16/09/2025
ഇന്ത്യൻ സിനിമ ലോകത്ത് ഒരിക്കലും കണ്ടിട്ടില്ലാത്തൊരു subject, നമ്മുടെ മലയാളത്തിൽ നിന്ന്,
ലോകമെമ്പാടുമുള്ള WWE ആവേശം, ഇന്ത്യൻ സിനിമയിൽ ആദ്യമായി ചത്താ പച്ച കൊണ്ട് വരുന്നു...
വല്യ റിംഗ്, ലൈറ്റുകൾ, സ്ലാം മൂവുകൾ… എന്നാൽ ഇതെല്ലാം നമ്മുടെ നാട്ടിൻപുറത്തിന്റെ തട്ടകത്തിൽ, നമ്മുടെ കഥാപാത്രങ്ങളിലൂടെ. കൊച്ചിയിലെ ലോക്കൽ പോരാട്ടങ്ങളെ WWEയുടെ സ്റ്റൈലിൽ പുനരാവിഷ്കരിക്കുമ്പോൾ, കാണികൾക്ക് ഒരിക്കലും കണ്ടിട്ടില്ലാത്തൊരു സിനിമാനുഭവം ചിത്രം സമ്മാനിക്കും...
This isn’t just a fight… it’s CHATHA PACHA! 💥