Basheer Homes, Trips And Talks

Basheer Homes, Trips And Talks All about travel, homes and people!

05/08/2026

2 കോടി രൂപ വിലയുള്ള കോയിനുകളുമായി മതിലകത്തെ ഹനീഫിക്ക!
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 94956 33725

01/08/2026

ഇനി ₹250 രൂപ മുതൽ സ്പോർട്സ് വെയറുകൾ വളാഞ്ചേരിയിൽ!
എല്ലാത്തരം ടീം ജേഴ്സികളും, യൂണിഫോമുകളും മറ്റും I Win Sports നിർമ്മിച്ച് നൽകുന്നു.

📞 ഓർഡറുകൾക്കും വിവരങ്ങൾക്കും അൻവറിനെ വിളിക്കാം : 7025180923

16/07/2026

നാട്ടിൻപുറത്തുള്ള നേവിക്കാരൻ മഹേഷിന്റെ മനോഹരമായ ട്രഡീഷണൽ വീട് കാണാം

16/06/2026

22 അടി വീതിയുള്ള പ്ലോട്ടിൽ ഇത്ര നല്ല വീട് പണിതത് എങ്ങനെ? ഉത്തരം TREBLIG Architects - ലെ ഗിൽബെർട്ട് പറയും. 📞സ്ഥലപരിമിതിയുള്ള ഏത് സ്ഥലത്തും വീട് പണിയാൻ വിളിക്കാം: 8183070707

13/06/2026

ഈ വീട് പുതുക്കി പണിതതാണെന്ന് വിശ്വസിക്കുമോ? സക്കീറിന്റെയും സബീനയുടെയും ഹബീബ്‌ക്ക മനോഹരമായി റെനോവേറ്റ് ചെയ്ത ഈ വീട് കണ്ടുനോക്കൂ.
ഏതുതരം വീടുകളും ബിൽഡിങ്ങുകളും കുറഞ്ഞ ചെലവിൽ മികച്ച രീതിയിൽ ചെയ്തുനൽകാൻ Amrath New Home Constructions-ന്റെ ഹബീബ് ഇക്ക ഒപ്പമുണ്ട്! 👍

📞 കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 9995222183
WhatsApp: 8129799127

11/06/2026

അപൂർവ ഫലവൃക്ഷങ്ങളും മൽസ്യക്കുളവും- വിശ്വംഭരൻ ചേട്ടന്റെ സുന്ദരമായ വീട്.
കൃഷിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് : 80894 92945

10/06/2026

ചരിത്രം ഉറങ്ങുന്ന മധുര ഇന്ന് മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്നു. മധുരയിലേക്കുള്ള യാത്ര.

09/06/2026

മദ്രാസിലെ ജോലി രാജിവെച്ച് ധനുഷ്കോടിയിൽ സ്‌കൂബ ഡൈവിംഗ് സ്‌കൂൾ തുടങ്ങിയ പ്രദീപിന്റെ ധൈര്യം!

04/06/2026

ധനുഷ്കോടിയുടെ നിഗൂഢമായ കാഴ്ചകൾ. ഒപ്പം ചരിത്രവും. (യാത്ര പോകുമ്പോഴുള്ള ചെലവുകളും)

02/06/2026

ചെങ്കല്ലിൻ്റെ പ്രകൃതിഭംഗിയും ആധുനിക സൗകര്യങ്ങളും ഒത്തുചേർന്ന സിബിൻ്റെ മനോഹരമായ വീട്- ചെങ്കല്ലും ഓടും കൃഷിയും, ഒപ്പം കുറുമ്പുകളുമായി ഒരു കുട്ടിയും.

Address

Maxium Media, 15/7, 25th Kallu, PO Santhipuram
Kodungallur
680668

Website

Alerts

Be the first to know and let us send you an email when Basheer Homes, Trips And Talks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share