സ്തോത്ര സങ്കീർത്തനം

സ്തോത്ര സങ്കീർത്തനം Malayalam Christian Songs: Christian Channel

നീതിയെ അറിയുന്നവരും ഹൃദയത്തിൽ എന്റെ ന്യായപ്രമാണം ഉള്ള ജനവും ആയുള്ളോരേ എന്റെ വാക്കു കേൾപ്പിൻ‍നിങ്ങൾ മനുഷ്യരുടെ നിന്ദയെ ഭ...
10/09/2025

നീതിയെ അറിയുന്നവരും ഹൃദയത്തിൽ
എന്റെ ന്യായപ്രമാണം ഉള്ള ജനവും ആയുള്ളോരേ
എന്റെ വാക്കു കേൾപ്പിൻ‍
നിങ്ങൾ മനുഷ്യരുടെ നിന്ദയെ ഭയപ്പെടരുതു
അവരുടെ ദൂഷണങ്ങളെ പേടിക്കയും അരുതു

യെശയ്യാ 51:7

ഇതാ, യഹോവയായ കർത്താവു എന്നെ തുണെക്കുന്നുഎന്നെ കുറ്റം വിധിക്കുന്നവൻ ആർ?യെശയ്യാ 50:9                                     ...
10/09/2025

ഇതാ, യഹോവയായ കർത്താവു
എന്നെ തുണെക്കുന്നു
എന്നെ കുറ്റം വിധിക്കുന്നവൻ ആർ?

യെശയ്യാ 50:9

ഇതാ ഞാൻ നിന്നെ എന്റെ ഉള്ളങ്കയ്യിൽ വരെച്ചിരിക്കുന്നുയെശയ്യാ 49:16                                                        ...
10/09/2025

ഇതാ ഞാൻ നിന്നെ എന്റെ
ഉള്ളങ്കയ്യിൽ വരെച്ചിരിക്കുന്നു

യെശയ്യാ 49:16

നീതിമാന്നു ഒരു തിന്മയും ഭവിക്കയില്ലസദൃശ്യവാക്യങ്ങൾ 12:21
09/09/2025

നീതിമാന്നു
ഒരു തിന്മയും ഭവിക്കയില്ല

സദൃശ്യവാക്യങ്ങൾ 12:21

നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നുസദൃശ്യവാക്യങ്ങൾ 10:28
09/09/2025

നീതിമാന്മാരുടെ
പ്രത്യാശ സന്തോഷമാകുന്നു

സദൃശ്യവാക്യങ്ങൾ 10:28


നീതിമാന്നു ജീവവൃക്ഷം പ്രതിഫലംജ്ഞാനിയായവൻ ഹൃദയങ്ങളെ നേടന്നുസദൃശ്യവാക്യങ്ങൾ 11:30                                         ...
09/09/2025

നീതിമാന്നു ജീവവൃക്ഷം പ്രതിഫലം
ജ്ഞാനിയായവൻ
ഹൃദയങ്ങളെ നേടന്നു

സദൃശ്യവാക്യങ്ങൾ 11:30

നേരുള്ളവരുടെ നീതി അവരെ വിടുവിക്കുംസദൃശ്യവാക്യങ്ങൾ 11:6
09/09/2025

നേരുള്ളവരുടെ
നീതി അവരെ
വിടുവിക്കും

സദൃശ്യവാക്യങ്ങൾ 11:6

നീതി വിതെക്കുന്നവനോ വാസ്തവമായ പ്രതിഫലം കിട്ടുംസദൃശ്യവാക്യങ്ങൾ 11:18                                                    ...
09/09/2025

നീതി വിതെക്കുന്നവനോ
വാസ്തവമായ പ്രതിഫലം കിട്ടും

സദൃശ്യവാക്യങ്ങൾ 11:18

നിങ്ങൾ പ്രയത്നം ചെയ്യാത്ത ദേശവും നിങ്ങൾ പണിയാത്ത പട്ടണങ്ങളും ഞാൻ നിങ്ങൾക്കു തന്നു; നിങ്ങൾ അവയിൽ പാർക്കുന്നുനിങ്ങൾ നട്ടിട...
08/09/2025

നിങ്ങൾ പ്രയത്നം ചെയ്യാത്ത ദേശവും
നിങ്ങൾ പണിയാത്ത പട്ടണങ്ങളും
ഞാൻ നിങ്ങൾക്കു തന്നു;
നിങ്ങൾ അവയിൽ പാർക്കുന്നു
നിങ്ങൾ നട്ടിട്ടില്ലാത്ത
മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും
നിങ്ങൾക്കു അനുഭവമായിരിക്കുന്നു

യോശുവ 24:13

നിങ്ങൾ ഇന്നുവരെ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിച്ചേർന്നിരിപ്പിൻയോശുവ 23:8                                   ...
08/09/2025

നിങ്ങൾ ഇന്നുവരെ
ചെയ്തതുപോലെ നിങ്ങളുടെ
ദൈവമായ യഹോവയോടു
പറ്റിച്ചേർന്നിരിപ്പിൻ

യോശുവ 23:8

നിങ്ങളുടെ ദൈവമായ യഹോവ തന്നേ അവരെ നിങ്ങളുടെ മുമ്പിൽനിന്നു ഓടിച്ചു നിങ്ങളുടെ ദൃഷ്ടിയിൽ നിന്നു നീക്കിക്കളയുംയോശുവ 23:5     ...
08/09/2025

നിങ്ങളുടെ ദൈവമായ
യഹോവ തന്നേ അവരെ നിങ്ങളുടെ
മുമ്പിൽനിന്നു ഓടിച്ചു
നിങ്ങളുടെ ദൃഷ്ടിയിൽ
നിന്നു നീക്കിക്കളയും

യോശുവ 23:5

നിങ്ങളുടെ ദൈവമായ യഹോവ തന്നേ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നുയോശുവ 2:11                                   ...
08/09/2025

നിങ്ങളുടെ ദൈവമായ യഹോവ തന്നേ
മീതെ സ്വർഗ്ഗത്തിലും താഴെ
ഭൂമിയിലും ദൈവം ആകുന്നു

യോശുവ 2:11

Address

No 46 Mythree Nagar
Kottarakara
691506

Alerts

Be the first to know and let us send you an email when സ്തോത്ര സങ്കീർത്തനം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to സ്തോത്ര സങ്കീർത്തനം:

Share