03/09/2026
അന്തരിച്ചു
പുളിക്കൽ കവല
കൊഴിപ്പുറത്ത് കമ്പിയിൽ K.Jമാത്യു (മാത്തച്ചൻ 93) അന്തരിച്ചു മൃതദേഹം ഇന്ന്( 3/09/26) രാവിലെ 9 ന് എരുമത്തലയിലുള്ള മകൾ ബീനായുടെ വസതിയിൽ കൊണ്ടുവരും സംസ്‌കാരം 3 ന് വസതിയിൽ ശുശ്രൂഷയ്ക് ശേഷം വാഴൂർ സെൻ്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ ഭാര്യ: തോട്ടയ്ക്കാട് കളപ്പുരയ്ക്കൽ മറിയാമ്മ മക്കൾ ബീന,ബിന്ദു, ആലിസ്, മഞ്ചു, മെറീന മരുമക്കൾ : ബാബു,പരേതനായ റോയി, റെജി, ബിനോയി, സഞ്ചു