
21/04/2024
ഓൺലൈൻ റീഡിങ്ങ് ക്ലാസ് ആരംഭിക്കുന്നു
ദിവസേനയുള്ള കൃത്യമായ പത്രവായനയിലൂടെ സാമൂഹിക പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനേയും വായന ഒരു ശീലമാക്കുന്നതിനേയും ആധാരമാക്കി 5 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായുള്ള ഓൺലൈൻ ക്ലാസ് ലോകപുസ്തക-പകർപ്പവകാശദിനമായ 23 ഏപ്രിൽ മുതൽ ആരംഭിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 9 4 0 0 4 1 0 0 2 2 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക.