Jesus Encounter Ministries

Jesus Encounter Ministries Bringing hearts closer to Jesus through daily reflections, Scripture, and prayer.
✝️ Encounter Him. Love Him. Follow Him.

08/10/2026

അമ്മയുടെ സ്നേഹം

07/10/2026

പരിശുദ്ധ അമ്മയുടെ സഹായം തേടിക്കൊണ്ടുള്ള ഒരു എളിയ പ്രാർത്ഥനാ ഗീതം 'അമ്മേ മരിയെ ജപമാല രാജ്ഞി' പങ്കുവെക്കുന്നു.

https://youtu.be/vgpt2dRkE9E?is=8wijtL73xQWHN1Ck

പ്രാർത്ഥനയിൽ ഓർക്കുമല്ലോ. 🙏

07/10/2026

കുടുംബം

06/10/2026

നന്ദി : അമ്മയോടൊപ്പം | ജപമാല മാസ ചിന്തകൾ #ജപമാലപ്രാർത്ഥന

04/10/2026

സമാധാനം : അമ്മയോടൊപ്പം ജപമാല മാസ ചിന്തകൾ

03/10/2026

പ്രതീക്ഷ: അമ്മയോടൊപ്പം
ജപമാല മാസ ചിന്തകൾ

#ജപമാലമാസചിന്തകൾ
#ജപമാല
#ജപമാലമാസം
#അമ്മയോടൊപ്പം
#പരിശുദ്ധജപമാല
#മാതാവ്
#അമ്മമറിയം
#മറിയം
#മരിയൻഭക്തി
#ജപമാലപ്രാർത്ഥന
#കത്തോലിക്കാ
#ക്രിസ്തീയചിന്തകൾ
#ക്രിസ്തീയപ്രാർത്ഥന
#മലയാളംക്രിസ്തീയ





02/10/2026

ഇന്ന് കാവൽ മാലാഖയുടെ തിരുനാൾ ആണല്ലോ. നമ്മുടെ കൂടെ വരുന്ന ഈ കാവൽ മാലാഖയോട് ഇന്നുവരെ നന്ദി പറഞ്ഞിട്ടുണ്ടോ ഇല്ലെങ്കിൽ ഇന്ന് നന്ദി പറയാം. #മാലാഖ

02/10/2026

വിശ്വാസം നമ്മെ നയിക്കട്ടെ.

ഈ ജപമാല മാസ ചിന്തകളിലൂടെ നമുക്ക് പരിശുദ്ധ അമ്മ വഴി ഈശോയെ മഹത്വപ്പെടുത്താം

01/10/2026

ഒന്നാം ദിവസം — സമർപ്പണം

ജീവിതത്തിൽ നമ്മുടെ കൈകളാൽ മാറ്റാൻ കഴിയാത്ത നിമിഷങ്ങളുണ്ട്…
ഉത്തരമില്ലാത്ത ചോദ്യങ്ങളും,
വേദന നിറഞ്ഞ കാത്തിരിപ്പുകളും,
നമ്മുടെ ശക്തിക്ക് അതീതമായ സാഹചര്യങ്ങളും.

അതിനാൽ ഇന്ന്,
നമ്മുടെ ഭാരങ്ങളും,
കണ്ണുനീരും,
സ്വപ്നങ്ങളും,
പ്രതീക്ഷകളും,
ജീവിതത്തിന്റെ ഓരോ നിമിഷവും
മാതാവിന്റെ വിമലഹൃദയത്തിലൂടെ ഈശോയുടെ തിരുഹൃദയത്തിൽ സമർപ്പിക്കാം.

DailyReflection ChristianDevotional MalayalamCatholic PrayerLife HolyRosary

Address

Jesus Encounter Ministries
Kottayam

Alerts

Be the first to know and let us send you an email when Jesus Encounter Ministries posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share