Ayush2k24

Ayush2k24 This page is mainly for entertainment.. Videos, music, msgs, everything will be for your happiness.... If you like it, definitely follow and support it..

Thank you.

16/07/2025

ഇങ്ങനെ ഉള്ളവർ നമുക്കിടയിലുണ്ട് 🤣🤣 my page

എന്താണ് നിങ്ങളുടെ അഭിപ്രായം.. നമ്മുടെ കേരളത്തിലും ഇങ്ങനെ അയാലോ...സത്യം പറയട്ടെ എനിക്ക് ബാക്ക് ബെഞ്ചിൽ ഇരിക്കുന്നതാ ഇഷ്ടം...
14/07/2025

എന്താണ് നിങ്ങളുടെ അഭിപ്രായം.. നമ്മുടെ കേരളത്തിലും ഇങ്ങനെ അയാലോ...
സത്യം പറയട്ടെ എനിക്ക് ബാക്ക് ബെഞ്ചിൽ ഇരിക്കുന്നതാ ഇഷ്ടം... എനിക്ക് തോന്നുന്നേ ബാക്ക് ബെഞ്ചിൽ ഇരിക്കുന്നവരെ ഉഴപ്പൻമാരായി കാണുന്ന കാലം പണ്ടായിരുന്നു.. ഇന്നിപ്പോ അങ്ങനെ ഒക്കെ ഉണ്ടോ? ഇല്ല എന്നാണ് തോന്നുന്നത്.. ഇപ്പൊ കുട്ടികളുടെ പൊക്കം നോക്കി ബോർഡ്‌ കാണാൻ പാകത്തിനാണ് കുട്ടികളെ ഇരു ത്തുക..പിന്നെ ഏത് ബെഞ്ചിൽ ഇരുന്നാലും കുട്ടികൾ പഠിക്കാൻ ഇഷ്ടമുള്ള കുട്ടികൾ പഠിക്കും.. പിന്നെ ബാക്ക് ബെഞ്ചിൽ ഇരുന്ന് ചെറുതായെങ്കിലും ഉഴപ്പാത്ത 90s കിഡ്സ്‌ കാണില്ല.. അവർക്കു ഈ ബാക്ക് ബെഞ്ച് ഒരു നൊസ്റ്റാൾജിയ തന്നെ ആണ്.. ക്ലാസ്സ്‌ ബോറടിച്ചാൽ പുസ്തകത്തിൽ മുഖം ചേർത്ത് ഉറങ്ങാൻ ബാക്ക് ബെഞ്ച് ആണ് നല്ലത് 🥰🥰. എന്താണേലും തമിഴ് നാടിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യാം.. മാറ്റങ്ങൾ നല്ലതല്ലേ.. അതിപ്പോ എവിടണേലും 👍👍

സീമ വിനീത്, അവർ ആദ്യം കാണുന്ന ഈ ഫോട്ടോ ഇൽ നിന്ന് ഇപ്പൊ കാണുന്ന ഈ രൂപത്തിലെത്താൻ ഒരുപാട് സഹിച്ചിട്ടുണ്ട്... അവരെന്നല്ല ട്...
13/07/2025

സീമ വിനീത്, അവർ ആദ്യം കാണുന്ന ഈ ഫോട്ടോ ഇൽ നിന്ന് ഇപ്പൊ കാണുന്ന ഈ രൂപത്തിലെത്താൻ ഒരുപാട് സഹിച്ചിട്ടുണ്ട്... അവരെന്നല്ല ട്രാൻസ് കമ്മ്യൂണിറ്റി ഇൽ ജീവിക്കുന്ന എല്ലാരുടെയും കാര്യം ആണിത്.. ഒരുപാട് വേദനകൾ, മാനസികമായും ശാരീരികമായും എല്ലാം അവർ അനുഭവിക്കണം.. അവരെ കളിയാക്കാൻ എളുപ്പമാണ് നമ്മുടെ ഇടയിൽ, നമുക്ക് വളരെ വേണ്ടപ്പെട്ട ആർക്കെങ്കിലും ഈ മാനസിക അവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ടേൽ മാത്രമേ നമുക്ക് അതു മനസ്സിലാകൂ. ആരും എല്ലാം തികഞ്ഞവരല്ല.. നമ്മളും അവരും ആരും.. പിന്നെ ജീവിതമാണ്.. അവർ സന്തോഷത്തോടെ ആണ് ജീവിക്കുന്നത് എങ്കിൽ മറ്റൊരാളും അതിൽ കുറ്റം കണ്ടെത്തേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല... എന്താണെങ്കിലും സീമ വിനീത് ആഗ്രഹിച്ചത് പോലെ ഏറ്റവും സന്തോഷകരമായ ഒരു ജീവിതം അവർ തുടങ്ങുകയാണ്... ഈ സന്തോഷവും ഐശ്വര്യവും എന്നും എക്കാലവും നിലനിൽക്കട്ടെ എന്ന് ആഗ്രഹിക്കുന്നു...
ആശംസകൾ

Good mrng all🥰🥰🥰
10/07/2025

Good mrng all🥰🥰🥰

09/07/2025

തേങ്ങാക്കൊക്കെ ഇപ്പൊ എന്താ വില 🤣🤣 my page

08/07/2025

നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ ഇങ്ങനെ?

05/07/2025

എന്തിനും ഏതിനും ഭാര്യയെ കുറ്റപ്പെടുത്തുന്ന ഭർത്താക്കന്മാർക്ക് 😪😪😪 mypage

Shout out to my newest followers! Excited to have you onboard! Gangan Kanukara, Rajan Thavara, Hiran Sivadas, Muhammed I...
05/07/2025

Shout out to my newest followers! Excited to have you onboard! Gangan Kanukara, Rajan Thavara, Hiran Sivadas, Muhammed Ibrahim, Tharayathu George Philip, Nishanth Orayampurath Soman, Shiju Abraham, Laila Sunny, Beena Sunil, Omm Ibrahim, Mannattil Hari Narayanan, Srini Vasan, Neena Mohan, Rejy George, Hamza Kakku Kondotty, Sreekumar Kuttierath, Mundayurvalappil Ravunny Govindan, Km Poulose, Mohammed Ali, Anil Kumar, Adv Sinil Mundappally, Sintarose Jose, Prince Philip John, Nowshad Kannanalloor Kollam Bk, Antony Nixon Dsilva, Thomas John, Vishnu Mohan, Mahroof Thayath, Ashly Mathew, Santhosh Kuttan, Riyas Abdul Hameed, Pramod K. Sebastian, Rafeek Mihraj, Lilly Alex, Yoosaf Kappatheyil, Hari Prabhakaran, Mathewkutty Kadaplackal, Ilyas Hameed Thekkekad, Suresh Babu, Akbarali K P, മണിമോൻ പടിയൂർ, Anil Makkara M S, മനേഷ് മാത്യു, Anil Panicker, Melvin Godfrey, Madhusoodanan Pillai, Thomas Mathew, Suresh Kuttappan, Tintu Tony, Vipin Kochumon

04/07/2025

അതല്ലേലും അങ്ങനെയേ വരൂ 🥰🥰 my page

Address

Kollam

Alerts

Be the first to know and let us send you an email when Ayush2k24 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ayush2k24:

Share

Category