
02/09/2025
New
ജെയ്സ് ഇന്റർനാഷനലിന്റെ ബാനറിൽ ഡിനു ജോൺ ബഹറിൻ നിർമിച്ചു ഗായിക മണ്ണടി നിർമല പ്രദീപ് രചനയും സംഗീതവും ആലാപനവും നിർവഹിച്ചു ലാൽ വിശ്വൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ഓണപ്പാട്ട് - നല്ലോണം വരവായി - ഉടൻ നിങ്ങളിലേക്ക് എത്തുന്നു
റിലീസ് ത്രൂ അച്ചായൻസ് മീഡിയ, ജി സി സി റിലീസ് - ജെയ്സ് ഇന്റർനാഷണൽ
Studio Kolash Jai Onattu