Harmony Haven

Harmony Haven SMILE SMILE SMILE

10/07/2025

Virat Kohli Talking About Anushka Sharma

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന സിനിമയുടെ പ്രൊമോഷൻ സമയത്ത് എല്ലാവരും അവരവർ ചെയ്ത കഥാപത്രങ്ങളെ പറ്റി പറയുന്ന ഒരു സെഗ്മ...
10/07/2025

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന സിനിമയുടെ പ്രൊമോഷൻ സമയത്ത് എല്ലാവരും അവരവർ ചെയ്ത കഥാപത്രങ്ങളെ പറ്റി പറയുന്ന ഒരു സെഗ്മെന്റ് വന്നു. എനിക്ക് മൈക്ക് കിട്ടിയപ്പോൾ ഞാൻ പറഞ്ഞു തുടങ്ങിയത്,

“ഞാൻ ഈ സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട് എന്നാണ്.”

അപ്പോൾ തന്നെ മമ്മൂക്ക അപ്പുറത്ത് ഇരുന്ന് മമ്മൂക്കയുടെ മൈക്കിലൂടെ പെട്ടന്ന് പറഞ്ഞു.

“ഒരിക്കലും അങ്ങനെ പറയാൻ പാടില്ല. ഒരു സിനിമയിലെ വേഷം ചെറുതോ വലുതോ എന്ന് നമ്മൾ അല്ല തീരുമാനിക്കേണ്ടത്. ഞാൻ ഈ സിനിമയിൽ ഒരു കഥാപാത്രം ചെയ്തു എന്ന് പറഞ്ഞാൽ മതി എന്ന്. “

എനിക്ക് അതൊരു ഐ ഓപ്പണിന് മോമെന്റ്റ് ആയിരുന്നു. അതിന് ശേഷം ഞാൻ എപ്പോഴും ഈ സിനിമയിൽ ഒരു കഥാപാത്രം ചെയ്തു എന്ന് മാത്രമേ പറയാറുള്ളൂ.

- കൈലാഷ്

"ചേട്ടാ രണ്ടു ചപ്പാത്തി കഴിക്കാൻ എനിക്കിത്രയും കറി വേണ്ട ... "  തിരുവനന്തപുരത്തെ ഒരു റസ്റ്റാറന്റിൽ കഴിക്കാൻ വന്ന ചെറുപ്പ...
10/07/2025

"ചേട്ടാ രണ്ടു ചപ്പാത്തി കഴിക്കാൻ എനിക്കിത്രയും കറി വേണ്ട ... " തിരുവനന്തപുരത്തെ ഒരു റസ്റ്റാറന്റിൽ കഴിക്കാൻ വന്ന ചെറുപ്പക്കാരൻ വെയ്റ്ററോട് പറഞ്ഞതാണ്.

'ഇതാണ് ഇവിടത്തെ ഒരു കറി' എന്നായിരുന്നു മറുപടി. "മുഴുവൻ കാശും തരാം, എനിക്ക് പകുതി കറി മതി. വേസ്റ്റ് ആക്കാൻ വയ്യത്തോണ്ടാ" എന്ന് അയാൾ.

അങ്ങിനെയൊരു കീഴ്‌വഴക്കം അവിടെയില്ലാത്തതിനാൽ വെയ്റ്റർ എന്ത് ചെയ്യണമെന്നറിയാതെ നോക്കി നിൽക്കുമ്പോൾ ആ ചെറുപ്പക്കാരൻ സ്‌പൂണെടുത്ത് കുറച്ചു കറി പ്ളേറ്റിലേക്ക് വിളമ്പി ബാക്കി മാറ്റി വെച്ചു. "എനിക്കിത്ര മതി. ബാക്കിയെടുത്ത് കളയരുത്. ആർക്കെങ്കിലും കൊടുക്കണം" എന്ന് പറഞ്ഞു അയാൾ പുഞ്ചിരിയോടെ ചപ്പാത്തി കഴിക്കുന്നത് കണ്ടു.

മറ്റൊരനുഭവം കൂടി പറയാം:

ബസ് യാത്രക്കിടയിൽ കഴിക്കാൻ നിർത്തിയ ഒരു ഹോട്ടലിൽ എന്റെ opposite സീറ്റിൽ ഇരുന്നയാൾ ചിക്കൻ കറി ഓർഡർ ചെയ്തപ്പോൾ ഇതേ അവസ്ഥ ഞാൻ കണ്ടു. ഏകദേശം 8 കഷ്ണം ചിക്കൻ ഉണ്ടായിരുന്നു. അയാൾ ദയനീയമായി വെയ്റ്റാറെയും എന്നെയും നോക്കി.

കാര്യം മനസിലായപ്പോൾ അയാളുടെ അനുവാദത്തോടെ പൊറോട്ട മാത്രം ഓർഡർ ചെയ്തു ഞാൻ ആ അപരിചിതന്റെ കറി പങ്ക് വെച്ചു കഴിച്ചു 'സഹായിച്ചു'. ക്യാഷ് share ചെയ്യാൻ അയാൾ സമ്മതിച്ചിരുന്നുവെങ്കിൽ ഒറ്റക്കുള്ള യാത്രകളിൽ ഞാനീ പരിപാടി വീണ്ടും തുടർന്നേനെ. യാത്രകളിൽ ചെറിയ portion കിട്ടാത്തപ്പോൾ പലപ്പോഴും വിഷമത്തോടെ കറി ബാക്കി വെച്ചിട്ടുണ്ട്. നാട്ടിലാണെങ്കിൽ പാർസൽ എടുത്ത് പോകാറുണ്ട്.

ചിലർ ഭക്ഷണം വേസ്റ്റ് ആക്കാതിരിക്കാൻ കഷ്ടപ്പെട്ട് മുഴുവനും അകത്താക്കുന്നത് കാണാം. വെയ്സ്റ്റ് കളയേണ്ടത് സ്വന്തം ശരീരത്തിലേക്കല്ല എന്ന അഭിപ്രായക്കാരുമുണ്ട്. ഈ ഒരു സാഹചര്യം വന്നാൽ നിങ്ങൾ എന്താണ് ചെയ്യുന്നത് എന്നറിയാൻ ആഗ്രഹമുണ്ട്!

എൻറെ അഭിപ്രായത്തിൽ മലയാളത്തിലെ ഏറ്റവും മികച്ച സ്വഭാവ നടിമാരിൽ ഒരാൾ ആണ് ശ്രിന്ദ. ഹ്യൂമർ ഒക്കെ ഇവർ അനായാസം കൈകാര്യം ചെയ്യു...
10/07/2025

എൻറെ അഭിപ്രായത്തിൽ മലയാളത്തിലെ ഏറ്റവും മികച്ച സ്വഭാവ നടിമാരിൽ ഒരാൾ ആണ് ശ്രിന്ദ. ഹ്യൂമർ ഒക്കെ ഇവർ അനായാസം കൈകാര്യം ചെയ്യും എന്ന് മാത്രമല്ല മികച്ച ഡയലോഗ് ഡെലിവറിയും ഇവർക്ക് ഉണ്ട്. പക്ഷേ എന്തുകൊണ്ടാണ് ഇവർക്ക് അധികം സിനിമകളിൽ ആരും അവസരം നൽകാത്തത്? മനപ്പൂർവ്വം ഇവരെ ആരെങ്കിലും ഒതുക്കാൻ വേണ്ടി ശ്രമിക്കുന്നതായി നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ? എനിക്ക് സത്യം പറഞ്ഞാൽ അങ്ങനെ തോന്നിയിട്ടുണ്ട്, അതുകൊണ്ടാണ് ചോദിച്ചത് 🤔😮🤷‍♂️

അണ്ണാമലൈക്കൊപ്പം ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിച്ച് ഉണ്ണി മുകുന്ദൻ !! മറുപടി നൽകി അണ്ണാമലൈഓൺലൈൻ ചറപറ ന്യൂസ് ഇതുവരെ വന്നില്ല...
08/07/2025

അണ്ണാമലൈക്കൊപ്പം ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിച്ച് ഉണ്ണി മുകുന്ദൻ !!
മറുപടി നൽകി അണ്ണാമലൈ

ഓൺലൈൻ ചറപറ ന്യൂസ് ഇതുവരെ വന്നില്ലല്ലോ !!

ഇതൊരു പീക്ക് ലെവൽ പടമാണ്....🔥🔥🔥ലാലേട്ടന്റെ ഈ അടുത്ത കാലത്തൊന്നും കാണാത്ത ലെവൽ ഐറ്റം തന്നെയാണ് അറിഞ്ഞിടത്തോളം 🔥🔥😎😎പലപ്പോഴ...
08/07/2025

ഇതൊരു പീക്ക് ലെവൽ പടമാണ്....🔥🔥🔥

ലാലേട്ടന്റെ ഈ അടുത്ത കാലത്തൊന്നും കാണാത്ത ലെവൽ ഐറ്റം തന്നെയാണ് അറിഞ്ഞിടത്തോളം 🔥🔥😎😎

പലപ്പോഴും ആഗ്രഹിച്ച പല പേരുകളും ഈ പ്രോജെക്ടിന്റെ ടെക്നിക്കൽ ഡിപ്പാർട്മെന്റിൽ കാണും 🔥🔥😎😎

ക്വാളിറ്റി പടം ലോഡിങ്..🔥🔥🔥

പുതിയ ആളുകളെ മോഹൻലാൽ കേൾക്കാൻ തുടങ്ങിയിരിക്കുന്നു എന്നത് ഇതിനേക്കാളൊക്കെ ഏറെ സന്തോഷം 🔥😎

Mohanlal

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ പത്മനാഭപുരത്ത് സ്ഥിതി ചെയ്യുന്ന തിരുവിതാംകൂർ കാലഘട്ടത്തിലെ കൊട്ടാരമാണ് കൽകുളം കൊട്ട...
07/07/2025

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ പത്മനാഭപുരത്ത് സ്ഥിതി ചെയ്യുന്ന തിരുവിതാംകൂർ കാലഘട്ടത്തിലെ കൊട്ടാരമാണ് കൽകുളം കൊട്ടാരം എന്നറിയപ്പെടുന്ന പദ്മനാഭപുരം കൊട്ടാരം. കേരളത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കൊട്ടാരം. ഈ കൊട്ടാരം രാജസ്ഥാനിലെ റാംബാഗ് കൊട്ടാരത്തേക്കാൾ പഴയതാണ്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന കൊട്ടാരമാണിത്.

ഈ കൊട്ടാരത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നവർ പങ്കു വയ്ക്കില്ലേ

ധ്യാൻ :- കഴിഞ്ഞ ദിവസം എന്റെയൊരു പടം ടീവിയിൽ കണ്ടിട്ട് അച്ഛൻ ചോദിച്ചു "എന്തിനാ ഈ പടം ചെയ്തേ.. ഇത് ഓടില്ലെന്ന് നിനക്ക് തന്...
07/07/2025

ധ്യാൻ :- കഴിഞ്ഞ ദിവസം എന്റെയൊരു പടം ടീവിയിൽ കണ്ടിട്ട് അച്ഛൻ ചോദിച്ചു "എന്തിനാ ഈ പടം ചെയ്തേ.. ഇത് ഓടില്ലെന്ന് നിനക്ക് തന്നെ അറിയില്ലേ.. ഇതിന് പണം മുടക്കാൻ ആ പ്രൊഡ്യൂസർ എങ്ങനെ തയ്യാറായി എന്ന്".. അപ്പൊ ഞാൻ പറഞ്ഞു.. " ഒന്നുല്ല അച്ഛാ ഇങ്ങനെയൊക്കെ ജീവിച്ചിപോകണ്ടേ എന്ന്.."

ശ്രീനിവാസൻ :- ഇതിലും ഭേദം മരിക്കുന്നതാ 🤣

Again ശ്രീനിവാസൻ :- ഈയടുത്തു അമ്മ അസോസിയേഷൻ ന്റെ ഒരു മീറ്റിംഗ് നടക്കുന്നുണ്ട്.. അവശ കലാകാരന്മാർക്ക് 5000 രൂപ വെച്ച് കൊടുക്കുന്നുണ്ടെന്ന കേട്ടെ.. എനിക്ക് അത് വേണ്ട ഞാൻ വേണേൽ അത് നിനക്ക് വാങ്ങി തരാം 🤣🤣🔥

ഇന്ന് ഔട്ട്‌ഡേറ്റഡ് എന്ന് പറഞ്ഞുകളിയാക്കുമെങ്കിലും. ഒരു കാലത്ത് മിക്ക താരങ്ങളെ വെച്ചു ബ്ലോക്ക്‌ബസ്റ്റർ അടിച്ച മൊതല് 🫡🔥ഷാ...
07/07/2025

ഇന്ന് ഔട്ട്‌ഡേറ്റഡ് എന്ന് പറഞ്ഞുകളിയാക്കുമെങ്കിലും. ഒരു കാലത്ത് മിക്ക താരങ്ങളെ വെച്ചു ബ്ലോക്ക്‌ബസ്റ്റർ അടിച്ച മൊതല് 🫡🔥

ഷാജി കൈലാസിന്റെ കൈയിൽ ഇരിക്കുന്ന 2 ഇൻഡസ്ട്രിയൽ ഹിറ്റും മോഹൻലാൽ നായകൻ.. 🔥

Peak Scene Of This Year Mollywood 😌📈🔥
06/07/2025

Peak Scene Of This Year Mollywood 😌📈🔥

Address

Kottarakkara
Kollam

Website

Alerts

Be the first to know and let us send you an email when Harmony Haven posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share