Subi Abhijith

Subi Abhijith Hiii, i'm Subi Abhijith. This is my new page, hope you are enjoying my videos and support me

കഴിഞ്ഞുപോയതിൽ നീ ദുഃഖിക്കരുത്തീർച്ചയായും അത് സംഭവിച്ചുകഴിഞ്ഞു..വരാനിരിക്കുന്നതിൽ നീ ആശങ്കപ്പെടരുത്തീർച്ചയായും അത് സംഭവിക...
26/09/2025

കഴിഞ്ഞുപോയതിൽ നീ ദുഃഖിക്കരുത്
തീർച്ചയായും അത് സംഭവിച്ചുകഴിഞ്ഞു..

വരാനിരിക്കുന്നതിൽ നീ ആശങ്കപ്പെടരുത്
തീർച്ചയായും അത് സംഭവിക്കുക തന്നെ ചെയ്യും...

നീ ഈ നിമിഷത്തിൽ ജീവിക്കു...!!

"""അതാണ് ജീവിതം """

അതിനെ മനോഹരമാക്കാൻ നിനക്ക് കഴിയുന്നതെല്ലാം ചെയ്യൂ........

എല്ലാവർക്കും ശുഭരാത്രി നേരുന്നു.., നല്ല ഒരു പുലരിക്കായി കാത്തിരിക്കാം ❤️❤️

മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്തയിൽ നിന്നും ആര് എന്ത് വിചാരിച്ചാലും എനിക്ക് പുല്ലാണ് എന്ന് ചിന്തിച്ചു തുടങ്ങുന്നി...
26/09/2025

മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്തയിൽ നിന്നും ആര് എന്ത് വിചാരിച്ചാലും എനിക്ക് പുല്ലാണ് എന്ന് ചിന്തിച്ചു തുടങ്ങുന്നിടത് നമ്മൾ നമ്മുക്ക് വേണ്ടി ജീവിച്ചു തുടങ്ങും!!!!

ഇന്ന് രാവിലെ പുതുവെള്ളത്തിൽ കിട്ടിയത് ആണ്,, കുഞ്ഞുമീൻ വറത്തു കൊടുത്താൽ അമ്മുക്കുട്ടന് വളരെ ഇഷ്ടം ആണ്
26/09/2025

ഇന്ന് രാവിലെ പുതുവെള്ളത്തിൽ കിട്ടിയത് ആണ്,,

കുഞ്ഞുമീൻ വറത്തു കൊടുത്താൽ അമ്മുക്കുട്ടന് വളരെ ഇഷ്ടം ആണ്

Good morning dears ❤️❤️❤️ ഇന്നലെ രാത്രി തുടങ്ങിയ മഴ ആണ് ഇപ്പഴും തോർന്നിട്ടില്ല,,,
26/09/2025

Good morning dears ❤️❤️❤️

ഇന്നലെ രാത്രി തുടങ്ങിയ മഴ ആണ് ഇപ്പഴും തോർന്നിട്ടില്ല,,,

ആരും ആർക്കയും കാത്തിരിക്കില്ല എല്ലാവരും അവരവരുടേതായ സന്തോഷങ്ങൾ തേടി യാത്രയിൽ ആണ്...,,Good night allll ❤️
25/09/2025

ആരും ആർക്കയും കാത്തിരിക്കില്ല
എല്ലാവരും അവരവരുടേതായ സന്തോഷങ്ങൾ തേടി യാത്രയിൽ ആണ്...,,
Good night allll ❤️

Good morning Alllllll ❤️❤️
25/09/2025

Good morning Alllllll ❤️❤️

ഉണ്ണുന്ന ഭക്ഷണത്തിന്റെ  മെന്മയോ...,ഉടുക്കുന്ന വസ്ത്രത്തിന്റെ വിലയോ..,ഉറങ്ങുന്ന വീട്ടിന്റെ വലിപ്പമോ അല്ല...ഏതുതരത്തിൽ ആണെ...
24/09/2025

ഉണ്ണുന്ന ഭക്ഷണത്തിന്റെ മെന്മയോ...,ഉടുക്കുന്ന വസ്ത്രത്തിന്റെ വിലയോ..,ഉറങ്ങുന്ന വീട്ടിന്റെ വലിപ്പമോ അല്ല...ഏതുതരത്തിൽ ആണെങ്കിലും സന്തോഷമായി ജീവിക്കാൻ കഴിയുന്നുണ്ടോ.. ഉണ്ടെങ്കിൽ അതാണ് ജീവിത വിജയം..!!!!
ശുഭരാത്രി നേരുന്നു 🫶🫶

അങ്ങനെ viral ആയ fishfry recipe ഞങ്ങളും try ചെയിതു.., അടിപൊളി ആയിട്ടുണ്ട്.....
24/09/2025

അങ്ങനെ viral ആയ fishfry recipe ഞങ്ങളും try ചെയിതു.., അടിപൊളി ആയിട്ടുണ്ട്.....

നിനക്ക് നല്ലത് അല്ലാത്തത്  നിന്നിൽ നിന്നും നഷ്ടപ്പെടും നിനക്ക് ഉള്ളത് നിന്നെ തേടി വരിക തന്നെ ചെയ്യും......രാവിലെ നല്ല മഴ...
24/09/2025

നിനക്ക് നല്ലത് അല്ലാത്തത് നിന്നിൽ നിന്നും നഷ്ടപ്പെടും നിനക്ക് ഉള്ളത് നിന്നെ തേടി വരിക തന്നെ ചെയ്യും......

രാവിലെ നല്ല മഴ ആണ് ഇവിടെ,,, അപ്പോ എല്ലാവർക്കും good morning ❤️❤️

തളർന്നുപോവരുത്!!!!!  നല്ല ഒരു നാളെ നിന്നെയും കാത്തിരിപ്പുണ്ട്...പ്രതീക്ഷ കൈവിടാതിരിക്കു!!!!! എല്ലാവർക്കും ശുഭരാത്രി നേരു...
23/09/2025

തളർന്നുപോവരുത്!!!!!
നല്ല ഒരു നാളെ നിന്നെയും കാത്തിരിപ്പുണ്ട്...
പ്രതീക്ഷ കൈവിടാതിരിക്കു!!!!!
എല്ലാവർക്കും ശുഭരാത്രി നേരുന്നു ❤️❤️

ഇന്നത്തെ ഞങ്ങടെ breakfast... ഈ ഒരു combination try  ചെയ്യാത്തവരുണ്ടേ ഒന്ന് try  ചെയ്യണം... അടിപൊളി ആണ്,, ഗോതമ്പുപുട്ട്, ...
23/09/2025

ഇന്നത്തെ ഞങ്ങടെ breakfast... ഈ ഒരു combination try ചെയ്യാത്തവരുണ്ടേ ഒന്ന് try ചെയ്യണം... അടിപൊളി ആണ്,, ഗോതമ്പുപുട്ട്, വൻപയർകറി, പപ്പടം

Address

Kottayam

Website

Alerts

Be the first to know and let us send you an email when Subi Abhijith posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category