Rajeena Shibu

Rajeena Shibu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Rajeena Shibu, News & Media Website, Kollam-Ayoor Road, Kollam.

09/10/2025

കൊല്ലം കൈറ്റ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ലോക പട്ടം ദിനത്തിൽ കൊല്ലം ബീച്ചിൽ പട്ടം പറത്തി

08/10/2025

ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ എ. രാമചന്ദ്രൻ മ്യൂസിയം കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

07/10/2025

ആഗോള പാലിയേറ്റീവ് കെയർ ദിനചാരണത്തിന് മുന്നോടിയായി ആൽഫ പാലിയേറ്റീവ് കെയർ, സ്റ്റുഡന്റസ് അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ എന്നിവയുടെ നേതൃത്വത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നഗരത്തിൽ കംപാഷനേറ്റ് യൂത്ത് വാക്കത്തോൺ സംഘടിപ്പിച്ചു.

06/10/2025

ഉമയനല്ലൂർ ചെറുപുഷ്പം ഹയർ സെക്കൻഡറി സ്കൂളിൽ ലോക അധ്യാപക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

03/10/2025

ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂൾ ക്രാഫ്സ് 2025 പൂർവ്വ വിദ്യാർത്ഥി സംഗമവും, നവീകരിച്ച ശുചിമുറികളുടെ ഉദ്ഘാടനവും..

02/10/2025

വൈ എം ഐ കൊല്ലം, കൊല്ലം മിഡ്‌ടൌൺ ക്ലബും സംയുക്തമായി പോന്നോണം 2025 ഓണാഘോഷം സംഘടിപ്പിച്ചു..

30/09/2025

ആല്‍ഫ പാലിയേറ്റീവ് കെയര്‍
വാക്കത്തോണിന് തിരുവനന്തപുരത്ത്
ഒക്ടോബര്‍ 3ന് തുടക്കം..

30/09/2025

ലോക ഹൃദയ ദിനത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു.

29/09/2025

ആശ്രാമം ഉണ്ണികൃഷ്ണന് കൊല്ലത്തിന്റെ സ്നേഹാദരം

27/09/2025

യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ ഓഫ് ഇന്ത്യ YHAI കൊല്ലം ചാപ്റ്റർ രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു*

24/09/2025

KTGA കൊല്ലം ജില്ലാ കമ്മിറ്റിയുടെ
'ഓണം പോന്നോണം ഒന്നിച്ചോണം' 2025..

22/09/2025

*ഉമയനല്ലൂർ ചെറുപുഷ്പം ഹയർ സെക്കൻഡറി സ്കൂൾ ആർട്സ് ഡേ സെലിബ്രേഷൻ 2025*

Address

Kollam-Ayoor Road
Kollam
691004

Website

Alerts

Be the first to know and let us send you an email when Rajeena Shibu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share