എടരിക്കോട് ഗ്രാമപഞ്ചായത്തിലെ മുതിർന്ന പൗരന്മാരെയും സ്ത്രീകളെയും പങ്കെടുപ്പിച്ചു കൊണ്ട് വയോജന സംഗമം സംഘടിപ്പിച്ചു. എടരിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഫസലുദ്ധീൻ തയ്യിലിന്റെ അദ്ധ്യക്ഷതയിൽ മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം.കെ റഫീഖ ചടങ്ങ് ഉദ്ഘാടനം ചെയ്തു. .
06/10/2025
എടരിക്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2025
സമാപന സമ്മേളനവും സംഗീത നിശയും
കലാഭവൻ ജിതിൻ നയിച്ച സംഗീത നിശയിൽ നിന്നും..
06/10/2025
മലിനീകരണം മൂലമുള്ള പരാതിയെതുടർന്ന് ചങ്കുവെട്ടി--എടരിക്കോട് ദേശീയപാതയോരത്ത് ടിപ് ടോപ് ഫർണിച്ചർ ഷോപ്പിന് സമീപത്തായി നടത്തിവന്നിരുന്ന അനധികൃത കച്ചവടം എടരിക്കോട് ഗ്രാമപഞ്ചായത്ത് ഹരിതകർമസേനാംഗങ്ങളുടെ സഹായത്തോടെ ഗ്രാമപഞ്ചായത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊളിച്ചു നീക്കി.
സ്റ്റേറ്റ് വാർറൂമിലെ പരാതിയെ തുടർന്ന് പ്രിൻസിപ്പൽ ഡയറക്റ്ററേറ്റിൽ നിന്നും ലഭിച്ച നിർദ്ദേശത്തെ തുടർന്നാണ് നടപടി.
06/10/2025
എടരിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സിഗ്‌നേച്ചർ ക്യാമ്പയിൽ......
UK അഭിലാഷ് ഉദ്ഘാടനം നിർവഹിച്ചു.അഷറഫ് രാങ്ങാട്ടൂർ മുഖ്യപ്രഭാഷണം നടത്തി
06/10/2025
06/10/2025
എടരിക്കോട് ഗ്രാമപഞ്ചായത്ത്
കേരളോത്സവം 2025
സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ഫസാലുദ്ധീൻ തയ്യിൽ ഉദ്ഘാടനം നിർവഹിച്ചു
Be the first to know and let us send you an email when Edarikode Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.