Ernakulam Shops & Commercial Employees'union Citu

Ernakulam Shops & Commercial Employees'union Citu This page created for publishing our news and our programs to public.

Ernakulam shops union is a trade union and we are fight for workers to protect there values and rights.

05/05/2025
03/05/2025
03/05/2025

State Counsil

സംയുക്ത ട്രേഡ് യൂണിയൻ എറണാകുളം സിറ്റി കൺവെൻഷൻ സ: D. രഘുനാഥ്‌ പനവേലി ഉത്ഘാടനം ചെയ്തു. AITUC എറണാകുളം മണ്ഡലം കമ്മിറ്റി അംഗ...
03/05/2025

സംയുക്ത ട്രേഡ് യൂണിയൻ എറണാകുളം സിറ്റി കൺവെൻഷൻ സ: D. രഘുനാഥ്‌ പനവേലി ഉത്ഘാടനം ചെയ്തു.
AITUC എറണാകുളം മണ്ഡലം കമ്മിറ്റി അംഗം കെ എ ബൈജു ആദ്യക്ഷത വഹിച്ചു.
സഖാക്കൾ കെ വി മനോജ്‌, ബാബു കടമക്കൂടി, വിനോദ് മാത്യു, കെ ശശികുമാർ, നിധീഷ് ബോസ് എന്നിവർ സംസാരിച്ചു.

സിറ്റിയിൽ പണിമുടക്ക് വിജയിപ്പിക്കുന്നതിനായി ലോക്കൽ തല ജാഥകൾ നടത്താൻ തീരുമാനിച്ചു. ചുവരെഴുത്തും, വിളമ്പര ജാഥ പ്രചരണവും നടത്താൻ തീരുമാനിച്ചു.
പണിമുടക്ക് വിജയിപ്പിക്കുന്നതിന് മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് കൺവെൻഷൻ ആഹ്വാനം ചെയ്തു.

Address

Cannon Shead Road
Kochi
682011

Telephone

+917736185057

Website

Alerts

Be the first to know and let us send you an email when Ernakulam Shops & Commercial Employees'union Citu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ernakulam Shops & Commercial Employees'union Citu:

Share