
15/08/2025
ഈ പഴങ്ങൾ ഒരുമിച്ച് കഴിക്കരുത്.വയറും കേടാകും കൂടാതെ വേറെയും ആരോഗ്യ പ്രശ്നം ഉണ്ടാക്കും
*ഓറഞ്ചും കാരറ്റും
*ഓറഞ്ചും വാഴപ്പഴവും
*വാഴപ്പഴം, അത്തിപ്പഴം
*സ്ട്രോബറിയും ഉണക്കമുന്തിരിയും
*തണ്ണിമത്തനും ആപ്പിളും
*പപ്പായയും നാരങ്ങയും
*പേരയ്ക്കയും വാഴപ്പഴവും
*വാഴപ്പഴവും വെണ്ണപ്പഴവും (Avocado)