KONNI - മലയോര സുന്ദരി കോന്നി

  • Home
  • India
  • Konni
  • KONNI - മലയോര സുന്ദരി കോന്നി

KONNI - മലയോര സുന്ദരി കോന്നി NEWS / MEDIA

പത്തനംതിട്ട അബാൻ ജംഗ്ഷനിൽ പുതിയതായി ആരംഭിച്ചിരിക്കുന്ന  #ബോട്ടിക്വിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവിശ്യമുണ്ട്.പത്തനംതിട്ട ടൗ...
19/11/2025

പത്തനംതിട്ട അബാൻ ജംഗ്ഷനിൽ പുതിയതായി ആരംഭിച്ചിരിക്കുന്ന #ബോട്ടിക്വിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവിശ്യമുണ്ട്.
പത്തനംതിട്ട ടൗണിനു
അടുത്ത് താമസിക്കുന്നവർ ആയിരിക്കണം.

📱Contact : 9930737479
Shop 440, Maniveena Complex, Aban Junction, Pathanamthitta



09/11/2025
നാടിന് അഭിമാന നിമിഷം ❤️🥰 കേരളത്തിനുവേണ്ടി വെങ്കല മെഡൽ നേടിയ പട്ടാഴിക്കാരി കൊച്ചു മിടുക്കി വൈഗ 👌❤️*മിനിസ്ട്രി ഓഫ് യൂത്ത് ...
08/11/2025

നാടിന് അഭിമാന നിമിഷം ❤️🥰
കേരളത്തിനുവേണ്ടി വെങ്കല മെഡൽ നേടിയ പട്ടാഴിക്കാരി കൊച്ചു മിടുക്കി വൈഗ 👌❤️
*മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സിന്റെയും, എല്ലാ സ്പോർട്സ് അതോറിറ്റികളുടെയും അംഗീകാരമുള്ള , kudo mma (mixed martial arts) നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി വെങ്കല മെഡൽ നേടിയ പട്ടാഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി വൈഗ ലിജിത്തിന് #അഭിനന്ദനങ്ങൾ 🎉
പട്ടാഴി കന്നിമേൽ വാർഡിൽ കൃഷ്ണാലയത്തിൽ (ഓലിക്കൽ ) ലിജിത്തിന്റെയും ദിവ്യയുടെയും മൂത്ത മകളാണ് വൈഗ...😍

©️Spotnews

കോന്നി ഗ്രാമപഞ്ചായത്തിന്റെയും കോന്നി കൃഷിഭവൻ്റെയും നേതൃത്വത്തിൽ നടത്തുന്ന 2025 സെപ്റ്റംബർ 1 മുതൽ 4 വരെയുള്ള തീയതികളിൽ കോ...
01/09/2025

കോന്നി ഗ്രാമപഞ്ചായത്തിന്റെയും കോന്നി കൃഷിഭവൻ്റെയും നേതൃത്വത്തിൽ നടത്തുന്ന 2025 സെപ്റ്റംബർ 1 മുതൽ 4 വരെയുള്ള തീയതികളിൽ കോന്നി കൃഷിഭവനിൽ വച്ച് നടത്തുന്ന ഓണച്ചന്ത ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തിന്റെ ഉപാധ്യക്ഷൻ റോജി എബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടി. സ്വാഗതം കൃഷി ഓഫീസർ ശ്രീമതി ലിനി ജേക്കബ് പറഞ്ഞു. ശ്രീമതി ലതിക കുമാരി, ശ്രീ തോമസ് കാലയിൽ ശ്രീമതി രഞ്ജു ആർ.കോന്നി ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തുളസി മണിയമ്മ ശ്രീമതി പുഷ്പ ശ്രീ ജോസഫ് പി.വി, ശ്രീ സോമൻ പിള്ള ഗ്രാമപഞ്ചായത്ത് സെക്രട്ടറി ദീപു ടി കെ എന്നിവർ ആശംസകൾ അറിയിച്ചു. കാർഷിക വികസന സമിതി അംഗം ഡോ. രാജൻ ആശംസകൾ അറിയിച്ചു.
ആദ്യ വില്പന നടത്തി. നന്ദി കൃഷി അസിസ്റ്റൻറ് ശ്രീമതി. ഷക്കീല പറഞ്ഞു.നിലവിലെ വിപണിയിൽ നിന്നും 30% സബ്സിഡിയോടുകൂടി ഗുണഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങാൻ സാധിക്കും. ഗ്രാമപഞ്ചായത്തിലെ കർഷകരിൽ നിന്നും സർക്കാരിൻറെ ഹോർട്ടികോർപ്പിൽ നിന്നും പച്ചക്കറികൾ, ഏത്തക്കൊലകൾ, തേൻ, ശർക്കര അങ്ങനെ ഒട്ടനവധി സാധനങ്ങൾ വിൽപ്പനക്കുണ്ട് എല്ലാവരും ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തുക.

ആദരാഞ്ജലികൾ 🌹
29/08/2025

ആദരാഞ്ജലികൾ 🌹

കോന്നി: പയ്യനാമൺ തേക്കുമലയിൽ നിന്നും 9 മാസം പ്രായമുള്ള ഒരു വെച്ചൂർ പശുവിന്റെ കിടാവിനെ കാണാതായിട്ടുണ്ട്.   വിവരം ലഭിക്കുന...
12/08/2025

കോന്നി: പയ്യനാമൺ തേക്കുമലയിൽ നിന്നും 9 മാസം പ്രായമുള്ള ഒരു വെച്ചൂർ പശുവിന്റെ കിടാവിനെ കാണാതായിട്ടുണ്ട്. വിവരം ലഭിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ 9745079352.

🌪️🌪️🔥🔥 പാലക്കാട് -മല്ലപ്പള്ളി- പത്തനംതിട്ട 🔥🔥🌪️🌪️◆◆◆◆◆◆◆◆ സൂപ്പർ ഫാസ്റ്റ്◆◆◆◆◆◆◆◆ ആലത്തൂർ, തൃശൂർ, ചാലക്കുടി, അങ്കമാലി, ക...
31/07/2025

🌪️🌪️🔥🔥 പാലക്കാട് -മല്ലപ്പള്ളി- പത്തനംതിട്ട 🔥🔥🌪️🌪️
◆◆◆◆◆◆◆◆ സൂപ്പർ ഫാസ്റ്റ്◆◆◆◆◆◆◆◆
ആലത്തൂർ, തൃശൂർ, ചാലക്കുടി, അങ്കമാലി, കാലടി, പെരുമ്പാവൂർ, മൂവാറ്റുപുഴ,കൂത്താട്ടുകുളം, കുറവിലങ്ങാട്, ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി, കറുകച്ചാൽ, മല്ലപ്പള്ളി, വെണ്ണികുളം, പുല്ലാട്, കോഴഞ്ചേരി
□■□■□■□■□■
■ 02:45 PM - പാലക്കാട്
■ 04.35 PM - തൃശൂർ
■ 08:25 PM - കോട്ടയം
■ 09:00 PM - മല്ലപ്പള്ളി
■ 09.45 PM പത്തനംതിട്ട

🔥🔥☄️☄️പത്തനംതിട്ട - മല്ലപ്പള്ളി - പാലക്കാട്☄️☄️🔥🔥
വഴി: കോഴഞ്ചേരി, പുല്ലാട്, വെണ്ണിക്കുളം, മല്ലപ്പള്ളി, കറുകച്ചാൽ, പുതുപ്പള്ളി, കോട്ടയം, ഏറ്റുമാനൂർ, കുറവിലങ്ങാട്, കൂത്താട്ടുകുളം, മൂവാറ്റുപ്പുഴ, പെരുമ്പാവൂർ, കാലടി, അങ്കമാലി, ചാലക്കുടി, തൃശ്ശൂർ, ആലത്തൂർ..
□■□■□■□■□■
■ 07:10AM - പത്തനംതിട്ട
■ 07:50AM - മല്ലപ്പള്ളി
■ 08:35 AM - കോട്ടയം
■ 12.30 PM - തൃശൂർ
■ 02:20 PM - പാലക്കാട്

□■□■□■□■□■

ഈ സർവീസിന് online booking ലഭ്യമാണ് : onlineksrtcswift.com

Courtesy : Respected owner

അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ഐഒവയിൽ നിന്നും കെമിക്കൽ എൻജിനീയറിങ്ങിൽ PhD ബിരുദം നേടി ഡോ. ഷിൽജശ്രീ വിജയ്. വെണ്മണി പുന്ത...
23/07/2025

അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ഐഒവയിൽ നിന്നും കെമിക്കൽ എൻജിനീയറിങ്ങിൽ PhD ബിരുദം നേടി ഡോ. ഷിൽജശ്രീ വിജയ്. വെണ്മണി പുന്തല ഏറം പുതിയ മഠത്തിൽ വിജയകുറുപ്പിന്റെയും, ശ്രീജ വിജയ കുറുപ്പിന്റെയും മകളാണ്. അഭിനന്ദനങ്ങൾ 🎊🎉

ആദരാഞ്ജലികൾ 🌹🌹ഷാർജയിൽ ഒന്നര വയസുള്ള മകളെ കൊന്ന് കൊല്ലം സ്വദേശിയായ യുവതി ജീവനൊടുക്കിഷാർജയിൽ കൊല്ലം സ്വദേശിയായ യുവതിയെയും ...
10/07/2025

ആദരാഞ്ജലികൾ 🌹🌹
ഷാർജയിൽ ഒന്നര വയസുള്ള മകളെ കൊന്ന് കൊല്ലം സ്വദേശിയായ യുവതി ജീവനൊടുക്കി

ഷാർജയിൽ കൊല്ലം സ്വദേശിയായ യുവതിയെയും ഒന്നര വയസുള്ള മകളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്റെ ഭാര്യ കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനിൽ വിപഞ്ചിക മണിയനും(33) മകൾ വൈഭവിയുമാണ് മരിച്ചത്. മകളുടെ കഴുത്തിൽ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. യുവതിയുടെ കഴുത്തിൽ ആത്മഹത്യയുടെ വ്യക്തമായ അടയാളങ്ങൾ കണ്ടതായി സംഭവസ്ഥലം പരിശോധിച്ച ഡോക്ടർ അറിയിച്ചു.

അമ്മയാണ് കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദിയെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിലായിരുന്നു സംഭവം. ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ വിഭാഗത്തിൽ ജോലി ചെയ്യുന്ന വിപഞ്ചികയും ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷും കഴിഞ്ഞ കുറച്ച് കാലമായി സ്വരച്ചേർച്ചയിലായിരുന്നില്ല. മാത്രമല്ല, ഇരുവരും വെവ്വേറെ സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്.

നിതീഷ് വിപഞ്ചികയെ സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം മാനസികമായി പീഡിപ്പി ച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മർദം ചെലുത്തിയിരുന്നതായും ഇവരു ടെ ബന്ധുക്കൾ പറഞ്ഞു.എന്നാൽ വിപഞ്ചികയ്ക്ക് വിവാഹമോചനത്തിന് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. വിവാഹമോചന മുണ്ടായാൽ താൻ പിന്നെ ജീവിച്ചിരിക്കി ല്ലെന്ന് യുവതി വീട്ടു ജോലിക്കാരിയോടും മാതാവിനോടും പറയുമായിരുന്നു. കഴിഞ്ഞ ദിവസം വിവാഹമോചനവുമായി ബന്ധപ്പെട്ട് വിപഞ്ചികയ്ക്ക് വക്കീൽ നോട്ടീസ് ലഭിച്ചിരു ന്നതായി പറയുന്നു. ഇതേ തുടർന്ന് യുവതി മകളെ കൊലപ്പെടുത്തി തൂങ്ങി മരിക്കുക യായിരുന്നു എന്നാണ് കരുതുന്നത്.

മരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താൻ അധികൃതരോട് ആവശ്യപ്പെ ടുമെന്ന് ബന്ധുക്കൾ പറഞ്ഞു. പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെ തുടർന്ന് അടിയന്തര സേനാംഗങ്ങൾ ഉടൻതന്നെ സ്ഥലത്തെത്തി. ഉച്ചയ്ക്ക് രണ്ട് മണിയോടെ യുവതിയുടെ മൃതദേഹം ആശുപത്രിയിലേയ്ക്കും പിന്നീട് പോസ്റ്റ്‌മോ ർട്ടത്തിനായി ഫൊറൻസിക് ലാബിലേയ്ക്കും മാറ്റി. അൽ ബുഹൈറ പൊലീസ് സംഭവ ത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഷാർജ അൽ ഖാസിമി ആശുപത്രി മോർച്ച റിയിലുള്ള മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകണമെന്നാണ് ബന്ധുക്കളുടെ തീരുമാനം. എന്നാൽ മകളുടെ മൃതദേഹം ഇവിടെ തന്നെ സംസ്കരിക്കണമെന്നാണ് നിതീഷ് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ ഒരു ഒത്തുതീർപ്പുണ്ടായ ശേഷമേ മൃതദേ ഹങ്ങളുടെ തീരുമാനമുണ്ടാവു കയുള്ളൂ. ഷൈലജയാണ് വിപഞ്ചികയുടെ മാതാവ്. പിതാവ് മണിയൻ നേരത്തെ മരിച്ചിരുന്നു.

ഓമല്ലൂർ മണികണ്ഠൻ ചരിഞ്ഞു. 🌹എരണ്ട കെട്ടിന് ചികിൽസയിലായിരുന്നു. സിനിമാ താരം കെ.ആർ.വിജയ ശബരിമല നടക്ക് സമർപ്പിച്ച കൊമ്പൻ പിന...
02/07/2025

ഓമല്ലൂർ മണികണ്ഠൻ ചരിഞ്ഞു. 🌹
എരണ്ട കെട്ടിന് ചികിൽസയിലായിരുന്നു. സിനിമാ താരം കെ.ആർ.വിജയ ശബരിമല നടക്ക് സമർപ്പിച്ച കൊമ്പൻ പിന്നീട് ഓമല്ലൂർ ക്ഷേത്രത്തിന്റെ ഗജരാജനായി.

📷Nandu Prakash

KSRTC ഡിപ്പോകളിൽ ഇന്ന് (1.7.2025) മുതൽ നിലവിൽ വരുന്ന മൊബൈൽ ഫോൺ നമ്പറുകൾ..   🌌തിരുവനന്തപുരം സെൻട്രൽ: 9188933717🌌ആറ്റിങ്ങൽ...
01/07/2025

KSRTC ഡിപ്പോകളിൽ ഇന്ന് (1.7.2025) മുതൽ നിലവിൽ വരുന്ന മൊബൈൽ ഫോൺ നമ്പറുകൾ..

🌌തിരുവനന്തപുരം സെൻട്രൽ: 9188933717
🌌ആറ്റിങ്ങൽ: 9188933701
🌌വിഴിഞ്ഞം: 9188933725
🌌കാട്ടാക്കട: 9188933705
🌌പാലക്കാട്‌: 9188933800
🌌മലപ്പുറം: 9188933803
🌌പെരിന്തൽമണ്ണ: 9188933806
🌌പൊന്നാനി: 9188933807
🌌തിരൂർ: 9188933808
🌌തിരുവമ്പാടി: 9188933812
🌌തൊട്ടിൽപ്പാലം: 9188933813
🌌സുൽത്താൻബത്തേരി: 9188933819
🌌ബാംഗ്ലൂർ സാറ്റലൈറ്റ്: 9188933820
🌌മൈസൂർ: 9188933821
🌌കാസർഗോഡ്: 9188933826
🌌തൃശൂർ: 9188933797
🌌ആലുവ: 9188933776
🌌കന്യാകുമാരി: 9188933711
🌌ചെങ്ങന്നൂർ: 9188933750
🌌ചങ്ങനാശ്ശേരി: 9188933757
🌌ചേർത്തല: 9188933751
🌌എടത്വാ: 9188933752
🌌ഹരിപ്പാട്: 9188933753
🌌കായംകുളം: 9188933754
🌌ഗുരുവായൂർ: 9188933792
🌌ആര്യങ്കാവ്: 919188933727
🌌അടൂർ: 9188933740
🌌ആലപ്പുഴ: 9188933748
🌌കൊട്ടാരക്കര: 9188933732
🌌കോന്നി: 9188933741
🌌കുളത്തൂപ്പുഴ: 9188933734
🌌മല്ലപ്പള്ളി: 9188933742
🌌മൂന്നാർ: 9188933771
🌌മൂലമറ്റം: 9188933770
🌌പാലാ: 9188933762
🌌പത്തനംതിട്ട: 9188933744
🌌പത്തനാപുരം: 9188933735
🌌പന്തളം: 9188933743
🌌പുനലൂർ: 9188933736
🌌റാന്നി: 9188933745
🌌തിരുവല്ല: 9188933746
🌌തൊടുപുഴ: 9188933775
🌌തെങ്കാശി: 9188933739


Address

Konni

Website

Alerts

Be the first to know and let us send you an email when KONNI - മലയോര സുന്ദരി കോന്നി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share