Pathanapuram Stories

Pathanapuram Stories ɴᴇᴡꜱ | ᴠɪᴅᴇᴏꜱ | ᴇɴᴛᴇʀᴛᴀɪɴᴍᴇɴᴛ
ᴅᴍ ꜰᴏʀ ᴄᴏʟʟᴀʙꜱ & ᴩʀᴏᴍᴏᴛɪᴏɴꜱ
ᴋʟ80

13/08/2026
12/08/2026

കോന്നി പോത്തുപ്പാറയിൽ ടിപ്പർ ലോറിക്ക് തീ പിടിച്ചു; പോത്തുപ്പാറ ക്രഷറിൽ നിന്നും ലോഡുമായി തിരികെ വന്ന വാഹനമാണ് തീ പിടിച്ചത്, കോന്നി ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തിയെങ്കിലും വാഹനം പൂർണമായും കത്തി നശിച്ചു

12/08/2026

അതിരപ്പിള്ളി, തുമ്പൂർമുഴിയിൽ കാട്ടാന വനപാലകരെ ആക്രമിക്കാൻ ഓടിപ്പിക്കുന്ന ഭീകര ദൃശ്യം...... 🧐🧐🦣

11/08/2026

കരി ഓയിൽ ഇതിലും ഭേദമാ.. ഇതൊക്കെയാണ് നമ്മൾ കഴിക്കുന്നത്...
അടൂരിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

11/08/2026

കരി ഓയിൽ ഇതിലും ഭേദമാ.. ഇതൊക്കെയാണ് നമ്മൾ കഴിക്കുന്നത്... അടൂരിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

കോന്നി ആനക്കൂട്ടിൽ പ്രിയദർശിനി എന്ന പിടിയാന പാപ്പാനെ കുത്തിക്കൊന്നു
08/08/2026

കോന്നി ആനക്കൂട്ടിൽ പ്രിയദർശിനി എന്ന പിടിയാന പാപ്പാനെ കുത്തിക്കൊന്നു

08/08/2026

അവധി ദിനം ആഘോഷമാക്കാൻ ജനം.. ഗുണ്ടൽപേട്ടയിലേക്കുള്ള പ്രിയദർശിനി ബസിൽ കയറാൻ വൻ തിരക്ക്, ബത്തേരി പഴയ സ്റ്റാൻഡിൽ നിന്നുള്ള കാഴ്ച

അമ്മ മോഷണം പോകാതിരിക്കാൻ പെട്ടിയിൽ സൂക്ഷിച്ചുവെച്ച പത്തര പവൻ സ്വർണം, വിവരമറിയാതെ മകൾ ആക്രിക്കാരന് വിറ്റ സംഭവം മലപ്പുറത്ത...
08/08/2026

അമ്മ മോഷണം പോകാതിരിക്കാൻ പെട്ടിയിൽ സൂക്ഷിച്ചുവെച്ച പത്തര പവൻ സ്വർണം, വിവരമറിയാതെ മകൾ ആക്രിക്കാരന് വിറ്റ സംഭവം മലപ്പുറത്തും കോഴിക്കോട്ടും വലിയ ചർച്ചയായിരിക്കുകയാണ്. 11 ലക്ഷത്തോളം രൂപയുടെ സ്വർണം നഷ്ടപ്പെട്ട വിഷമത്തിലായിരുന്ന കുടുംബത്തിന് ഒടുവിൽ ആ സ്വർണം തിരികെ ലഭിച്ചു.

ആക്രി വ്യാപാരിയായ അനീസ് എന്ന വ്യക്തിയുടെ വലിയ സത്യസന്ധതയും നടക്കാവ് പൊലീസിന്റെ വേഗത്തിലുള്ള ഇടപെടലുമാണ് ഇതിന് കാരണമായത്. ആക്രി സാധനങ്ങൾ എടുത്ത ശേഷം അനീസ് വീട്ടുകാർക്ക് തന്റെ ഒരു വിസിറ്റിങ് കാർഡ് നൽകിയിരുന്നു. ഈ കാർഡിലെ നമ്പർ വഴിയാണ് പൊലീസ് അനീസിനെ കണ്ടെത്തിയത്.

വീടുകളിൽ നിന്ന് കിട്ടിയ സാധനങ്ങൾ തരംതിരിക്കുമ്പോൾ തന്നെ അനീസിന് ഈ സ്വർണം കിട്ടിയിരുന്നു. എന്നാൽ ഏത് വീട്ടിൽ നിന്നാണ് ഇത് കിട്ടിയതെന്ന് ഉറപ്പില്ലാതിരുന്നതിനാൽ, വിസിറ്റിങ് കാർഡ് കണ്ട് ആരെങ്കിലും വിളിക്കും എന്ന പ്രതീക്ഷയിൽ അനീസ് അത് വീട്ടിൽ സൂക്ഷിക്കുകയായിരുന്നു. പൊലീസിന്റെ ഫോൺ വന്നതോടെ അനീസ് സ്വർണവുമായി സ്റ്റേഷനിലെത്തുകയും, തുടർന്ന് പൊലീസിനൊപ്പം പോയി വീട്ടുകാർക്ക് അത് നേരിട്ട് കൈമാറുകയും ചെയ്തു.

Address

Kollam

Website

Alerts

Be the first to know and let us send you an email when Pathanapuram Stories posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share