ReelChitram

ReelChitram പിന്നാലെയല്ല.. ഇഷ്ടങ്ങൾക്ക് ഒപ്പമാണ് 🥰
(1)

ബോംബെ പോസിറ്റീവ് വിശേഷങ്ങളുമായി നടൻ ടി ജി രവിയും സംവിധായകൻ ജീവൻ കോട്ടായിയുമായുള്ള അഭിമുഖം ഇന്ന് വൈകുന്നേരം 5 മണിക്ക് റീൽ...
05/11/2025

ബോംബെ പോസിറ്റീവ് വിശേഷങ്ങളുമായി നടൻ ടി ജി രവിയും സംവിധായകൻ ജീവൻ കോട്ടായിയുമായുള്ള അഭിമുഖം ഇന്ന് വൈകുന്നേരം 5 മണിക്ക് റീൽച്ചിത്രത്തിൽ 💐🥰🥰

ഷൂട്ടിന് പോയ സ്ഥലത്ത് കണ്ട മനോഹരമായ ഒരു തണ്ണീർത്തടം 🥰.ക്ഷീണിതരായിരിക്കുമ്പോൾ ഈ തണുത്ത വെള്ളത്തിൽ മുഖം കഴുകിയാൽ കിട്ടുന്ന...
04/11/2025

ഷൂട്ടിന് പോയ സ്ഥലത്ത് കണ്ട മനോഹരമായ ഒരു തണ്ണീർത്തടം 🥰.
ക്ഷീണിതരായിരിക്കുമ്പോൾ ഈ തണുത്ത വെള്ളത്തിൽ മുഖം കഴുകിയാൽ കിട്ടുന്ന ഒരു സുഖം 🥰 ബോണസ്സായി കാലിൽ വന്നു കൊത്തി ഫ്രീ ആയി 'ഫിഷ് പെഡിക്യുർ ' സേവനം ചെയ്ത് തരുന്ന മീനുകളും ഉണ്ട് 🥰🥰

03/11/2025

ടിക്കറ്റിന്റെ ബാക്കി കൊടുക്കാതിരുന്ന കണ്ടക്ടർ നേരിട്ടത് !

കർഷകശ്രീ പാളയംകോടൻ റീൽച്ചിത്രത്തിൽ 😄😄
02/11/2025

കർഷകശ്രീ പാളയംകോടൻ റീൽച്ചിത്രത്തിൽ 😄😄

തീരെ കാണാൻ കിട്ടാത്ത ഇടവഴികൾ. ഇടിച്ചു നിരത്തലുകളിൽ മൂടപ്പെട്ട് മറവികളിൽ പുതഞ്ഞുപോയ നാട്ടിൻപുറ കാഴ്ചകൾ. കേരളത്തിന്റെ മനോഹ...
01/11/2025

തീരെ കാണാൻ കിട്ടാത്ത ഇടവഴികൾ. ഇടിച്ചു നിരത്തലുകളിൽ മൂടപ്പെട്ട് മറവികളിൽ പുതഞ്ഞുപോയ നാട്ടിൻപുറ കാഴ്ചകൾ. കേരളത്തിന്റെ മനോഹാരിത പഴമ തന്നെയല്ലേ? ഷൂട്ടിന് പുതിയ സ്ഥലങ്ങൾ തേടി നടക്കുമ്പോൾ ഇത്തരം നിരവധി കാഴ്ചകൾ കാണാറുണ്ട്🥰

കേരളപ്പിറവി ആശംസകൾ 💐💐💐

31/10/2025

യൂണിറ്റി ടെസ്റ്റ്‌ ചെയ്യാം.. സിമ്പിൾ ആണ്

ഇന്ന്  'മലമണ്ടേൽ റീൽചിത്രം ' 🥰
30/10/2025

ഇന്ന് 'മലമണ്ടേൽ റീൽചിത്രം ' 🥰

29/10/2025

മറയും മങ്ങലും ഇല്ലാതെ കാണാൻ !

Client : Eyemates Opticals, MC road/ Samkranthi, Kottayam
Script, Camera, Edit & Directions :Anas Doha
Music : Arjun V Akshaya
Cast : Kottayam Purushan, Riyas Mohammed & Siva Mitra


Riyas Muhammad Manchuvattil

കോട്ടയം പുരുഷൻ ചേട്ടനെ ഓർക്കുന്നുണ്ടോ.. ഇന്ന് 12 മണിക്ക് പുരുഷൻ ചേട്ടന്റെയൊപ്പം ചെയ്ത ഒരു പരസ്യ റീൽ (ad reel) വരുന്നുണ്ട...
29/10/2025

കോട്ടയം പുരുഷൻ ചേട്ടനെ ഓർക്കുന്നുണ്ടോ.. ഇന്ന് 12 മണിക്ക് പുരുഷൻ ചേട്ടന്റെയൊപ്പം ചെയ്ത ഒരു പരസ്യ റീൽ (ad reel) വരുന്നുണ്ടേ 🥰🥰

Riyas Muhammad Manchuvattil

28/10/2025
27/10/2025

തൊട്ടാൽ കൈ പൊള്ളുന്ന ഒരു ചൂടൻ ഐറ്റം!


Anas Doha Nowbi Basheer Shinas Shinas Sanu Dekko

26/10/2025

'ആ വാശിയാണ് ഈ സിനിമക്ക് കാരണം'
ജീവൻ കോട്ടായി ( ബോംബെ പോസിറ്റീവ് സംവിധായകൻ )

Address

Kottayam

Website

Alerts

Be the first to know and let us send you an email when ReelChitram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ReelChitram:

Share