
13/06/2025
പൂത്തൃക്ക പഞ്ചായത്ത് പ്രസിഡൻ്റായി മീമ്പാറ വാർഡ് മെമ്പറായ മാത്യൂസ് കുമ്മണ്ണൂറിനെ തിരഞ്ഞെടുത്തു.
4 നെതിരെ 9 വേട്ടുകൾ നേടി പുതിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി കോൺഗ്രസ് അംഗം മാത്യൂസ് കുമ്മണ്ണൂർ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് മുൻധാരണ പ്രകാരം, മുൻ പ്രിസിഡൻ്റ് ടി പി വർഗീസ് രാജിവച്ചതിനെ തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പ് നടന്നത്. സി.പി.എം മെമ്പർ NVകൃഷ്ണൻകുട്ടിയായിരുന്നു എതിർ സ്ഥാനാർത്ഥി. BJP അംഗം വിട്ടു നിന്നു.
വാർഡ് 13, മീമ്പാറ മെമ്പറായ മാത്യൂസ് കുമ്മണ്ണൂർ പൂത്തൃക്ക പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിരുന്നു.
ആശംസകൾ💐