Koottickal കൂട്ടിക്കൽ

Koottickal കൂട്ടിക്കൽ koottickal Media koottickal official

നടൻ കൂട്ടിക്കൽ ജയചന്ദ്രൻ്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. മൂൻകൂർ ജാമ്യ ഹർജി തീർപ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ല. Read...
28/01/2025

നടൻ കൂട്ടിക്കൽ ജയചന്ദ്രൻ്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. മൂൻകൂർ ജാമ്യ ഹർജി തീർപ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ല. Read more......

പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. മൂൻകൂർ ജാമ്യ ഹർജി തീർപ്പാക്കുന്നത് വര....

കാഞ്ഞിരപ്പള്ളിയിൽ നടന്ന ബ്ലോക്ക് തല കേരളോത്സവത്തിൽ വടംവലിക്ക് രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കൂട്ടിക്കൽ ടീമിന് അഭിനന്ദനങ്ങൾ.
08/12/2024

കാഞ്ഞിരപ്പള്ളിയിൽ നടന്ന ബ്ലോക്ക് തല കേരളോത്സവത്തിൽ വടംവലിക്ക് രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കൂട്ടിക്കൽ ടീമിന് അഭിനന്ദനങ്ങൾ.

08/12/2024

നമ്മുടെ കൂട്ടിക്കൽ♥️

06/12/2024

താളുങ്കൽ ശ്രീ മഹദേവീ ക്ഷേത്രത്തിൽ മോഷണം നടത്തുകയും വാഴ കൃഷി നശിപ്പിക്കുകയും ചെയ്യ്തവർ CCTV ദൃശ്യങ്ങൾ

2019 ൽ ഇരട്ട കൊലപാതക കേസിലെ പ്രതിയെ വെറുതെ വിട്ടു.കൂട്ടിക്കൽ : ഒറ്റപ്പെട്ട വീട്ടിൽ താമസിച്ച് വന്നിരുന്ന അമ്മയെയും ബലാൽസം...
03/12/2024

2019 ൽ ഇരട്ട കൊലപാതക കേസിലെ പ്രതിയെ വെറുതെ വിട്ടു.
കൂട്ടിക്കൽ : ഒറ്റപ്പെട്ട വീട്ടിൽ താമസിച്ച് വന്നിരുന്ന അമ്മയെയും ബലാൽസംഗം ചെയ്ത് മകളെയും കൊലപ്പെടുത്തിയെന്നാരോപിച്ച് മുണ്ടക്കയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ പോറ്റി സജി എന്ന് വിളിക്കുന്ന ഏന്തയാർ മൂത്തശ്ശേരിയിൽ വീട്ടിൽ പത്മനാഭൻ മകൻ സജിമോൻ എം പി യെ കോട്ടയം അഡീഷണൽ സെഷൻസ് ജഡ് ജ് പി മോഹനകൃഷ്ണൻ വെറുതെ വിട്ടു കൊണ്ട് ഉത്തരവായി.

15/11/2024

സുമേഷ് എന്ന ഞാൻ എങ്ങനെ സുമേഷ് കൂട്ടിക്കലായി ❤️

13/11/2024

ദേശീയപാതയിൽ കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനം വളവിൽ നിന്നും ലോറി താഴേക്ക് മറിഞ്ഞു. കൊടും വളവിൽ നിന്നും 300 അടി താഴ്ച്ചയിൽ റോഡിലേക്ക് തന്നെയാണ് ലോറി മറിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടുകൂടിയായിരുന്നു അപകടം. അപകടത്തിൽ രാജാക്കാട് സ്വദേശിയായ ബേസിലിന് ഗുരുതര പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നു. തമിഴ്നാട്ടിൽ നിന്നും ചാക്കുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. വാഹനം പൂർണമായും തകർന്നു. ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

കൂട്ടിക്കലിന് ഒരു പൊൻതൂവൽ  കൂടി 💪💪
10/11/2024

കൂട്ടിക്കലിന് ഒരു പൊൻതൂവൽ കൂടി 💪💪

കൂട്ടിക്കലിൻ്റെ സാമൂഹിക ,സാസ്കാരിക, സാമ്പത്തിക മേഖലയുടെ ഉന്നമനത്തിനായി പ്രവാസികളേയും മുൻ പ്രവാസികളെയും ഉൾപ്പെടുത്തി കൊണ്...
08/11/2024

കൂട്ടിക്കലിൻ്റെ സാമൂഹിക ,സാസ്കാരിക, സാമ്പത്തിക മേഖലയുടെ ഉന്നമനത്തിനായി പ്രവാസികളേയും മുൻ പ്രവാസികളെയും ഉൾപ്പെടുത്തി കൊണ്ട് പ്രവർത്തിക്കുന്ന Read More......

കൂട്ടിക്കലിൻ്റെ സാമൂഹിക ,സാസ്കാരിക, സാമ്പത്തിക മേഖലയുടെ ഉന്നമനത്തിനായി പ്രവാസികളേയും മുൻ പ്രവാസികളെയും ഉൾപ്....

കോട്ടയം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ  ജില്ലയിലെ മികച്ച വോളിന്റ്റിർ ആയി ആദരിച്ച    sadik mujammed  അഭിവാദ്യങ്ങൾ 🥰🥰👏...
22/10/2024

കോട്ടയം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ജില്ലയിലെ മികച്ച വോളിന്റ്റിർ ആയി ആദരിച്ച sadik mujammed
അഭിവാദ്യങ്ങൾ 🥰🥰👏👏

17/08/2024

കൂട്ടിക്കൽ കാവാലിയിൽ ചെളിയും മണ്ണും നീക്കി റോഡിൽ ഗതാഗതം പുന:സ്ഥാപിച്ചു.

Address

Koottickal
Kottayam
686514

Alerts

Be the first to know and let us send you an email when Koottickal കൂട്ടിക്കൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Koottickal കൂട്ടിക്കൽ:

Share