Manorama Online

Manorama Online Keep yourself informed with the latest news by Manorama Online, the digital edition of Malayala Manorama Newspaper. https://www.manoramaonline.com

Official page of . Malayala Manorama, established in 1888 in , is one of the leading vernacular newspapers in India.

അതുല്യയുടെ മരണത്തിൽ ഭർത്താവ് സതീഷിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ...
21/07/2025

അതുല്യയുടെ മരണത്തിൽ ഭർത്താവ് സതീഷിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ...

സിപിഎം സ്ഥാപക നേതാക്കളിലൊരാളും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ വിടവാങ്ങിയതാണ് ഇന്നത....

വിമാനത്താവളത്തിലെ പരിശോധനകൾ കഴിഞ്ഞു പുറത്തിറങ്ങി സ്വീകരിക്കാനെത്തിയവരോടൊപ്പം പുറപ്പെടാൻ ഒരുങ്ങുമ്പോൾ ആണ് പൊലീസ് എത്തിയത്...
21/07/2025

വിമാനത്താവളത്തിലെ പരിശോധനകൾ കഴിഞ്ഞു പുറത്തിറങ്ങി സ്വീകരിക്കാനെത്തിയവരോടൊപ്പം പുറപ്പെടാൻ ഒരുങ്ങുമ്പോൾ ആണ് പൊലീസ് എത്തിയത്.

കരിപ്പൂർ(മലപ്പുറം) ∙ മിഠായി പായ്ക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച ഒരു കിലോഗ്രാമോളം എംഡിഎംഎയുമായി ഒമാനിൽനിന്നു ക....

ഞങ്ങൾ രണ്ടുപേരും അതാത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള ഇടപെടലുകൾ ഞാൻ ഈ അവസരത്തിൽ ഓർക്കുന്നു. ഈ സമയത്ത് എ...
21/07/2025

ഞങ്ങൾ രണ്ടുപേരും അതാത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള ഇടപെടലുകൾ ഞാൻ ഈ അവസരത്തിൽ ഓർക്കുന്നു. ഈ സമയത്ത് എന്റെ പ്രാർഥനകൾ...

ന്യൂഡൽഹി∙ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര.....

‘‘അവർ 10 മിനിറ്റ് വൈകിയതിന് നിയമപരമായ നടപടി സ്വീകരിക്കുന്നതിന് ആരും എതിരല്ല. അച്ചടക്കമുള്ള സേനയെ സംബന്ധിച്ചിടത്തോളം അത് ...
21/07/2025

‘‘അവർ 10 മിനിറ്റ് വൈകിയതിന് നിയമപരമായ നടപടി സ്വീകരിക്കുന്നതിന് ആരും എതിരല്ല. അച്ചടക്കമുള്ള സേനയെ സംബന്ധിച്ചിടത്തോളം അത് ആവശ്യവുമാണ്. എന്നാൽ ഇത്തരം ബാലിശമായ ശിക്ഷാനടപടികൾ ശരിയായ കാര്യമല്ല....

കൊച്ചി ∙ വിശദീകരണം ചോദിക്കുന്നതടക്കം വകുപ്പുതല നടപ‌‌ടികളെടുക്കാം എന്നിരിക്കെയാണ് ക്രൈം മീറ്റിങ്ങിനു വൈകിയ...

മണിക്കൂറുകൾക്കുള്ളിൽ കാലാവധി തീരുന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പെൺകുട്ടിക്കാണ് അവസാന നിമിഷത്തെ ഇടപെടലിലൂടെ സർക്കാർ ജോലി...
21/07/2025

മണിക്കൂറുകൾക്കുള്ളിൽ കാലാവധി തീരുന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പെൺകുട്ടിക്കാണ് അവസാന നിമിഷത്തെ ഇടപെടലിലൂടെ സർക്കാർ ജോലിയിലേക്കുള്ള വാതിൽ തുറന്നത്...

കാഞ്ഞങ്ങാട് ∙ മാനവികതയോടെ ചിന്തിച്ച രണ്ട് ഉദ്യോഗസ്ഥർ തങ്ങളുടെ രാഷ്ട്രീയം മറന്ന് ഒന്നിച്ചുനിന്നപ്പോൾ യാഥാർഥ.....

പുന്നപ്ര സമരനായകൻ വി.എസ്. അച്യുതാനന്ദന്റെ ശ്രദ്ധേയമായ മറ്റൊരു ദൗത്യമായിരുന്നു മൂന്നാറിലേത്. സമൂഹം ഏറെ പ്രതീക്ഷ അർപ്പിച്ച...
21/07/2025

പുന്നപ്ര സമരനായകൻ വി.എസ്. അച്യുതാനന്ദന്റെ ശ്രദ്ധേയമായ മറ്റൊരു ദൗത്യമായിരുന്നു മൂന്നാറിലേത്. സമൂഹം ഏറെ പ്രതീക്ഷ അർപ്പിച്ച മൂന്നാർ ദൗത്യത്തിൽ എന്താണു സംഭവിച്ചത്?

മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിൽ രാവിലെത്തന്നെ പൊലീസ് സംഘം എത്തി. മലമ്പാതകളിലെ കുഴികൾ പൊതുമരാമത്ത് വകുപ്പ് ഉദ്യോ...

കേരളത്തിന്റെ മണ്ണിൽ നിന്ന് ആയിരക്കണക്കിന് മൈലുകൾക്കപ്പുറം ജീവിക്കുമ്പോഴും, അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും തീരുമാനങ്ങളും ...
21/07/2025

കേരളത്തിന്റെ മണ്ണിൽ നിന്ന് ആയിരക്കണക്കിന് മൈലുകൾക്കപ്പുറം ജീവിക്കുമ്പോഴും, അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും തീരുമാനങ്ങളും ഞങ്ങൾ പ്രവാസികൾ ആകാംഷയോടെയാണ് ഉറ്റുനോക്കിയിരുന്നത്....

വിദേശനാടുകളിൽ വസിക്കുന്ന ഓരോ മലയാളിയുടെയും മനസ്സിൽ തന്റേതായ ഒരിടം കണ്ടെത്തിയ നേതാവായിരുന്നു സ. വി.എസ്. അച്യുത....

ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യാതൊരു സുരക്ഷയും ഇല്ലാതെയാണ് പാളം വച്ചിരുന്നതെന്ന്...
21/07/2025

ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യാതൊരു സുരക്ഷയും ഇല്ലാതെയാണ് പാളം വച്ചിരുന്നതെന്ന്...

ചവറ∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നീണ്ടകരയിൽ പുതുതായി നിർമാണത്തിലിരിക്കുന്ന പാലത്തിൽനിന്ന് ഇരുമ്പ് പാളം...

പായലുകൾ തിന്ന് ഇവ ഊർജം സംഭരിക്കും. എന്നാൽ അതുകൊണ്ട് തീർന്നില്ല.
21/07/2025

പായലുകൾ തിന്ന് ഇവ ഊർജം സംഭരിക്കും. എന്നാൽ അതുകൊണ്ട് തീർന്നില്ല.

എതിരെ നിൽക്കുന്നയാളുടെ ശക്തി തന്ത്രങ്ങളിലൂടെ സ്വന്തമാക്കുന്ന കഥാപാത്രങ്ങളെ പുരാണങ്ങളിലും ഫിക്ഷൻ സിനിമകളില....

യുഎഇയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതി അതുല്യ(30)യുടെ ഭർത്താവ് സതീഷിനെ ദുബായിലെ സ്വകാര്യ കമ്പനി ജോലിയിൽ നിന...
21/07/2025

യുഎഇയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതി അതുല്യ(30)യുടെ ഭർത്താവ് സതീഷിനെ ദുബായിലെ സ്വകാര്യ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു....

യുഎഇയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതി അതുല്യ(30)യുടെ ഭർത്താവ് സതീഷിനെ ദുബായിലെ സ്വകാര്യ കമ്പനി ജ.....

12 ദിവസത്തോളം ഷാർജ ഫോറൻസിക് വിഭാഗത്തിലെ തണുത്തുറഞ്ഞ അറയിൽ ചേതനയറ്റു കിടന്ന വിപഞ്ചികയുടെ മൃതദേഹം നാളെ രാവിലെ 10 ന് ഷാർജയി...
21/07/2025

12 ദിവസത്തോളം ഷാർജ ഫോറൻസിക് വിഭാഗത്തിലെ തണുത്തുറഞ്ഞ അറയിൽ ചേതനയറ്റു കിടന്ന വിപഞ്ചികയുടെ മൃതദേഹം നാളെ രാവിലെ 10 ന് ഷാർജയിൽ എംബാം ചെയ്യും. ...


Read : https://mnol.in/gewfnge
Vipanichika's death in Dubai: The body of Vipanichika, who was found dead with her daughter in Sharjah, will be repatriated to Kerala tomorrow.

ഇന്ന് രാത്രി എകെജി പഠന ഗവേഷണ കേന്ദ്രത്തിലെ പൊതുദർശനത്തിന് ശേഷം രാത്രിയോടെ തിരുവനന്തപുരം വേലിക്കകത്തെ വീട്ടിലേക്കു കൊണ്ടു...
21/07/2025

ഇന്ന് രാത്രി എകെജി പഠന ഗവേഷണ കേന്ദ്രത്തിലെ പൊതുദർശനത്തിന് ശേഷം രാത്രിയോടെ തിരുവനന്തപുരം വേലിക്കകത്തെ വീട്ടിലേക്കു കൊണ്ടുപോകും.

Read : https://mnol.in/bbt4dip
V.S. Achuthanandan's Funeral to be Held in Alappuzha: VS Achuthanandan's funeral will be held in Alappuzha. The body will be taken to various locations for public viewing before the final ceremony.

Address

Kottayam

Alerts

Be the first to know and let us send you an email when Manorama Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Manorama Online:

Share