Worldvisionnewstv.com

  • Home
  • Worldvisionnewstv.com

Worldvisionnewstv.com Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Worldvisionnewstv.com, TV Channel, .

03/10/2024
ചിത്രരചന മത്സരം
21/09/2024

ചിത്രരചന മത്സരം

21/09/2024

ArjunRescueMisson Eshwarmalpe Underwater video

21/09/2024

കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട് | Kaviyoor Ponnamma Passed Away | Malayalam Cinema

16/09/2024

മുണ്ടക്കൈ; ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75000, ബെയ്‌ലിപ്പാലത്തിന് ഒരു കോടി, ചെലവ് പുറത്തുവിട്ട് സര്‍ക്കാര്‍...
ചൂരല്‍മലയില്‍ സ്ഥാപിച്ച ബെയ്‌ലിപ്പാലത്തിന് ചെലവായത് ഒരു കോടി രൂപ...

കണക്കാക്കിയതാണെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നത്.

ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപയാണ് കണക്കാക്കുന്നത്. ചൂരല്‍മലയില്‍ സ്ഥാപിച്ച ബെയ്‌ലിപ്പാലത്തിന് ഒരു കോടി രൂപയാണ് ചെലവായത്. ബെയ്‌ലി പാലത്തിനടിയില്‍ കല്ലുകള്‍ പാകിയതിന് ഒരു കോടി രൂപയായി. വളണ്ടിയര്‍മാരുടെ കിറ്റിന് 2,98,00000, വളണ്ടിയര്‍മാരുടെ ഗതാഗതത്തിന് നാല് കോടി രൂപ, വളണ്ടിയര്‍മാരുടെ ഭക്ഷണത്തിന് 10 കോടി രൂപ, വളണ്ടിയര്‍മാരുടെ താമസ സൗകര്യത്തിന് 15 കോടി രൂപ എന്നിവയാണ് ഉരുള്‍പ്പൊട്ടലില്‍ വയനാടിന് കൈത്താങ്ങായ വളണ്ടിയര്‍മാരുടെ വിവിധ ആവശ്യങ്ങള്‍ക്കായി ചെലവായ തുകയായി രേഖപ്പെടുത്തിയത്.

ദുരിതാശ്വാസ ക്യാമ്പിലെ ജനറേറ്ററിന് ഏഴ് കോടി രൂപയും ദുരിതബാധിതരെ ഒഴിപ്പിക്കാന്‍ വാഹനം ഉപയോഗിച്ചതിന് 17 കോടി രൂപയും ജെസിബി, ഹിറ്റാച്ചി, ക്രെയിന്‍ എന്നിവയുടെ വാടകയ്ക്ക് 15 കോടി രൂപയും ചെലവായി. ദുരന്തഭൂമിയില്‍ അടിഞ്ഞു കൂടിയ അവശിഷ്ടം നീക്കം ചെയ്യുന്നതിന് 36 കോടി രൂപയാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. ജൂലൈ 30നായിരുന്നു വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടലുണ്ടായത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 231 പേരാണ് ഉരുള്‍പ്പൊട്ടലില്‍ പൊലിഞ്ഞുപോയത്. 78 പേര്‍ ഇന്നും കാണാമറയത്ത് ആണ് തന്നെയാണ്. 62 കുടുംബങ്ങള്‍ ഒരാൾ പോലുമില്ലാതെ പൂര്‍ണമായും ഇല്ലാതായി. ചാലിയാര്‍പ്പുഴയിലൂടെ കുത്തിയൊലിച്ച് പോയ നിരവധി മൃതദേഹങ്ങള് മലപ്പുറം നിലമ്പൂരില്‍ നിന്നാണ് കണ്ടെത്തിയത്. 71 പേര്‍ക്ക് പരിക്കേറ്റു. 183 വീടുകൾ ഇല്ലാതായി 145 വീടുകൾ പൂര്‍ണമായും ഉരുൾപൊട്ടലിൽ തകർന്നു.

21/08/2024

കുണ്ടറയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.
കുണ്ടറ : പള്ളിമുക്ക് കാളച്ചന്തയ്ക്ക് സമീപം കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചുണ്ടായപകടത്തിൽ ഒരാൾ മരിച്ചു. നെടുവത്തൂർ സ്വദേശി ഫാരിസ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വിനീഷിനെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച വൈകിട്ട് 6.40 ഓടെ ആയിരുന്നു അപകടം. കരുനാഗപ്പളിയിൽ നിന്നും കൊട്ടാരക്കരയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും കൊട്ടാരക്കര ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബസ് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി. കെ.എസ്.ആർ.ടി.സി. ബസ്സ് യാത്രികരായ മൂന്ന് പേരെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം തിരുമംഗലം ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.



22/06/2024

കൈ കഴുകാൻ വെളളം കോരി നൽകാത്തതിന് അമ്മയുടെ കൈ തല്ലിയൊടിച്ച് മകൻ, കൊല്ലം കടയ്ക്കൽ കോട്ടുക്കൽ സ്വദേശി നസറുദ്ദീനാണ് അറസ്റ്റിലായത്

WORLDVISIONNEWSTV
Subscribe to worldvisionnewstv YouTube Channel here ► goo.gl/UAj6bb
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!

instagram ►https://www.instagram.com/worldvisionnewstv?igsh=MXU1MGgwMXIzejRoMQ==
Facebook ►https://www.facebook.com/wvntv?mibextid=ZbWKwL

.





21/06/2024

ടാ ഇറങ്ങി ഓടെടാ... വയനാട്ടിൽ ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന ആന

WORLDVISIONNEWSTV

Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!

Subscribe to worldvisionnewstv YouTube Channel here ► goo.gl/UAj6bb

https://youtube.com/

instagram ►https://www.instagram.com/worldvisionnewstv

Facebook ►https://www.facebook.com/wvntv

.



17/06/2024

ബംഗാളിൽ കാഞ്ചൻ ജംഗ എക്സ്പ്രസിലേക്ക് ചരക്ക് ട്രെയിൻ ഇടിച്ചു കയറി അഞ്ച് മരണം; അപകടത്തിൻറെ ദൃശ്യങ്ങൾ

Address


Website

Alerts

Be the first to know and let us send you an email when Worldvisionnewstv.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share