Maneeso

Maneeso This is a page based on the liturgical songs of the Malankara Orthodox Church

ശ്ലീഹാ നോമ്പ് ഒന്നാം ദിനംവി. പത്രോസ് ശ്ലീഹാ
15/06/2024

ശ്ലീഹാ നോമ്പ് ഒന്നാം ദിനം

വി. പത്രോസ് ശ്ലീഹാ

25/10/2023
30/09/2023

വൈദിക സെമിനാരി ദിനം | Theological Seminary Day | 2023 October 1

14/09/2023

കാതോലിക്കേറ്റ് സ്ഥാപന ദിനം - Sept 15


മലങ്കരയിലെ കാതോലിക്കേറ്റ് സ്ഥാപനത്തിൻ്റെ 111-ാം വാർഷികം
111th Anniversary of Establishment of the Catholicate in Malankara (September 15)

സ്വാന്തത്ര്യത്തിന്റെയും സ്വയംശീർഷകത്വത്തിന്റെയും പ്രതീകമായ പൗരസ്ത്യ കാതോലിക്കേറ്റ് മലങ്കരയിൽ സ്ഥാപിച്ചതിന്റെ 111-ാം വാർഷികം ഇന്ന് പരിശുദ്ധ സഭ ആചരിക്കുന്നു... ഈ സ്ഥാപനത്തിനുവേണ്ടി അക്ഷീണം പരിശ്രമിച്ച എല്ലാ പുണ്യപിതാക്കന്മാരെയും നമുക്ക് ഓർക്കാം... പ്രാർത്ഥിക്കാം...

13/09/2023

സ്ലീബാ പെരുന്നാൾ | Feast of Holy Cross | ശുഭ ചിഹ്നം താൻ സ്ലീബാ........

പരിശുദ്ധ സഭ സെപ്റ്റംബർ 14-ന് സ്ലീബാ പെരുന്നാൾ ആഘോഷിക്കുന്നു.

പൗരസ്ത്യ ക്രിസ്തവസഭാ വിശ്വാസപാരമ്പര്യത്തിൽ ആവർത്തിച്ച് ഉപയോഗിക്കുന്ന ഒരു പദവും പ്രതീകവുമാണ് സ്ലീബാ. ‘ക്രൂശിതൻ’ (The Crucified one) എന്നാണ് സ്ലീബാ എന്ന സുറിയാനി വാക്കിന്റെ അർത്ഥം. വൈദീകർ സ്ലീബായുടെ പ്രതീകമാകുന്ന കുരിശ് ധരിക്കുകയും അത് വഹിക്കുകയും ചെയ്യണം. മേൽപ്പട്ടക്കാരുടെ കൈയിലെ സ്ലീബായോടൊപ്പം ഒരു ചുവന്ന തുണി കൂടി ചേർത്തു വച്ചിരിക്കുന്നു. അവ ഒരുമിച്ച് ഉപയോഗിക്കുന്നതു കൊണ്ട് അർത്ഥമാക്കുന്നത് സ്ലീബായാകുന്ന കൊടി എന്നാണ്. കൊടി എപ്പോഴും വിജയത്തിന്റെയും സ്വത്വത്തിന്റെയും അടയാളവുമാണ്.

"ശുഭ ചിഹ്നം താൻ സ്ലീബാ
വിജയക്കൊടി താൻ സ്ലീബാ
നമ്മെ രക്ഷിച്ചീടും
സ്ലീബായിൽ പുകഴുന്നു നാം."

ജീവനുള്ളതും ജീവിപ്പിക്കുന്നതുമായ വിശുദ്ധ സ്ലീബാ നമുക്ക് കാവലും കോട്ടയുമാകട്ടെ...

21/08/2023

മലങ്കരയുടെ മൗന സൗന്ദര്യം മാർ അന്തോണിയോസ് തിരുമേനിക്ക് വിട… | H.G. Zachariah Mar Anthonios

Address


Alerts

Be the first to know and let us send you an email when Maneeso posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Maneeso:

  • Want your business to be the top-listed Media Company?

Share