Kottayam Bro

Kottayam Bro Travel Food & Tech

16/10/2024

ഉച്ചയ്ക്ക് നല്ല ചെറുപയറ് തോരനും പപ്പടവും അച്ചാറും കൂട്ടി നല്ല ചൂട് കഞ്ഞി കുടിച്ചാലോ..🤤🤤🤤
ഭക്ഷങ്ങളിൽ🍜 വ്യത്യസ്തത തിരയുന്നവർക്ക് ഇതാ കോട്ടയത്തെ മറ്റൊരു spot👌
📍കഞ്ഞിക്കട
Kottayam - നാട്ടകത്ത്, സിമന്റ്‌ കവലയിൽ നിന്നും പാറോച്ചാൽ പോകുന്ന ബൈപ്പാസ് റോഡിലാണ് ഈ ഭക്ഷണശാല ഉള്ളത്.

13/10/2024

📍ARUVIKKACHAL WATERFALLS

കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമായ അരുവിക്കച്ചാൽ വെള്ളച്ചാട്ടം ♥️

മൺസൂൺ സീസണിലാണ് ഈ വെള്ളച്ചാട്ടം മനോഹരമാകുന്നത്🫰.

വെള്ളച്ചാട്ടവും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ അവിടുത്തെ നാട്ടുകാർ വളരെ അധികം ശ്രെദ്ധിക്കാറുണ്ട് അതുകൊണ്ട് കാണാൻ ചെല്ലുന്ന നമ്മളും അവിടുത്തെ നിയമങ്ങൾ പാലിക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കണം കേട്ടോ. അധികം വെള്ളമുള്ള സമയത്തു വെള്ളച്ചാട്ടത്തിൽ ഇറങ്ങാതിരിക്കാനും ശ്രദ്ധിക്കണം. നമ്മൾ നിൽക്കുന്നിടം മഴ ഇല്ലെങ്കിലും മലമുകളിൽ മഴ ഉണ്ടെങ്കിൽ വെള്ളം കൂടാൻ സാധ്യത ഉണ്ടെന്നു നാട്ടുകാരായ ചിലർ പറഞ്ഞിരുന്നു.
Safe ആയി ഇങ്ങനെയുള്ള സ്ഥലങ്ങൾ ആസ്വദിക്കുക... 🥰

📍Location :- കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടക്കടുത്ത് പൂഞ്ഞാറിൽ നിന്നും പതാമ്പുഴ പോകുന്ന റൂട്ടിൽ ( പതാമ്പുഴ ഗുരുദേവ ക്ഷേത്രത്തിന്റെ ബോർഡ്‌ കാണാം ആ വഴിയിൽ 2Km ) സഞ്ചരിച്ചാൽ ഇവിടെ എത്താം.

Address


Website

Alerts

Be the first to know and let us send you an email when Kottayam Bro posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share