09/11/2025
കഷ്ടം മുതലാളി കഷ്ടം കോൺഗ്രസിനോട് എനിക്ക് എന്നും ബഹുമാനം മാത്രമേയുള്ളൂ.. പക്ഷേ അവരിൽ പെടുന്ന കുറച്ചു പേരെങ്കിലും പ്രസംഗത്തിൽ കാര്യങ്ങൾ ഒതുക്കുന്നതല്ലാതെ യാതൊരുവിധ പ്രവർത്തനങ്ങളും കാഴ്ചവയ്ക്കുന്നില്ല എന്ന് തുറന്നു പറയേണ്ടിവരും... ഇടതുപക്ഷത്തിന്റെ കാലു നക്കി നോട്ടറി സ്ഥാനം നേടിയെടുത്ത ഈ മഹാന്റെ അനുയായി കഴിഞ്ഞദിവസം പറയുകയുണ്ടായി അത് കേന്ദ്രത്തിന്റെ സ്ഥാനമാണ് എടോ മനുഷ്യ താൻ എവിടെയെങ്കിലും ഒന്ന് ഉറച്ചു നിൽക്ക്.... എന്നിട്ട് വലിയ വായിൽ പ്രസ്താവന ഇറക്ക്.... നിന്റെയൊക്കെ ഈ കാപട്യം കുത്തി നിറച്ച മുഖം ഈ ജനം കണ്ടു കൊണ്ടിരിക്കുകയാണ്...