Visual Arts Media

Visual Arts Media Its a Broadcasting related page. We undertakes all types of event broadcast. like wedding funeral ch

14/11/2025

വിവാദങ്ങളിൽ വളർന്ന വിശ്വാസ ജീവിതം: അഭിവന്ദ്യ സഖറിയാസ് മോർ പീലക്സീനോസ് മെത്രാപ്പോലീത്തയുമായി ശ്രീ. പോൾ മാത്യു നടത്തിയ അഭിമുഖം. ഏഴാം ഭാഗം

Restreaming© Mor Gregorian Retreat Centre, Thoothootty

13/11/2025

അഭി. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത നൽകുന്ന വചന സന്ദേശം

പരിശുദ്ധ പിതാക്കന്മാർ കാണിച്ചു തന്ന ദർശനത്തിലൂടെ നമുക്ക് സഞ്ചരിക്കാം

Restreaming© St Marys Jacobite Syrian Cathedral Pallikkara

12/11/2025

തൃശ്ശൂർ ഭദ്രാസനത്തിലെ സീനിയർ വൈദീകർക്കായുള്ള കന്തീല ശുശ്രൂഷയുടെ പ്രസക്തഭാഗങ്ങൾ

യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസന വൈദീക സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഭദ്രാസനത്തിലെ സീനിയർ വൈദീകർക്കായി ചുവന്നമണ്ണ് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് നടത്തിയ കന്തീല ശുശ്രൂഷ.

വന്ദ്യ ജേക്കബ് ചാലിശ്ശേരി കോർ എപ്പിസ്കോപ്പ, വന്ദ്യ അബ്രഹാം ചക്കാലയ്ക്കൽ കോർ എപ്പിസ്കോപ്പ, ഫാ. ജേക്കബ് നമ്മനാരിയിൽ, ഫാ. ഏലിയാസ് കീരിമോളയിൽ എന്നിവർക്കാണ് കന്തീല ശുശ്രൂഷ നൽകിയത്.

അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്ത, ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്ത എന്നിവർ കാർമികത്വം വഹിച്ചു

Restreaming© Wedding Lives

11/11/2025

ബഹു സോബിൻ ഏലിയാസ് അച്ചൻ നൽകുന്ന വചന സന്ദേശം

പ്രശ്നങ്ങളല്ല ജീവിതത്തിന്റെ അവസാനം ദൈവമാണ്

Restreaming©MGAJ MEDIA VISION

10/11/2025

അഭി. മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത നൽകുന്ന വചന സന്ദേശം

കർത്താവിന്റെ കൽപ്പനകളെ പാലിച്ച് വിശുദ്ധ ആരാധനയിലൂടെ വിശ്വാസത്തെ വർധിപ്പിക്കാം

Restreaming© MGAJ MEDIA VISION

10/11/2025

LIVE STREAMING || സന്ധ്യാപ്രാർത്ഥന ||

ശിലാസ്ഥാപന പെരുന്നാൾ

കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ യാക്കോബായ സുറിയാനി പള്ളി, കോട്ടപ്പടി

വി. കുർബ്ബാന

അഭി. ഐസക് മോർ ഒസ്‌താത്തിയോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട്

09/11/2025

യുവജന സമാജത്തിന്റെ ആഭിമുഖ്യത്തിൽ ക്നാനായ - അന്ത്യോഖ്യ വിശ്വാസ സംരക്ഷണ സംഗമം തത്സമയം

06/11/2025

അഭി മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത നൽകുന്ന വചന സന്ദേശം

പരിശുദ്ധനായ മോർ കൗമായുടെ ജീവിതത്തെ മാതൃകയാക്കാം

Restreaming© JSC Sehion Media

05/11/2025

ആദിച്ചനല്ലൂർ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി പുതിയതായി നിര്‍മ്മിച്ച ദൈവാലയത്തിന്റെ കൂദാശയോടും ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ്‌ ബാവാക്കും അഭിവന്ദ്യ തിരുമേനിമാർക്കും നൽകിയ സ്വീകരണത്തോട് അനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനത്തിന്റെ പ്രസക്തഭാഗങ്ങൾ

Restreaming© Emage Live Media

05/11/2025

നവംബർ 8,9 തീയതികളിൽ നടക്കുന്ന ക്നാനായ - അന്ത്യോഖ്യ വിശ്വാസ സംഗമത്തെ പറ്റി അഭിവന്ദ്യ തിരുമേനിമാർ സംസാരിക്കുന്നു

04/11/2025

അഭി മോർ ദിയസ്കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത നൽകുന്ന വചന സന്ദേശം

പരിശുദ്ധ കൊച്ചു തിരുമേനിയുടെ സാക്ഷ്യത്തെ മാതൃകയാക്കി നമുക്ക് ജീവിക്കാം

Restreaming© MGAJ MEDIA VISION

03/11/2025

പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ ഒന്നാം ദുഖ്റോനോയോട് അനുബന്ധിച്ച് മണർകാട് കത്തീഡ്രലിൽ നടത്തപ്പെടുന്ന വിശുദ്ധ അമ്പത്തിയൊന്നിന്മേൽ കുർബ്ബാന. ശ്രേഷ്ഠ കാതോലിക്കാ ബാവയും അഭിവന്ദ്യ പിതാക്കന്മാരും നൽകിയ സന്ദേശം


Restreaming© Manarcad St Marys Carhedral

Address

Kothamangalam
Kothamangalam

Telephone

+919645909498

Website

Alerts

Be the first to know and let us send you an email when Visual Arts Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category