13/09/2026
ഈ വീഡിയോയിൽ നമ്മൾ ചെയ്യുന്ന സെറാമിക് ഓട് വർക്കിന്റെ ഫിനിഷിങ്ങും അതിന്റെ വിശേഷങ്ങളുമാണ് പങ്കുവെക്കുന്നത്. സാധാരണ സെറാമിക് ടൈൽസ് വെച്ച് ചെയ്യുമ്പോൾ ഉള്ള ലോക്കുകളും പണികളിലെ ബുദ്ധിമുട്ടുകളും, നാടൻ ഓടുകൾ വെച്ചു പണിയുമ്പോഴുള്ള എളുപ്പവഴികളും ഇതിൽ വ്യക്തമാക്കുന്നുണ്ട്.
പണി കഴിഞ്ഞ് റൂഫിന്റെ ടോപ്പ് വ്യൂ ഇൻസ്റ്റാ 360 ക്യാമറയിലൂടെ എടുത്തപ്പോൾ കിട്ടിയ ആ ഗെറ്റപ്പും ഫിനിഷിങ്ങും കണ്ടുനോക്കൂ! നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. കൂടുതൽ വെൽഡിങ്, റൂഫിങ് അപ്ഡേറ്റുകൾക്കായി പേജ് ഫോളോ ചെയ്യാൻ മറക്കല്ലേ!