Reporters kanjirappally

Reporters kanjirappally news and entertainment news channel kottayam local language

..കാഞ്ഞിരപ്പള്ളി..പേട്ട കവലയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന അയ്യൂബ് അൻസാരി മരണപ്പെട്ടു.നാഥൻ സ്വർഗം കൊടുത്ത് അനുഗ്രഹിക്കുമാറാകട്...
30/05/2025

..കാഞ്ഞിരപ്പള്ളി..
പേട്ട കവലയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന അയ്യൂബ് അൻസാരി മരണപ്പെട്ടു.നാഥൻ സ്വർഗം കൊടുത്ത് അനുഗ്രഹിക്കുമാറാകട്ടെ...

06/05/2025
https://reporterskanjirappally.com/2025/04/20/350/
19/04/2025

https://reporterskanjirappally.com/2025/04/20/350/

കനത്ത മഴയ്ക്കൊപ്പം എത്തിയ ശക്തമായ ഇടിമിന്നൽ തമ്പലക്കാട് നാശം വിതച്ചു . തമ്പലക്കാട്: വെള്ളിയാഴ്ച സന്ധ്യയ്ക്ക് ....

ഏവർക്കും ഈസ്റ്റർ ആശംസകൾ
19/04/2025

ഏവർക്കും ഈസ്റ്റർ ആശംസകൾ

19/04/2025

വെള്ളാരംകുന്ന് സെന്റ് മേരീസ്‌ ദേവാലയത്തിൽ നടന്ന ദുഃഖവെള്ളി ആചരണത്തിന് കാഞ്ഞിരപ്പള്ളി
രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ മുഖ്യ കാർമികത്വം വഹിച്ചു. വികാരി ഫാ. ഡോ. അഗസ്റ്റിൻ പുതുപ്പറമ്പിൽ, ഫാ. ജേക്കബ് ചാത്തനാട്ട് എന്നിവർ സഹ കർമ്മികരായിരുന്നു.

19/02/2025

മയക്കു വെടിയേറ്റ ആനയെ അതിരപ്പിള്ളിയിൽ നിന്നും കോടനാട്ടേക്ക് കൊണ്ട് പോകുന്നു.

ദേ രുചി ” ,”ബ്യൂട്ടീ കാഞ്ഞിരപ്പളളി” ക്കും തുടക്കമായി കാഞ്ഞിരപ്പളളി : കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2...
17/02/2025

ദേ രുചി ” ,”ബ്യൂട്ടീ കാഞ്ഞിരപ്പളളി” ക്കും തുടക്കമായി കാഞ്ഞിരപ്പളളി : കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2024-25 ല്‍ ഉള്‍പ്പെടുത്തി മണിമല, കാഞ്ഞിരപ്പളളി , പാറത്തോട്, മുണ്ടക്കയം ,എരുമേലി , കൂട്ടിക്കല്‍, കോരുത്തോട് എന്നീ പഞ്ചായത്തുകളിലെ യുവതികള്‍ക്കായി സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യവിഭവങ്ങളുടെ നിര്‍മ്മാണത്തില്‍ പത്ത് ദിന പരിശീലനവും, മുപ്പത് ദിവസത്തെ ബ്യൂട്ടിഷ്യന്‍ കോഴ്സിന്‍റെയും ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോഷി മംഗലം,ഡാനി ജോസ്, ബിഡിഒ ഫൈസല്‍ എസ്, ജോയിന്‍റ് ബിഡിഒ സിയാദ് റ്റി.ഇ, വ്യവസായ വകുപ്പ് മേധാവി ഫൈസല്‍ കെ.കെ,ട്രെയനര്‍മാരായ ദീപാ റെനി, ജയമോള്‍ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി.

ദേ രുചി  ”  ,”ബ്യൂട്ടീ കാഞ്ഞിരപ്പളളി” ക്കും തുടക്കമായി കാഞ്ഞിരപ്പളളി : കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് വാര്‍...

ചരമം. വി കെ ഈസാ (92).എരുമേലി : വിലങ്ങുപാറയിൽ വി കെ ഈസാ (ഈസ്സാ കാക്ക - 92) അന്തരിച്ചു. ഖബറടക്കം നടത്തി. ഭാര്യ പരേതയായ ഐഷാ...
14/02/2025

ചരമം. വി കെ ഈസാ (92).

എരുമേലി : വിലങ്ങുപാറയിൽ വി കെ ഈസാ (ഈസ്സാ കാക്ക - 92) അന്തരിച്ചു. ഖബറടക്കം നടത്തി. ഭാര്യ പരേതയായ ഐഷാ ബീവി. മക്കൾ - ഷക്കീല, റജീന, ഫൗസിയ, ഷീബ, നിയാസ്.
മരുമക്കൾ - ലത്തീഫ്, മജീദ്, കുഞ്ഞുമോൻ, നിഷ, പരേതനായ ഹംസ.

കാഞ്ഞിരപ്പള്ളി  ഒന്നാം മൈൽ  നെല്ലിമല പുതുപ്പറമ്പിൽ സാബു വിന്റെ (അബ്ദുൽ ഷുക്കൂറി ന്റെ )ഭാര്യ ഷാമില അബുദാബിയിൽ മരണപ്പെട്ടു...
05/02/2025

കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ നെല്ലിമല പുതുപ്പറമ്പിൽ സാബു വിന്റെ (അബ്ദുൽ ഷുക്കൂറി ന്റെ )ഭാര്യ ഷാമില അബുദാബിയിൽ മരണപ്പെട്ടു . കബറടക്കം അബുദാബിയിൽ നടത്തി

കാഞ്ഞിരപ്പള്ളി സാസംകാരിക നിലയത്തിന് തുടക്കമായികാഞ്ഞിരപ്പള്ളി :  മഞ്ചു മാത്യൂ, സബിത തുടങ്ങിയവര്‍ പ്രസംഗിച്ചു....
24/01/2025

കാഞ്ഞിരപ്പള്ളി സാസംകാരിക നിലയത്തിന് തുടക്കമായികാഞ്ഞിരപ്പള്ളി : മഞ്ചു മാത്യൂ, സബിത തുടങ്ങിയവര്‍ പ്രസംഗിച്ചു....

കാഞ്ഞിരപ്പള്ളി സാസംകാരിക നിലയത്തിന് തുടക്കമായികാഞ്ഞിരപ്പള്ളി : ബ്ലോക്ക് പഞ്ചായത്ത് മണ്ണാറക്കയം ഡിവിഷനില്‍ .....

*കാഞ്ഞിരപ്പള്ളി ഒന്നാം മൈലിൽ ഐഷാ പള്ളി ലൈനിൽ താമസം മുൻ പ്രവാസി ഷബീബ് മരയ്ക്കാർ (50 വയസ്സ് ) മരണപ്പെട്ടു.**ഖബറടക്കം നൈനാർ...
14/01/2025

*കാഞ്ഞിരപ്പള്ളി ഒന്നാം മൈലിൽ ഐഷാ പള്ളി ലൈനിൽ താമസം മുൻ പ്രവാസി ഷബീബ് മരയ്ക്കാർ (50 വയസ്സ് ) മരണപ്പെട്ടു.*
*ഖബറടക്കം നൈനാർ പള്ളി ഖബർസ്ഥാനിൽ.*

Address

Kottayam

Alerts

Be the first to know and let us send you an email when Reporters kanjirappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Reporters kanjirappally:

Share