Movielasa

Movielasa Instagram as . Follow us, photos and videos. https://www.instagram.com/movielasa Movielaza aims at bringing the latest news from the Movie World.

We bring you all the latest Entertainment Update in its true form.

The incident in Atkot, Rajkot, Gujarat, involved a 6-year-old girl whose family was working as agricultural labourers. O...
10/12/2025

The incident in Atkot, Rajkot, Gujarat, involved a 6-year-old girl whose family was working as agricultural labourers. On December 4, the child was abducted while playing near the fields, where an assailant allegedly attempted to r**e her before assaulting her with a metal rod, an act that sparked widespread outrage. The Rajkot Police launched a large-scale manhunt, forming multiple teams and questioning around 100 suspects. The investigation culminated in the arrest of 35-year-old farm labourer Ramsingh Terasingh Dadwejar, who was positively identified by the child from a line-up of ten suspects as the attacker.

ഇൻഡിഗോ നെറ്റ്‌വർക്ക് പൂർണ്ണമായും പുനഃസ്ഥാപിച്ചു, പ്രവർത്തനങ്ങൾ 91% കൃത്യസമയ സ്ഥിരത നേടി.
09/12/2025

ഇൻഡിഗോ നെറ്റ്‌വർക്ക് പൂർണ്ണമായും പുനഃസ്ഥാപിച്ചു, പ്രവർത്തനങ്ങൾ 91% കൃത്യസമയ സ്ഥിരത നേടി.

കുവൈത്തിൽ ഇന്ന് മുതൽ വ്യാഴാഴ്ച വരെ അസ്ഥിരമായ കാലാവസ്ഥയും ശക്തമായ മഴയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്...
09/12/2025

കുവൈത്തിൽ ഇന്ന് മുതൽ വ്യാഴാഴ്ച വരെ അസ്ഥിരമായ കാലാവസ്ഥയും ശക്തമായ മഴയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അന്തരീക്ഷത്തിലെ താഴ്ന്ന മർദ്ദ സംവിധാനവും ക്രമേണ ശക്തിയാർജിക്കുന്ന ഉപരിതല മർദ്ദ സംവിധാനവും ചേർന്നതാണ് ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാഹചര്യം സൃഷ്ടിച്ചതെന്ന് ഡയറക്ടർ ദറാർ അൽഅലി വ്യക്തമാക്കി.

വാഹനങ്ങളുടെ സുരക്ഷയെന്നത് ഇന്ത്യയിലെ ഉപയോക്താക്കളുടെ പ്രധാന പരിഗണന ആകുന്നതിന് മുന്നെ തന്നെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളാ...
08/12/2025

വാഹനങ്ങളുടെ സുരക്ഷയെന്നത് ഇന്ത്യയിലെ ഉപയോക്താക്കളുടെ പ്രധാന പരിഗണന ആകുന്നതിന് മുന്നെ തന്നെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്‌സ് എത്തിച്ചിരുന്നത്. ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടുന്ന ആദ്യത്തെ ഇന്ത്യന്‍ നിര്‍മിത വാഹനം പോലും ടാറ്റയില്‍ നിന്നായിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ പീഡന കേസിൽ അന്വേഷണ സംഘത്തിന് മൊഴി നൽകി പരാതിക്കാരിയായ പെൺകുട്ടി. പരാതിയിൽ ഉറച്...
08/12/2025

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ പീഡന കേസിൽ അന്വേഷണ സംഘത്തിന് മൊഴി നൽകി പരാതിക്കാരിയായ പെൺകുട്ടി. പരാതിയിൽ ഉറച്ചു നിൽക്കുന്നതായി പെൺകുട്ടി വ്യക്തമാക്കി. പരാതിക്കാരി ഡിജിറ്റൽ തെളിവുകളും കൈമാറി. വിവാഹ വാഗ്ദാനം നൽകിയാണ് ബന്ധം സ്ഥാപിച്ചതെന്നും പരാതിക്കാരിയുടെ മൊഴി. ഐജി ജി പൂങ്കുഴലി നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.

കാസർക്കോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ദേശീയപാത 66 ലെ അശാസ്ത്രീയ നിർമിതി ...
08/12/2025

കാസർക്കോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ദേശീയപാത 66 ലെ അശാസ്ത്രീയ നിർമിതി വൻദുരന്തമാകുമെന്നു വിദഗ്ധസമിതി.

ബംഗാൾ ഉൾക്കടൽ തീവ്ര ന്യൂനമർദം മോൻത ചുഴലിക്കാറ്റായി ശക്തിപ്രാപിക്കും; നാളെ മൂന്നിടത്ത് ഓറഞ്ച് അലേർട്ട്കൊച്ചി: ബംഗാൾ ഉൾക്ക...
26/10/2025

ബംഗാൾ ഉൾക്കടൽ തീവ്ര ന്യൂനമർദം മോൻത ചുഴലിക്കാറ്റായി ശക്തിപ്രാപിക്കും; നാളെ മൂന്നിടത്ത് ഓറഞ്ച് അലേർട്ട്
കൊച്ചി: ബംഗാൾ ഉൾക്കടൽ തീവ്ര ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ച് വൈകുന്നേരത്തോടെ 'മോൻത' ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം.

തുടർന്ന് തീവ്ര ചുഴലിക്കാറ്റായി മാറി ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആന്ധ്രാ തീരത്ത് മച്ചിലി പട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ കാക്കിനടക്കു സമീപം മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യത. ആന്ധ്രാ പ്രദേശ്, യാനം, തെക്കൻ ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ആദ്യഘട്ട മുന്നറിയിപ്പായ യെല്ലോ മെസ്സേജ് നൽകിയിട്ടുണ്ട്.

തന്റെ ആവശ്യത്തിന് വേണ്ടിയല്ല, ഫണ്ട് പിരിക്കുന്നത് സമസ്‌തയുടെ പ്രവർത്തനത്തിന് വേണ്ടിയെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾമലപ്പു...
26/10/2025

തന്റെ ആവശ്യത്തിന് വേണ്ടിയല്ല, ഫണ്ട് പിരിക്കുന്നത് സമസ്‌തയുടെ പ്രവർത്തനത്തിന് വേണ്ടിയെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ
മലപ്പുറം: സമസ്‌ത നൂറാം വാർഷിക സമ്മേളനത്തിൻ്റെ ഫണ്ട് പിരിവ് ചിലർ തടയുന്നെന്ന് സമസ്‌ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ.

"200 മൈൽ യുഎഫ് പശു/ബലൂൺ ഉപയോഗിച്ച് പിഡിസിഎഎ ലബോറട്ടറിയുടെ സിഎ റിപ്പോർട്ടിൽ ഐസിഎംഇ ആർഡിഎ ട്യൂൺ ഉദാസീനരായ പുരുഷന്മാർക്ക് പിഡിസിഎഎഎൽ ബോഡിന്

ഫണ്ട് പിരിക്കുന്നത് തന്റെ ആവശ്യത്തിന് വേണ്ടി അല്ലെന്നും സമസ്‌തയുടെ പ്രവർത്തനത്തിന് വേണ്ടി ആണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സമസ്‌തയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നവരെ ഭാരവാഹിത്വത്തിൽ നിന്നും മാറ്റി നിർത്തണമെന്നും ആവശ്യപ്പെട്ടു.

'മലപ്പുറത്തെ ഈ വാർഡ് മെമ്ബർ സൂപ്പറാണ്'; നാട്ടുകാർക്ക് മുഴുവൻ സൗജന്യവിനോദയാത്ര ഒരുക്കി മെമ്ബർ അബു താഹിർമലപ്പുറം: തന്റെ വാ...
26/10/2025

'മലപ്പുറത്തെ ഈ വാർഡ് മെമ്ബർ സൂപ്പറാണ്'; നാട്ടുകാർക്ക് മുഴുവൻ സൗജന്യവിനോദയാത്ര ഒരുക്കി മെമ്ബർ അബു താഹിർ
മലപ്പുറം: തന്റെ വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും സൗജന്യമായി വിനോദ യാത്ര ഒരുക്കി ഒരു വാർഡ് മെമ്‌ബർ. മലപ്പുറം ഊരകം പഞ്ചായത്തിലെ 10-ാം വാർഡ് മെമ്ബർ പാണ്ടിക്കടവത്ത് അബു താഹിർ ആണ് നാട്ടുകാർക്കായി സൗജന്യ ടൂർ ഒരുക്കിയത്.ഊട്ടിയിലേക്കും വയനാട്ടിലേക്കുമാണ് ഉല്ലാസ യാത്ര പോയത്.
അഞ്ചുവർഷത്തെ തൻ്റെ കാലയളവ് പൂർത്തിയാകാൻ ഇനി നാളുകൾ മാത്രേ ബാക്കിയൊള്ളു... ഈ അവസരത്തിൽ തന്റെ വാർഡിലെ പ്രിയപ്പെട്ടവർക്ക് വേണ്ടി എന്തെങ്കിലും ഒരു സമ്മാനം നൽകണമെന്ന് മെമ്ബർ അബുതാഹിർ ആഗ്രഹിച്ചു.

പുടിന്റെ 'അജയ്യമായ' ബ്യൂറെവെസ്റ്റ്നിക് മിസൈൽ പറന്നു! റഷ്യൻ പ്രതിരോധം ലോകത്തിലെ ഏറ്റവും ഉയർന്ന തലത്തിൽ; ലോകം വിറയ്ക്കുന്ന...
26/10/2025

പുടിന്റെ 'അജയ്യമായ' ബ്യൂറെവെസ്റ്റ്നിക് മിസൈൽ പറന്നു! റഷ്യൻ പ്രതിരോധം ലോകത്തിലെ ഏറ്റവും ഉയർന്ന തലത്തിൽ; ലോകം വിറയ്ക്കുന്നു.
ലോകത്ത് മറ്റാർക്കും എത്തിപ്പിടിക്കാൻ കഴിയാത്തത്ര നൂതനമായ പ്രതിരോധ ശേഷിയിലേക്ക് റഷ്യ കുതിക്കുമ്ബോൾ, പ്രസിഡന്റ് വ്ലാഡിമിർ പുടിൻ നടത്തിയ സുപ്രധാന പ്രഖ്യാപനം ആഗോള ശക്തി സന്തുലനത്തെ മാറ്റിമറിക്കുന്ന ഒന്നാണ്.
ഏതൊരു പ്രതിരോധ സംവിധാനത്തെയും മറികടക്കാൻ കഴിയുമെന്ന് റഷ്യ ഉറപ്പുനൽകുന്ന, ആണവ ശേഷിയുള്ള ബ്യൂറെവെസ്റ്റ്നിക് ക്രൂയിസ് മിസൈൽ റഷ്യ വിജയകരമായി പരീക്ഷിച്ചിരിക്കുന്നതായ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ പരീക്ഷണം റഷ്യയുടെ തന്ത്രപരമായ പ്രതിരോധ ശേഷി ലോകത്തിലെ ഏറ്റവും ഉയർന്ന തലത്തിലാണെന്ന് വീണ്ടും അടിവരയിടുന്നു.

സർക്കാർ ജോലി രാജ്യത്തെ സേവിക്കാനുള്ള അവസരം: ജോർജ് കുര്യൻതിരുവനന്തപുരം: ഓരോ ഉദ്യോ ഗാർഥിയുടെയും ജോലി നിയമനം കുടുംബത്തെയും ...
25/10/2025

സർക്കാർ ജോലി രാജ്യത്തെ സേവിക്കാനുള്ള അവസരം: ജോർജ് കുര്യൻ
തിരുവനന്തപുരം: ഓരോ ഉദ്യോ ഗാർഥിയുടെയും
ജോലി നിയമനം കുടുംബത്തെയും രാജ്യത്തെയും സേവിക്കാനുള്ള അവസരമാണെന്നും വികസിത ഭാരതത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറിസ്. മൃഗസംരക്ഷണ വകുപ്പ് സഹ മന്ത്രി ജോർജ് കുര്യൻ. തിരുവന ന്തപുരത്ത് തപാൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റോസ്‌ഗർ മേളയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിൽ നിയമനം ലഭിച്ചവരിൽ തെരഞ്ഞെടുക്കപ്പെട്ട 61 പേർക്ക് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടന്ന പരിപാടിയിൽ നിയമനപത്രങ്ങൾ കൈമാറി.

മലിനീകരണം തടയാൻ ഒക്ടോബർ 29 ന് ആദ്യമായി കൃത്രിമ മഴ പെയ്യിക്കാൻ ഒരുങ്ങി ഡൽഹി, ക്ലൗഡ് സീഡിംഗ് പരീക്ഷണം വിജയം.ഡൽഹി: കാലാവസ്ഥ...
24/10/2025

മലിനീകരണം തടയാൻ ഒക്ടോബർ 29 ന് ആദ്യമായി കൃത്രിമ മഴ പെയ്യിക്കാൻ ഒരുങ്ങി ഡൽഹി, ക്ലൗഡ് സീഡിംഗ് പരീക്ഷണം വിജയം.
ഡൽഹി: കാലാവസ്ഥ അനുകൂലമായി തുടരുകയാണെങ്കിൽ ഒക്ടോബർ 29 ന് ഡൽഹിയിൽ ആദ്യമായി ക്ലൗഡ് സീഡിംഗ് വഴി കൃത്രിമ മഴ പെയ്യിക്കുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്‌ത.

Address

Kotayam

Alerts

Be the first to know and let us send you an email when Movielasa posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Movielasa:

Share

Our Story

We love public relations with the voice of films and we are growing fast to explore that before die, stay hungry with the reliving art splits from!