truth and a laugh that carried responsibility. respects to a remarkable mind. Deepest condolences to his family and admirers.

അന്ന് ആ കുട്ടി വീട്ടിൽ വന്ന് കഴിഞ്ഞപ്പോൾ ആദ്യം ബെഹ്‌റ സാറിനെ ഫോൺ ചെയ്ത് വിവരം അറിയിക്കുന്നത് ഞാൻ ആണ്..!!അല്ലാതെ പി ടി തോ...
10/12/2025

അന്ന് ആ കുട്ടി വീട്ടിൽ വന്ന് കഴിഞ്ഞപ്പോൾ ആദ്യം ബെഹ്‌റ സാറിനെ ഫോൺ ചെയ്ത് വിവരം അറിയിക്കുന്നത് ഞാൻ ആണ്..!!

അല്ലാതെ പി ടി തോമസ് ഒന്നുമല്ല, ഞാനാണ് വിളിച്ച് പറയുന്നത്..!!

അതിനോക്കെ ശേഷമാണ് പി ടി തോമസും കാര്യങ്ങളുമൊക്കെ വന്നത്..!!

ഇടയ്ക്ക് പി ടി തോമസ് സാർ ഈ മാർട്ടിൻ എന്ന് പറഞ്ഞ ഡ്രൈവറെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണം അവന് നല്ല pain ഉണ്ട് അല്ലെങ്കിൽ കുഴപ്പമാണ് എന്ന് പറഞ്ഞു..!!

അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു അവിടെ നിക്ക്, എനിക്ക് അവനെ സംശയം ഉണ്ട്, അവന്റെ അഭിനയം ശെരിയല്ല..!!

ഞാൻ ഒരു അഭിനേതാവ് ആയത് കൊണ്ടോ എന്തോ എനിക്ക് അങ്ങനെ തോന്നി..!!

അത് ഞാൻ ചെയ്ത വലിയ ഒരു കാര്യമാണെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു..!!

കാരണം അതിൽ നിന്നായിരുന്നു എല്ലാ കാര്യങ്ങളുടെയും തുടക്കം..!!

- ലാൽ..!!

ഇരയായ നടിക്കൊപ്പം നിന്ന ലാൽ ചേട്ടാ അഭിനന്ദനങ്ങൾ..!! 👏

Kalamkaval Kerala Advance Bookings Open Now
01/12/2025

Kalamkaval Kerala Advance Bookings Open Now

ദൃശ്യം 3 സിനിമക്ക് ഷൂട്ടിംഗ് പൂർത്തിയാവുമുന്നേ 350 കോടിയുടെ ബിസിനസ്സ്
01/12/2025

ദൃശ്യം 3 സിനിമക്ക് ഷൂട്ടിംഗ് പൂർത്തിയാവുമുന്നേ 350 കോടിയുടെ ബിസിനസ്സ്

പനോരമ സ്റ്റുഡിയോയുമായി പകർപ്പ് അവകാശ കരാർ  ഒപ്പുവെച്ച് നൽകി ആശിർവാദ് സിനിമസ്.
27/11/2025

പനോരമ സ്റ്റുഡിയോയുമായി പകർപ്പ് അവകാശ കരാർ ഒപ്പുവെച്ച് നൽകി ആശിർവാദ് സിനിമസ്.

27/11/2025

#മലയാളം

നടിയെ ആക്രമിച്ച കേസ് അന്തിമ വിധി ഡിസംബര്‍ 8ന്Comment your thoughts.
27/11/2025

നടിയെ ആക്രമിച്ച കേസ് അന്തിമ വിധി ഡിസംബര്‍ 8ന്

Comment your thoughts.

ഒരു യഥാർത്ഥ ഐക്കൺ നമ്മെ വിട്ടുപോയി. ധരം ജിയുടെ പാരമ്പര്യം എല്ലാ തലമുറകളെയും പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. ഹൃദയംഗമമായ അനു...
24/11/2025

ഒരു യഥാർത്ഥ ഐക്കൺ നമ്മെ വിട്ടുപോയി. ധരം ജിയുടെ പാരമ്പര്യം എല്ലാ തലമുറകളെയും പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. ഹൃദയംഗമമായ അനുശോചനങ്ങളും പ്രാർത്ഥനകളും.

/സ്പൂൺ ഫീഡിങ്ങു ബാഹുൽ രമേശ്‌ സിനിമകളും /എന്താണ് സ്പൂൺ ഫീഡിങ്ങു ബാഹുൽ രമേശ്‌ സിനിമകളും തമ്മിലുള്ള ബന്ധം, തന്റെ കഥയിലൂടെയു...
23/11/2025

/സ്പൂൺ ഫീഡിങ്ങു ബാഹുൽ രമേശ്‌ സിനിമകളും /

എന്താണ് സ്പൂൺ ഫീഡിങ്ങു ബാഹുൽ രമേശ്‌ സിനിമകളും തമ്മിലുള്ള ബന്ധം, തന്റെ കഥയിലൂടെയും തിരക്കഥയിലൂടെയും ഇറങ്ങിയ സിനിമകളിൽ ബാഹുൽ രമേശ്‌ എന്ന എഴുത്തുകാരൻ പ്രേക്ഷകർക്ക് വിട്ടു കൊടുക്കുന്ന ചില കഥയുടെ ചുരുളുകളുണ്ട് അത് അഴിച്ചെടുക്കുന്ന ജോലി പ്രേക്ഷർക്ക് ഏറ്റെടുക്കുന്നതോടെ സിനിമയുടെ ആസ്വദന മികവ് വർധിച്ചു വരും. സിനിമ കണ്ട്‌ മടങ്ങുന്ന പ്രേക്ഷകർ ചിന്തിക്കാൻ സിനിമയെ കുറിച് സംസാരിക്കാൻ എന്തെങ്കിലു ഒന്ന് ബാക്കി വെക്കുന്നതിലൂടെ എഴുത്തുകാരൻ വിജയിക്കുന്നു. ചുരുക്കി പറഞ്ഞാൽ സ്പൂൺ ഫീഡിങ്ങു ബാഹുൽ രമേശ്‌ സിനിമകളും തമ്മിൽ ബന്ധമില്ല, സ്പൂൺ ഫീഡിങ് ചെയ്യുന്നില്ല എന്നത് തന്നെ ആണ്‌ അതിന്റെ ഭംഗിയും.

എക്കോ 🎬 എക്കോ (2025) – മലയാളംനിഗൂഢത/ത്രില്ലർ"കുര്യാച്ചന്റെ അനന്തമായ വൃത്താന്തങ്ങളിൽ നിന്ന്"കാട്ടുകുന്നിലെ മൂടൽമഞ്ഞിൽ സ്ഥ...
22/11/2025

എക്കോ
🎬 എക്കോ (2025) – മലയാളം
നിഗൂഢത/ത്രില്ലർ

"കുര്യാച്ചന്റെ അനന്തമായ വൃത്താന്തങ്ങളിൽ നിന്ന്"

കാട്ടുകുന്നിലെ മൂടൽമഞ്ഞിൽ സ്ഥിതി ചെയ്യുന്ന എക്കോ, കുര്യാച്ചനെ പിന്തുടരുന്നു - ഒരു ശക്തനായ ബിസിനസുകാരനും കുറ്റവാളിയും, പെട്ടെന്ന് അപ്രത്യക്ഷനാകുന്നു. പലരും അവനെ അന്വേഷിച്ച് എത്തുന്നു, ഓരോരുത്തരും അവരവരുടെ ലക്ഷ്യങ്ങളോടെ, കഥ ആകർഷകവും നിഗൂഢവുമായ രീതിയിൽ വികസിക്കുന്നു.

ഇതൊരു മികച്ച സിനിമയാണ്. മേക്കിംഗ്, കഥ, സംഗീതം എന്നിവയെല്ലാം മികച്ചതാണ്.

അന്തരീക്ഷം അതിശയകരമാണ്, മുജീബ് മജീദിന്റെ മികച്ച സംഗീതത്താൽ ഓരോ രംഗവും ഉയർത്തപ്പെടുന്നു.

ശക്തമായ എഴുത്തും അതിശയകരമായ ഛായാഗ്രഹണവും കൊണ്ട് ബാഹുൽ രമേശ് തിളങ്ങുന്നു.

കിഷ്കിന്ധ കാണ്ഡത്തിലെന്നപോലെ ദിൻജിത്ത് അയ്യാത്തൻ വീണ്ടും ഒരു ഉറച്ച സംവിധാനം നൽകുന്നു.

സന്ദീപ് പ്രദീപ്, വിനീത്, നരേൻ, ബിനു പപ്പു, ബിയാന മോമിൻ എന്നിവരുടെ പ്രകടനങ്ങൾ ശരിക്കും മികച്ചതാണ്, ചിത്രത്തിന് ആഴം കൂട്ടുന്നു.

മികച്ച അനുഭവത്തിനായി തിയേറ്ററുകളിൽ തന്നെ ഇത് കാണാൻ തീർച്ചയായും ശുപാർശ ചെയ്യുന്നു. 🎬🔥
̄

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രം വിലായത്ത് ബുദ്ധ റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യ ഷോ...
21/11/2025

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രം വിലായത്ത് ബുദ്ധ റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യ ഷോകൾക്ക് പിന്നാലെ സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

Address

Kochi

Website

Alerts

Be the first to know and let us send you an email when SLATE MEDIA Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share