കണ്ണാടി

  • Home
  • കണ്ണാടി

കണ്ണാടി Business And Entertainment
(1)

🙏
30/07/2025

🙏

ഉത്തരം പറയാമോ?
30/07/2025

ഉത്തരം പറയാമോ?

ശ്വേത മേനോനോട്‌ വ്യക്തിപരമായി പ്രശ്നമില്ല ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒരു ചുക്കും സംഭവിക്കില്ല എന്ന അവരുടെ  പ്രസ്താവനയോട്...
30/07/2025

ശ്വേത മേനോനോട്‌ വ്യക്തിപരമായി പ്രശ്നമില്ല
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒരു ചുക്കും സംഭവിക്കില്ല എന്ന അവരുടെ പ്രസ്താവനയോട് വിയോജിപ്പുണ്ട്

പറയാമോ
30/07/2025

പറയാമോ

ശരിയല്ലേ
30/07/2025

ശരിയല്ലേ

😁
30/07/2025

😁

വല്ല സത്യവുമുണ്ടോ ആവോ 😅തന്റെ ചികിത്സയ്ക്കായി മോഹൻലാൽ ബാബുരാജിന് ഏൽപ്പിച്ച 35 ലക്ഷം രൂപ വക മാറ്റി ചിലവാക്കി അയാളുടെ കടം വ...
30/07/2025

വല്ല സത്യവുമുണ്ടോ ആവോ 😅
തന്റെ ചികിത്സയ്ക്കായി മോഹൻലാൽ ബാബുരാജിന് ഏൽപ്പിച്ച 35 ലക്ഷം രൂപ വക മാറ്റി ചിലവാക്കി അയാളുടെ കടം വീട്ടി ഗുരുതര ആരോപണവുമായി സരിത നായർ

"അമ്മ" എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തെക്കുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണല്ലോ?

പക്ഷേ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ ഒരാൾ ബാബുരാജ് ആണെന്ന് കണ്ടപ്പോൾ ശരിക്കും എനിക്ക് അതിശയവും ഞെട്ടലും ആണുണ്ടായത്. . ഒരു സാധാരണക്കാരിയായ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന.. ചികിത്സയ്ക്ക് പോലും ശരിക്കും കഷ്ടപ്പെടുന്ന ഒരു അവസ്ഥയിലാണ് ഞാൻ ഉണ്ടായിരുന്നപ്പോൾ .

2018 ൽ എൻറെ ചികിത്സയ്ക്കായി ശ്രീ .മോഹൻലാൽ ബാബുരാജിനെ പണം ഏൽപ്പിച്ചു . ആ പണം എനിക്ക് എത്തിച്ചു തരാതെ വക മാറ്റി സ്വന്തം പേരിൽ ഉണ്ടായിരുന്ന KFC ( Kerala Financial Corporation) - യുടെ ലോൺ കുടിശ്ശിക തുക അടച്ച് തീർത്തൂ ജപ്തി ഒഴിവാക്കി.

എന്നോട് മാത്രമാണോ ഇങ്ങനെ ചെയ്തത്ന്ന് ഞാൻ അന്വേഷിച്ചു..അല്ല...

ബാബുരാജ് സമാനമായ നിരവധി തട്ടിപ്പുകൾ കേരളത്തിലും ദുബായിലും ഒക്കെ ചെയ്തിട്ടാണ് നിൽക്കുന്നത്. ദുബായിലെ ഒരു വൻ തട്ടിപ്പ് നടത്തിയത് കാരണം പുള്ളി തിരിച്ച് അവിടേക്ക് പോകാതിരിക്കുകയാണ്. പാസ്പോർട്ട്, റസിഡൻ്റ് കാർഡ് കോപ്പി ഞാനിവിടെ നൽകുന്നുണ്ട് പരിശോധിക്കാം.

ഇദ്ദേഹം AMMA. യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വന്നാൽ എന്താണ് സംഭവിക്കുക എന്ന് എനിക്ക് പറയാൻ അറിയില്ല. സ്ത്രീ അഭിനേതാക്കൾ കൂടെ ഉൾപ്പെടുന്ന ഒരു സംഘടനയാണ്. പ്രായഭേദമില്ലാതെ ആർക്കും ഒരു ബുദ്ധിമുട്ട് ബാബുരാജ് കാരണം ഉണ്ടാകാതിരിക്കട്ടെ . സ്ത്രീകളുടെ പ്രായം പുള്ളിക്ക് പ്രശ്നമല്ല. ഒരു സാധാരണക്കാരിയായ സ്ത്രീക്ക് ലഭിക്കുന്ന ചികിത്സ സഹായം പോലും ചതിയിലൂടെ സ്വന്തമാക്കി എടുത്ത് സ്വന്തം കാര്യം മാത്രം ക്ലിയർ ആക്കുന്ന ഒരാളാണോ അമ്മ പോലെ ഉള്ള ഒരു സംഘടനയുടെ തലപ്പത്ത് വരേണ്ടത്? "അമ്മ" യുടെ ജനറൽ സെക്രട്ടറി ആകാൻ പറ്റിയ ഒരാളല്ല ഈ ബാബുരാജ്...🙏🙏

സെപ്റ്റംബർ 1 മുതൽ രജിസ്റ്റേഡ് തപാൽ ഇല്ല രജിസ്റ്റേഡ് തപാലിന് പകരം സ്പീഡ് പോസ്റ്റ് എന്ന് രേഖപ്പെടുത്തണം. തപാൽ വകുപ്പിന്റെ ...
30/07/2025

സെപ്റ്റംബർ 1 മുതൽ രജിസ്റ്റേഡ് തപാൽ ഇല്ല രജിസ്റ്റേഡ് തപാലിന് പകരം സ്പീഡ് പോസ്റ്റ് എന്ന് രേഖപ്പെടുത്തണം. തപാൽ വകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് മുന്നോടിയായിട്ടുള്ള മാറ്റമാണെന്ന് അധികൃതർ അറിയിച്ചു

Saritha nair | നടൻ ബാബുരാജിനെതിരെ ആരോപണവുമായി സരിത. എസ് നായർ. തനിക്ക് ചികിത്സയ്ക്കായി മോഹൻലാൽ നൽകിയ തുക ബാബുരാജ് വകമാറ്റ...
30/07/2025

Saritha nair | നടൻ ബാബുരാജിനെതിരെ ആരോപണവുമായി സരിത. എസ് നായർ. തനിക്ക് ചികിത്സയ്ക്കായി മോഹൻലാൽ നൽകിയ തുക ബാബുരാജ് വകമാറ്റിയെന്നാണ് ആരോപണം. ഫേസ്ബുക്കിലൂടെയാണ് സരിത എസ് നായരുടെ ആരോപണം 'മോഹൻലാൽ നൽകിയ പണം ഉപയോഗിച്ച് ബാബുരാജ് കെഎഫ്‌സിയിലെ ലോൺ കുടിശിക തീർത്തു' ചതിയനായ ഒരാൾ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് വരരുതെന്നും സരിത പറയുന്നു.

29/07/2025

എഞ്ചിനീയറിങ് പാസ്സായി ഇപ്പോൾ ജോലി ചെയ്യുന്നത് Rs.14500ന്. ഇതിനാണോ ഇത്രയും പഠിച്ചത്?

ഇദ്ദേഹത്തെ ഇഷ്ടമാണോ 😍😍
29/07/2025

ഇദ്ദേഹത്തെ ഇഷ്ടമാണോ 😍😍

ഇതിലെത്ര രൂപയുണ്ടെന്ന് കൃത്യമായിട്ട് പറയാൻ കഴിയുമോ ..?
29/07/2025

ഇതിലെത്ര രൂപയുണ്ടെന്ന് കൃത്യമായിട്ട് പറയാൻ കഴിയുമോ ..?

Address


Alerts

Be the first to know and let us send you an email when കണ്ണാടി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share