02/11/2025
തലവടി കിഴക്കേക്കര
സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി
അമിച്ചകരി
പരിശുദ്ധ പരുമല തിരുമേനിയുടെ 123-)o മത് ഓർമപ്പെരുന്നാൾ
2025 നവംബർ 02 രാവിലെ 06.45 ന്
• പ്രഭാത നമസ്കാരം
• വി.മൂന്നിന്മേൽ കുർബ്ബാന
[അഭി.ഡോ.ഗീവർഗീസ് മാർ ബർണ്ണബാസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ]
• പ്രദക്ഷിണം
Watch The LiveStream On YouTube/SUBORO MEDIA