Kollam Malayali Club

Kollam Malayali Club Kollam Malayali Club

കൊല്ലത്ത് 6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതിയുടെ സ്കെച്ച് AI യിൽ render ചെയ്ത് എടുത്തപ്പോൾ…👇👇👇ഷെയർ ⛔️🙏🏻
29/11/2023

കൊല്ലത്ത് 6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതിയുടെ സ്കെച്ച് AI യിൽ render ചെയ്ത് എടുത്തപ്പോൾ…👇👇👇
ഷെയർ ⛔️🙏🏻

ഒന്ന് ചോദിക്കട്ടെ ഈ നിമിഷം വരെമതം  എവിടെയെങ്കിലും കണ്ടോ?????മനുഷ്യർ ആണ് ഇവിടെ ഒന്നിച്ചത്  മതം അല്ലാ.........നമ്മൾ മനുഷ്യ...
28/11/2023

ഒന്ന് ചോദിക്കട്ടെ ഈ നിമിഷം വരെ
മതം എവിടെയെങ്കിലും കണ്ടോ?????
മനുഷ്യർ ആണ് ഇവിടെ ഒന്നിച്ചത്
മതം അല്ലാ.........
നമ്മൾ മനുഷ്യർ ഇതു പോലെ ഒന്നിച്ചാൽ പല മാറ്റങ്ങളും ഉണ്ടാകും 🔥🔥🔥🔥

🙏🙏🙏
28/11/2023

🙏🙏🙏

കുട്ടിയുമായി ബന്ധപ്പെട്ട് വിവരം ലഭിക്കുന്നവർ കൺട്രോൾ റൂം നമ്പരായ 112ൽ അറിയിക്കുക..👍
28/11/2023

കുട്ടിയുമായി ബന്ധപ്പെട്ട് വിവരം ലഭിക്കുന്നവർ കൺട്രോൾ റൂം നമ്പരായ 112ൽ അറിയിക്കുക..👍

Emergency മെസ്സേജ് പെട്ടന്ന് ഷെയർ ചെയ്യൂ 🙏🙏🙏27 -11 -2023...,6 pmഅഭികേൽ സാറ റെജിവയസ്സ് : 6കൊട്ടാരക്കര  പൂയപ്പള്ളി എന്ന സ്...
27/11/2023

Emergency മെസ്സേജ് പെട്ടന്ന് ഷെയർ ചെയ്യൂ 🙏🙏🙏

27 -11 -2023...,6 pm

അഭികേൽ സാറ റെജി
വയസ്സ് : 6
കൊട്ടാരക്കര പൂയപ്പള്ളി എന്ന സ്ഥലത്തു നിന്ന് അല്പം മുൻപ് ഒരു ഹോണ്ട amaize കാറിൽ തട്ടിക്കൊണ്ടു പോയിരിക്കുന്നു.
ഏതെങ്കിലും വിവരം കിട്ടുന്നവർ
9946923282, 9495578999
എന്ന നമ്പറിൽ അറിയിക്കുക
ഈ മെസ്സേജ് പെട്ടന്ന് തന്നെ മാക്സിമം shere ചെയ്യുക

04/09/2023

പ്രതിസന്ധികളെ ദേ ഇങ്ങനെ അടിച്ചങ്ങു തെറിപ്പിച്ചു കളയണം !!

തല അറുത്തു വച്ചാലും അവിടെയിരുന്നു ചിരിക്കണം...!!

ചുമ്മാ വർത്താനം പറയുകയല്ല..
ജീവിച്ചു കാണിച്ചു കൊടുക്കണം ചങ്കുകളേ..!

മനസ്സിന് വിഷമം ഉള്ളവരെയും നിരാശ ബാധിച്ചവരെയും സ്വാധീനിക്കാനും
അവർക്ക് ഊർജ്ജം നൽകാനും
നമുക്ക് കഴിയും..!!

ഒരു നിമിഷമെങ്കിലും
ഒരു നിമിഷം പുകയാതെ ജ്വലിക്കാൻ
നമുക്ക്‌ കഴിയും..!!

ഏത് അവസ്ഥയിൽ ആയാലും ഒരായിരം പേർക്ക് ജ്വലിയ്ക്കാനുള്ള ഉദ്ധീപനം ആകാൻ നമുക്ക് കഴിയും..!!

ലോകം മുഴുവൻ പ്രകാശം പരത്താൻ
നമുക്ക് കഴിയും..
ഇന്നും ജ്വലിച്ചു നിൽക്കുന്ന നക്ഷത്രം
Nandu Mahadeva Page
പ്രിയപ്പെട്ട നന്ദുവിനു ജന്മദിനാശംസകൾ.

11/08/2023

ഒരു കുടുംബത്തിൽ 4 രോഗികൾ കനിവുള്ളവരെ ഈ കുടുംബത്തെ സഹായിക്കുക കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്തിലെ മൈലമൂട് വാർഡിൽ ഓന്തുപച്ച എന്ന സ്ഥലത്ത് ഇരട്ട സഹോദരങ്ങളായ ഹസൈൻ ഹുസൈൻ മാതാവ് ബീബിഉമ്മയ്ക്കും തലച്ചോറിൽ ബ്ലഡ് കട്ടി പിടിക്കുന്ന അസുഖത്താൽ വർഷങ്ങളായി ചികിത്സയിലാണ് കൂടാതെ ഹാർട്ട് സംബന്ധമായ അസുഖങ്ങളും ഉണ്ട് ഏക ആശ്രയമായിരുന്ന പിതാവ് സലീമിന് ഇന്ന് ജോലിക്ക് പോയി ഈ കുടുംബത്തെ സംരക്ഷിക്കാൻ പറ്റാത്ത അവസ്ഥയിൽ കിരണിയുടെ അസുഖത്താൽ ബുദ്ധിമുട്ടുകയാണ് ദയവു ചെയ്തു ഈ കുടുംബത്തെ രക്ഷിക്കുക Please Share ചെയ്ത് സഹായിക്കുക.

Ac no- 40598101076204
Ifsc- KLGB0040598
Kerala gramin bank
Kulathupuzha

Gpay/pnpay- 7034353217

04/06/2023
🙏🙏സുമനസ്സുകളുടെ സഹായം തേടുന്നു പ്രിയ സുഹൃത്തുക്കളെ കുളത്തൂപ്പുഴ പഞ്ചായത്തിൽ മൈലമൂട് വാർഡിൽ. ഗിരീഷ് ഭവനിൽ രാജീവ് സൗമ്യ ദമ...
02/06/2023

🙏🙏സുമനസ്സുകളുടെ സഹായം തേടുന്നു പ്രിയ സുഹൃത്തുക്കളെ കുളത്തൂപ്പുഴ പഞ്ചായത്തിൽ മൈലമൂട് വാർഡിൽ. ഗിരീഷ് ഭവനിൽ രാജീവ് സൗമ്യ ദമ്പതികളുടെ മകൾ രാധിക 14 വയസ്സ്. ശുചിമുറിക്കായി വീടിനോട് ചേർന്ന് എടുത്ത കുഴിയിൽ കാൽ വഴുതി വീണു നട്ടെല്ലിന് ആറ് പൊട്ടലുകൾ ഉണ്ട്. മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറയുന്നത് കുഞ്ഞിന് എഴുന്നേറ്റു നിൽക്കണമെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഒരു സർജറി ആവശ്യമാണെന്ന്.. നിർധനരായ കുടുംബത്തിന് സർജറിക്ക് ആവശ്യമായ തുക കണ്ടെത്താൻ യാതൊരു നിവൃത്തിയുമില്ല പഞ്ചായത്തിൽ നിന്ന് കൊടുത്ത നാല് സെന്റ് പുരയിടത്തിൽ ഒരു കൊച്ചു ഒരു വീട്ടിൽ ആണ് ഇവർ താമസിക്കുന്നത്. മടത്തറ കാണിസ്കൂളിലെ. പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.. ഈ മോളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ.. ഞങ്ങളാൽ കഴിയുന്ന സഹായം. ചെയ്തുകൊടുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. ഒപ്പം ബാങ്ക് അക്കൗണ്ട് നമ്പറും വയ്ക്കുന്നുണ്ട്.....A/C, No.40598101126651... IFC Code.KLGB0040598 ഫോൺ നമ്പർ....7034284723.. സഹായം ചെയ്യുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക...🙏🙏🙏

Gpay-7034896747

Address

Kollam

Telephone

+917907186621

Website

Alerts

Be the first to know and let us send you an email when Kollam Malayali Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kollam Malayali Club:

Share