Kollakadavu News

Kollakadavu News kollakadavu news only

Only few days leftകുറച്ച് ദിവസങ്ങൾ മാത്രം ബാക്കി.300 രുപക്ക് സാധനങ്ങൾക്ക് വാങ്ങുന്നത്തിലൂടെ ലിഭിക്കുന്ന കൂപ്പണിലൂടെ 08/0...
31/08/2025

Only few days left
കുറച്ച് ദിവസങ്ങൾ മാത്രം ബാക്കി.

300 രുപക്ക് സാധനങ്ങൾക്ക് വാങ്ങുന്നത്തിലൂടെ ലിഭിക്കുന്ന കൂപ്പണിലൂടെ 08/09/25 ിൽ എടുക്കുന്ന നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നേടാം🎁🎁🎁

🙌💫🌼🌼🌻🌻
30/08/2025

🙌💫🌼🌼🌻🌻

 ബിരിയാണി 🍱
03/08/2025

ബിരിയാണി 🍱

Grand Opening 👍May 14 Welcome to All
13/05/2025

Grand Opening 👍
May 14

Welcome to All

18/04/2025

വഖഫ് നിയമഭേദഗതി ബില്ലിനെതിരെ കൊല്ലകടവ് മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ റാലി

17/04/2025

കഴിഞ്ഞ കുറെ നാളുകളായി ഈ അവസ്ഥ തുടരുകയാണ്. ഒന്നുകിൽ ഉത്തരവാദിത്തപെട്ട ഉദ്യോഗസ്ഥർ ഇതിന് ഒരു പരിഹാരം കാണുക... അല്ലെങ്കിൽ ജനപ്രതിനിധികൾ അവരെ കൊണ്ട് ചെയ്യിക്കുക👍 #ചെറിയനാട് Kollakadavu

MVG CVN KALARI പുതിയ കേന്ദ്രം കൊല്ലകടവിൽ പ്രവർത്തനം ആരംഭിച്ചുമലബാർ പി വാസുദേവൻ ഗുരുക്കളുടെ മകൻ കളരി ആചര്യൻ പി വി ശിവകുമാ...
17/04/2025

MVG CVN KALARI പുതിയ കേന്ദ്രം കൊല്ലകടവിൽ പ്രവർത്തനം ആരംഭിച്ചു
മലബാർ പി വാസുദേവൻ ഗുരുക്കളുടെ മകൻ കളരി ആചര്യൻ പി വി ശിവകുമാർ ഗുരുക്കളുടെ പ്രഗത്ഭനായ ശിഷ്യൻ ഷാഫിദ് എസ് നയിക്കുന്ന സ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാവും ചെങ്ങന്നൂർ ബ്ലോക്ക്‌ ജനറൽ സെക്രട്ടറിയുമായ അബീഷ് പൊയ്കയിൽ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശാളിനി രാജൻ, സിപിഐ നേതാവും ലോക്കൽ കമ്മിറ്റി അംഗവുമായ സന്തോഷ് നന്മ, കഥകളി ആചാര്യനായ ഫാക്റ്റ് മോഹൻ, ശ്രീമതി സ്വപ്ന ശിവകുമാർ, ജോൺ ഗുരുക്കൽ, റോബിൻ ഗുരുക്കൽ എന്നിവരുൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുത്തു.

ഏവർക്കും വിഷു ആശംസകൾ 💥🌼🌻
13/04/2025

ഏവർക്കും വിഷു ആശംസകൾ 💥🌼🌻

ഏവർക്കും പുതുവത്സര ആശംസകൾ 🎉🌲⭐🎁
01/01/2025

ഏവർക്കും പുതുവത്സര ആശംസകൾ 🎉🌲⭐🎁

Mega New year offer..🎉🎉🎉🎉🎁🎁🎁Dream cake @₹50/- only(100gm)🧀🍕🥯🍞🎂 Contact number ☎️8281288947Kollakadavu Kollakadavu
29/12/2024

Mega New year offer..🎉🎉🎉🎉🎁🎁🎁

Dream cake @₹50/- only(100gm)🧀🍕🥯🍞🎂

Contact number ☎️8281288947
Kollakadavu
Kollakadavu

ആദരാഞ്ജലികൾ💐💐💐മൂവാറ്റുപുഴയിൽ ഉണ്ടായ വാഹനാപകടത്തിൽ കൊല്ലകടവ് സ്വദേശി അജ്മൽ നഹാസ് മരണപ്പെട്ടു🥹
25/12/2024

ആദരാഞ്ജലികൾ💐💐💐

മൂവാറ്റുപുഴയിൽ ഉണ്ടായ വാഹനാപകടത്തിൽ കൊല്ലകടവ് സ്വദേശി അജ്മൽ നഹാസ് മരണപ്പെട്ടു🥹

തുരളയിൽ കെ.ഐ വിലയിൽ പ്രൊഫ: ജോൺ എം ഇട്ടിയുടെ ഭാര്യ പ്രൊഫ: സൂസമ്മ ജോൺ നിര്യാതയായി. എന്റെ പിതാവിന്റെ  ജ്യേഷ്ഠന്റെ ഭാര്യ  #ആ...
15/10/2024

തുരളയിൽ കെ.ഐ വിലയിൽ പ്രൊഫ: ജോൺ എം ഇട്ടിയുടെ ഭാര്യ പ്രൊഫ: സൂസമ്മ ജോൺ നിര്യാതയായി. എന്റെ പിതാവിന്റെ ജ്യേഷ്ഠന്റെ ഭാര്യ

#ആദരാഞ്ജലികൾ 🙏🌹

Address

Kollakadavu
Kollakadavu

Telephone

+917736704994

Website

Alerts

Be the first to know and let us send you an email when Kollakadavu News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share