21/12/2025
സത്യൻ അന്തിക്കാട് തന്റെ പ്രിയ സുഹൃത്തിന് നൽകിയ യാത്രയയപ്പ് ഹൃദയഭേദകം ആയിരുന്നു.. പേപ്പറും ഒരു പേനയും... ചിതയിൽ അഗ്നി പകരുന്നതിന് മുൻപ് ആ ശരീരത്തിലേക്ക് വയ്ക്കുന്നത് കണ്ടപ്പോൾ 😔😔😔.
🙏🙏🙏 ശ്രീനിവാസന്റെ ശരീരം നിത്യതയിലേക്ക് 🙏🙏🙏