21/07/2025
പ്രിയ
മാനേജർ...
തോന്നിവാസം തോന്നിയപോലെ കാണിക്കരുത്...
ഞങ്ങൾ ഇതുവരെ ഇതൊന്നും പറയാൻ ഉദ്ദേശിച്ചതല്ല പക്ഷെ ഇതെല്ലാം പറയിപ്പിക്കുകയാണ്
മൂന്നു വർഷത്തേക്ക് തലവൂർ അമ്മയുടെ പവിത്രവും പരിപാവനവും ആയ സ്കൂൾ മാനേജർ ആണ് എന്നകാര്യം മറക്കുന്നു.....
അടിയിൽ കിടക്കുന്ന കാവി (കളസം)🩲 കോണകത്തിന്റെ
തനികൊണം കാണിക്കുന്നു അധ്യാപകരെ സസ്‌പെൻഡ് ചെയ്ത് രാവണൻ ആകാനാണ് തീരുമാനമെങ്കിൽ
കുറച്ചു കാര്യങ്ങൾ ഇവിടെ പറയാൻ ആണ് തീരുമാനം
1. തലവൂർ സ്കൂളിന്റെ നിലവിലെ വിഎച്ച്എസ്ഇ കെട്ടിടത്തിന് അവസ്ഥ എന്താണ്???
2. കോടികൾ വാങ്ങി നിയമനം നടത്തിയതിൽ നിന്നും ഒരു ലക്ഷം രൂപ എടുത്തു പുതിയതായി ഒരു ഡെസ്കും ബെഞ്ചും എങ്കിലും സ്കൂളിലേക്ക് മാനേജർ വാങ്ങി നൽകിയിട്ടുണ്ടോ??
3. സ്കൂളിന്റെഅടിസ്ഥാന സൗകര്യങ്ങൾ (ഒരുബാത്റൂമെങ്കിലും )
എങ്കിലും സ്കൂളിൽ ഈ മാനേജർ പണികഴിപ്പിച്ചു നൽകിയിട്ടുണ്ടോ??
4. പുതുതായി പണിനടന്നു കൊണ്ടിരിക്കുന്ന ശ്രീദുർഗ്ഗ ആഡിറ്റോറിയം നിലവിലെ നിയമങ്ങൾക്ക് അനുസരിച്ചാണോ അവിടെ കൺസ്ട്രക്ഷൻ നടക്കുന്നത്??
5.നിയമപരമായി ഒരു ഓഡിറ്റോറിയം പണിയണമെങ്കിൽ
ആ ഓഡിറ്റോറിയത്തിൽ വച് എന്തെങ്കിലും അത്യാഹിതം
(ഉണ്ടാകാതെ ഇരിക്കട്ടെ) സംഭവിച്ചാൽ ഓഡിറ്റോറിയത്തിന്റെ നാലുവശങ്ങൾ കൂടി ഫയർ എൻജിൻ സഞ്ചരിച്ചു പോകണമെന്നുള്ള നിയമം നിലനിൽക്കെ ആരുടെ ഒത്താശ പ്രകാരമാണ് കൺസ്ട്രക്ഷൻ വർക്കുകൾ നടക്കുന്നത്????
6.നിയമം എല്ലാവർക്കും ഒരുപോലെയാണ്
ശ്രീദുർഗ ഓഡിറ്റോറിയുമായി ബന്ധപ്പെട്ടുകൊണ്ട് ബഹുമാനപ്പെട്ട സംസ്ഥാന ഫയർഫോഴ്സ് മേധാവിയും
LSGD ഡയറക്ടറും മറുപടി പറയേണ്ടി വരും...
7.കല്ലിട്ട് പേര് വരാൻ ആഗ്രഹിക്കുന്നതോടൊപ്പം തന്നെ
ആ സ്കൂളിനെ ഉയർത്തിക്കൊണ്ട് വരുവാൻ
ഒരു അതിന്റെ പശ്ചാത്തല വികസനങ്ങൾ വർദ്ധിപ്പിക്കുവാൻ മറ്റു സ്കൂളുകളോട് മല്ലിടിക്കുന്ന നിലയിൽ അന്താരാഷ്ട്ര നിലവാരത്തോടുകൂടി കൊണ്ടുവരുവാൻ മാനേജർ എന്തു നിലപാടെടുത്തു???
എന്തു പ്രവർത്തനങ്ങൾ സ്കൂളിൽ കാഴ്ചവച്ചു??
8.ഡേ കെയർ ഉദ്ഘാടനം നടത്തി നല്ല കാര്യം.
ആ കെട്ടിടം ആരുടേതാണ് എന്നറിയാമോ..??
അത് വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള കെട്ടിടമാണ് ആ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ആർക്കാണ്???
വിനോദസഞ്ചാര വകുപ്പിന് തന്നെയാണ് അതെങ്ങനെയാണ് സ്കൂളായി മാറുക...?
🙏🙏🙏🙏🙏🙏
നമുക്ക് ഇതു ഇവിടെ നിർത്താം.....
ഇത്രമാത്രം കാര്യങ്ങൾ പറയാം....
അതാണ് നല്ലത്...
ഇതൊരു വ്യക്തിയുടെ രാഷ്ട്രീയ അല്പത്തരം മാത്രമാണ്..
പരിപാവനമായ തലവൂർ ദേവീക്ഷേത്രത്തെയും ഭരണസമിതിയെയും ഞങ്ങൾ കുറ്റപ്പെടുത്തുന്നില്ല..
ഇത് വായിക്കുന്നവർ ദയവായി ഒന്നു മനസ്സിലാക്കണം
ഇതൊന്നും ഞങ്ങൾ ഇവിടെ പറയാൻ ആഗ്രഹിക്കുന്നവർ അല്ല പക്ഷേ ഒരു കാരണത്തടി കിട്ടിയാൽ മറ്റേ കരണം കൂടി കാണിച്ചു കൊടുക്കാൻ ഞങ്ങൾ ഗാന്ധി ശിഷ്യന്മാർ അല്ല....
യുദ്ധം പ്രഖ്യാപിച്ചാൽ
ഞങ്ങളും യുദ്ധത്തിന് തയ്യാർ...
തുടരും.....