13/12/2025
പ്രിയമുള്ളവരേ...
എന്റെ വിജയത്തിനായി രാവും പകലും പരിശ്രമിച്ച എല്ലാ സഖാക്കൾക്കും,വാർഡ് മെമ്പർ ഷാനവാസ് ഖാൻ, ബ്രാഞ്ച് സെക്രട്ടറിമാർ,സുഹൃത്തുക്കൾ, ബന്ധുമിത്രാതികൾ, പാർട്ടി പ്രവർത്തകർക്കും, പിന്തുണ നൽകിയ നാട്ടുകാർക്കും ഹൃദയപൂർവ്വമായ നന്ദിയും അഭിവാദ്യങ്ങളും.
ഈ വിജയം ഒരാളുടേതല്ല,
ജനാധിപത്യ വിശ്വാസത്തിന്റെയും
സംഘടിത പരിശ്രമത്തിന്റെയും
സമർപ്പണത്തിന്റെയും വിജയമാണ്.
തലച്ചിറ ഈസ്റ്റിന്റെ പുരോഗതിക്കായി
ഒരുമിച്ച് മുന്നേറാം…
ജനങ്ങളോടൊപ്പം,
ജനങ്ങൾക്കായി 💐
✊🏼 നന്ദി…
അഭിവാദ്യങ്ങൾ…
ടി. ആർ. കലാദേവി
തലച്ചിറ ഈസ്റ്റ് വാർഡ്.