Kokila Common Service Centre -Thevally

Kokila Common Service Centre -Thevally കോകില ജന സേവാകേന്ദ്രം

വിദ്യാധനംഡിസംബർ 15 വരെഅപേക്ഷിക്കാം
29/11/2024

വിദ്യാധനം
ഡിസംബർ 15 വരെ
അപേക്ഷിക്കാം

റേഷൻ കാർഡ് മുൻഗണന (ബിപിഎൽ) ആക്കുവാൻ അവസരംകാർഡിൽ ഉൾപ്പെട്ടവർ* ആയിരം സ്ക്വയർ ഫീറ്റിൽ കൂടുതൽ വിസ്തീർണ്ണം ഉള്ള വീടുളളവരോ*  ന...
25/11/2024

റേഷൻ കാർഡ് മുൻഗണന (ബിപിഎൽ) ആക്കുവാൻ അവസരം

കാർഡിൽ ഉൾപ്പെട്ടവർ
* ആയിരം സ്ക്വയർ ഫീറ്റിൽ കൂടുതൽ വിസ്തീർണ്ണം ഉള്ള വീടുളളവരോ
* നാല് ചക്ര വാഹനം ഉള്ളവരോ
* ഒരു ഏക്കറിൽ കൂടുതൽ ഭൂമി ഉള്ളവരോ
* 25000/- രൂപയിൽ കൂടുതൽ മാസ വരുമാനമുള്ളവരോ
* ആദായനികുതി അടക്കുന്നവരോ
* സർക്കാർ/ അർദ്ധസർക്കാർ/ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലിയുള്ളവരോ
ആണെങ്കിൽ
👆👆👆 അപേക്ഷിക്കേണ്ടതില്ല.

മേൽ പറഞ്ഞ ഒഴിവാക്കൽ മാനദണ്ഡങ്ങൾ ഇല്ലാത്ത അർഹരായ റേഷൻ കാർഡുകൾ മുൻഗണന(BPL) വിഭാഗത്തിലേക്ക് മാറ്റുന്നതിനു വേണ്ടി 25/11/2024 മുതൽ 10/12/2024 വരെ ഓൺലൈൻ മുഖേന സമർപ്പിക്കാവുന്നതാണ്.
*ആവശ്യമായ രേഖകൾ*
1) പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട വീടിന്റെ സ്ക്വയർ ഫീറ്റ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
/വാടക വീട് ആണെങ്കിൽ വാടക വീടിന്റെ കരാർ പത്രം (200/- രൂപ മുദ്രപത്രത്തിൽ 2 സാക്ഷി ഒപ്പുകൾ സഹിതം)/വാടകക്ക് എന്ന് തെളിയിക്കുന്ന രേഖകൾ.
2) പഞ്ചായത്ത് ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ടതിന്റെ അല്ലെങ്കിൽ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടാൻ അർഹരാണ് എന്നതിന്റെ പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട സർട്ടിഫിക്കറ്റ്.

3) മാരക രോഗങ്ങൾ ഉണ്ടെങ്കിൽ അതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് / വികലാംഗ സർട്ടിഫിക്കറ്റ്
4) സർക്കാർ പദ്ധതി മുഖേന ലഭിച്ച വീട് ആണെങ്കിൽ ആയതിന്റെ സർട്ടിഫിക്കറ്റ്.
5) 21 വയസ്സ് പൂർത്തിയായ പുരുഷൻമാർ ഇല്ലാത്ത നിരാലംബരായ വിധവകൾ ആണെങ്കിൽ നോൺ റീമേരേജ് സർട്ടിഫിക്കറ്റ്.
6) സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവർ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് സമർപ്പിക്കുക.

ന്യൂനതകൾ ഉള്ള അപേക്ഷകൾ തിരിച്ചയച്ചാൽ നിശ്ചിത തീയതിക്കുള്ളിൽ തന്നെ പുനർസമർപ്പിക്കേണ്ടതിനാൽ എത്രയും വേഗം അപേക്ഷ നൽകുന്നതാണ് നല്ലത്.

കോകില ഡിജിറ്റൽ സേവകേന്ദ്രം ഉദ്ഘാടനം
25/11/2024

കോകില ഡിജിറ്റൽ സേവകേന്ദ്രം ഉദ്ഘാടനം

Address

Thevally
Kollam
691009

Website

Alerts

Be the first to know and let us send you an email when Kokila Common Service Centre -Thevally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share